രാവ്🌘!!

293 43 26
                                    

രാവിലെ തന്നെ യാദിന്റെ കാൾ യുവയെ തേടി എത്തി , അവൻ വേഗം തന്നെ ഫ്രഷ് ആയി മുറിയിലേക്ക് കേറിയതും കണ്ണാടിയിലേക്ക് നോക്കി

മുന്നിൽ കാണുന്ന രൂപത്തെ തന്നെ അവൻ നോക്കി നിന്നു... എത്ര നേരം അങ്ങനെ നിന്നുയെന്ന് അറിയില്ല.. എന്തിനെന്ന് അറിയാതെ കണ്ണുകൾ നിറഞ്ഞു... അത് മെല്ലേ തുടച്ച് തിരിഞ്ഞതും പുഞ്ചിരിയോടെ നിൽക്കുന്ന മീനുനെ കണ്ടത്...

: ചേട്ടൻ എവിടേക്ക് പോകുവാ???

" മീനുന്റെ ചേച്ചിയെ തിരികേ കൊണ്ട് വരാൻ "

: ശെരിക്കും ചേച്ചി ഇന്ന് തിരിച്ച് വരുവോ?? 😃

" തീർച്ചയായും വരും ☺️ "

: താങ്ക്സ് ചേട്ടാ 🥰🫂

" എന്തിനു??? 🫂 "

: ചേച്ചീനെ ഇവിടേക്ക് തിരിച്ചുകൊണ്ട് വരുന്നതിനു 🥰

" അതിനു എനിക്ക് താങ്ക്‌സിന്റെ ആവിശ്യമില്ല... ഇത് ഞാൻ മീനു മോൾക്ക് വേണ്ടി ചെയ്യുന്നതാണെന്ന് കരുതിക്കോ " ( അവളുടെ താടിയിൽ പിടിച്ച് തലോടി , ശേഷം റൂമിലെ ആ ഫോട്ടോയിലേക്ക് നോക്കി ഇറങ്ങി )

: നീ എങ്ങോട്ടാ അളക???

" ഞാൻ പുറത്ത് വരെ പോയി വരാം ആവണി , അതുവരെ എല്ലാം നീ നോക്കില്ലേ?? "

: അഹ്.... നോക്കാം അല്ല എന്താ നിന്റെ മുഖത്ത് ഒരു വാട്ടം?

" അത് നിനക്ക് തോന്നുന്നതാണ്.... ഞാൻ പോയി വരാം "

യുവാൻ മുന്നോട്ട് നടന്നതു പുറകിൽ നിന്നുള്ള വിളികേട്ട് അവൻ ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി ;

യുവാൻ മുന്നോട്ട് നടന്നതു പുറകിൽ നിന്നുള്ള വിളികേട്ട് അവൻ ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി ;

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.


" നീ എന്താ എന്നേ വിളിച്ചേ??? 😨 "

ആവണി : യുവാൻ എന്ന്.... എന്തെ അതല്ലേ പേര്??

ѕтσяιєѕ σf ναяισυѕ ℓуf 👣Donde viven las historias. Descúbrelo ahora