20💫🙃

154 31 5
                                    


ശിവ : അതാരാ ?


അപ്പൻ : .....................


ശിവ : അപ്പ കാര്യം പറ... ആരാ ഹരി ... ?


ഹരി .... ഹരിയും അന്നയും ? അവർ തമ്മിൽ ? അപ്പ പറ ... 🥺


അപ്പൻ : അവൾടെ ആരാ ഹരി എൻ ഞാൻ പറയുന്നതിലും ഭംഗിയായി അവൾ തന്നെ നിന്നോട് പറയും ... പക്ഷെ അവൾടെ മനസിൽ നീ കരുത്തും പോലെ അത്ര പെട്ടാണ് ഒന്നും കയറി കൂടാൻ കഴിയില്ല ...


ശിവ : എന്തൊക്കെ ആണ് അപ്പ ഈ പറയുന്നത് ... ചുമ്മാ ഇരുന്ന എന്റെ മനസിൽ ഒരു ലോഡ് kannal വാരി ഇട്ടപോ സമാധാനം ആയാലോ ... 😤🥺


അപ്പൻ : നീ ആദ്യം അവളെ ഒന്നു വളക്കാൻ നോക്കി നോക് ... എന്നിട്ട് തീരുമാനിക മൊത്തത്തിൽ സമാധാനം പോയോ ഇല്ലയോ എന് .....


ശിവ : എന്ന ഞാൻ ഒരു കാര്യം പറയട്ടെ ... ഇത്രൊക്കെ ആയ സ്ഥിതിക് ...


അപ്പൻ : അഹ് നീ പറ ....


ശിവ : ഞാൻ വലിച്ചിട്ട് അവൾ വളഞ്ഞില്ലെങ്കിലും , അവളെ എനിക്ക് തന്നെ തന്നേക്കണം ... ഞാൻ തന്നെ അവളെ കെട്ടും ... 😌😁❣️


അപ്പൻ : അത് നമ്മക് വഴിയെ തീരുമാനികാം ...


ശിവ : എന്ത് സാധന അപ്പ നിങ്ങള് ... എനിക്ക് തന്നുടെ ... അവളെ ... 😤


അപ്പൻ : ഹ ഹ ... 😁


ശിവ : ദേ അപ്പ എന്നെ വെറുതെ വാശി പിടിപ്പിച്ച അവളെ കൊണ്ട് ഞാൻ അങ്ങു പോകും ... അർടേം സമ്മതം എനിക്ക് വേണ്ട... 😤 വെറുതെ നമ്മ തമ്മിൽ ഒരു കോമ്പറ്റിഷൻ വേണോ?🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨


അപ്പൻ : എടാ ഭയങ്കര ... 😕 വേണ്ട വേണ്ട ഞാൻ തന്നെ എന്റെ കൊച്ചിനെ നിനക്കു kaipidich തന്നേകം ... വെറുതെ അവിവേകം ഒന്നും കാണിക്കണ്ട...

💫🆂︎🅴︎🅲︎🅾︎🅽︎🅳︎💥 🅲︎🅷︎🅰︎🅽︎🅲︎🅴︎💫Where stories live. Discover now