അറിയാതെ👀💗

412 51 25
                                        

രാവിലെ അച്ഛനെയും കൂട്ടി അടുത്തുള്ള അമ്പലത്തിലേക്ക് പോയി മനസ്സിന് തീരെ സുഖമില്ല അങ്ങനെ വരുമ്പോഴാണെല്ലോ മിക്കവരും പോകാറുള്ളത്....

: നീ അകത്തേക്ക് കേറിക്കോ ഞാൻ പുറത്ത് നിൽക്കാം....

" മം...... "

അമ്മ മരിച്ചതിനു ശേഷം അച്ഛൻ ഇങ്ങനെയാണ് അമ്പലത്തിൽ കേറാറില്ല പകരം അടുത്തുള്ള കവലയിൽ ഇരിക്കും....

അമ്പല നടയിൽ എത്തി മുന്നിലെ രൂപത്തെ കൺകുളർക്കേ കണ്ടു തൊഴുത് പ്രസാദവും വാങ്ങി ഇറങ്ങി.... മനസ്സിൽ ഉള്ളതൊക്കെ ഭാഗവാനോട് പറഞ്ഞപ്പോൾ എന്താനില്ലാത്ത ആശ്വാസം തോന്നി... ആ തണുത്ത ചന്ദനം നെറ്റിയിൽ ചാർത്തിയപ്പോൾ മനസ്സിലും അതിന്റെ കുളിർ അറിഞ്ഞു....

കവലയിലെ അച്ഛൻ ഇരിക്കു എന്ന് അറിയാവുന്നതുകൊണ്ട് അങ്ങോട്ടേക്ക് നടന്നു.... അച്ഛനെ കണ്ടതും കൈ കാട്ടി അടുത്തേക്ക് വിളിച്ചു എന്നാൽ അച്ഛൻ പഴയ കൂട്ടുകാരനെ കണ്ടപ്പോൾ പിന്നെ വരാമെന്ന് പറഞ്ഞവിടെയിരുന്നു.

പിന്നെ അധിക നേരം അവിടെ നിൽക്കാതെ നേരേ വീട്ടിലേക്ക് നടന്നു.... വീടിനു മുന്നിലെ കുഞ്ഞു റോഡ് മുറിച്ചു നടന്നതും അതാ മുന്നിൽ ഒരു ബൈക്ക്....

തവണ തെറ്റ് അയാളുടെ ഭാഗത്തു ആയതിനാൽ ഒരു പുരുകം പൊക്കി എന്തെന്ന ഭാവത്തിൽ വൈദ്ദേഹി നോക്കി ;

: താൻ വന്നത് കണ്ടില്ല..... I'm really sry....

" മം..... അല്ല ഇതു തന്നെയാണോ തൊഴിൽ "?

ѕтσяιєѕ σf ναяισυѕ ℓуf 👣Donde viven las historias. Descúbrelo ahora