𝖉𝖊𝖆𝖗.... 𝖐𝖎𝖙𝖙𝖞😼😻

294 42 25
                                        

ക്രിസ് അവിടുന്ന് നേരേ പോയത് അവൻ എപ്പോഴും പോകാറില്ല പാർക്കിലേക്ക് ആണ് അവിടുത്തെ ഓരോ പുൽനാമ്പിനും അവന്റെ വിഷമങ്ങളും സന്തോഷങ്ങളും അറിയാം... അവന്റെ മനസ്സിൽ ഉണ്ടായിരുന്ന എല്ലാ ചോദ്യങ്ങളും അവൻ അവനോടായി ചോദിച്ചു..

തന്റെ നെഞ്ചോടു ചേർന്ന് ഇത്ര നാൾ ഉറങ്ങിയ kitty അതൊരു ഗേൾ ആയിരുന്നെന്ന് അവന് വിശ്വസിക്കാൻ കഴിയുന്നുണ്ടായില്ല... അത് എങ്ങനെ സ്റ്റോറീസിൽ മാത്രമാണ് ഇങ്ങനെ ഒന്ന് കേട്ടിട്ട് ഉള്ളത് എന്നാൽ ഇപ്പോൾ ജീവിതത്തിൽ അങ്ങനെയൊരു സാഹചര്യം വന്നപ്പോൾ തല പെരുക്കുന്നതുപോലെ... അവൾ ഒരു പൂച്ചയാണോ?? അങ്ങനെ ആണെങ്കിൽ അവൾ എന്തിനു ആ സത്യം തന്നിൽ നിന്ന് മറച്ചു വെച്ചു ഒന്നില്ലെങ്കിലും തന്നെക്കാൾ നന്നായി അവളെ പരിപാലിച്ചതല്ലേ.... ചിന്തകൾക്ക് ഒടുവിൽ അവളോട്‌ എല്ലാം ചോദിക്കാൻ തന്നെ തീരുമാനിച്ച് വീട്ടിലേക്ക് തിരിച്ചു..

.

.

.

ഇതേ സമയം kitty വീട് വിട്ട് ഇറങ്ങിയിരുന്നു.. അവൾ നേരേ ആ ബാർ സൈഡിലേക്ക് ആണ് പോയത്

എന്നാൽ താൻ കാണാൻ ആഗ്രഹിച്ച വ്യക്തി അവിടെ ഉണ്ടായിരുന്നില്ല അവൾക്ക് മനസ്സിൽ ഭാരം തോന്നി മുന്നോട്ട് നടന്നതും പിന്നിൽ നിന്നൊരു വിളി അവളെ നിർത്തി അതിന്റെ അവകാശിയെ അവൾക്ക് നന്നായി അറിയാം...

😺   : Prince.... ( തല കുനിച്ചു വണങ്ങി )

: നീ എന്നേ തിരക്കിയാണോ ഇങ്ങോട്ടേക്കു വന്നത്??

Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.


: നീ എന്നേ തിരക്കിയാണോ ഇങ്ങോട്ടേക്കു വന്നത്??

😺  : അതേ..... പ്രിൻസ് എല്ലാം അറിഞ്ഞു കാണുമെല്ലോ ഇനിയെന്താ ചെയ്യുക?

: നീ ഒന്നും ഓർത്ത് പേടിക്കേണ്ട നിന്റെ ഭാഗം അവനോടു വ്യക്തമാക്കിക്കോ പക്ഷേ ലക്ഷ്യം മറക്കരുത് ആ ബ്ലൂ സ്റ്റോൺ... അതിൽ ആണ് നിന്റെ ജീവനും ജീവിതവും ഉള്ളത്

ѕтσяιєѕ σf ναяισυѕ ℓуf 👣Onde histórias criam vida. Descubra agora