വിവേകിനു ഒന്നും തന്നെ മനസിലായില്ല
വിവേക് : ചേട്ടൻ എന്തിന്റെ കാര്യമാ ഈ പറയുന്നേ
ശ്രാവൺ : ഡാ ചെറുക്കാ കൂടുതൽ പൊട്ടൻ കളിക്കല്ലേ ഇന്നലെ ഇങ്ങനെ ഇല്ലാരുന്നല്ലോ നീ എന്നെ കൊല്ലാൻ നിൽക്കുവല്ലാരുന്നോ.. ഇപ്പോൾ എന്നെ അറിയാത്ത oru നിഷ്കു പയ്യനെ പോലെ അവന്റെ oru അഭിനയം
വിവേക് : ചേട്ടനെ ഞൻ ഇന്ന് ആദ്യമായ കാണുന്നെ 🤥
ശ്രാവൺ : പിന്നെ ഇന്നലെ pubil കണ്ടത് നിന്റെ പ്രേതം ആയിരുന്നോ. ഈ ചെവിട് അടിച്ചു പൊന്നാക്കിയത് പിന്നെ ആരാ
വിവേകിനു ഇപ്പോൾ ഏകദേശം കാര്യം പിടി കിട്ടി ( വിച്ചു ഇന്നലെ പുറത്തോട്ട് പോയത് pubil ആയിരുന്നോ. അവൻ എന്തിനാ ഈ ചേട്ടനെ അടിച്ചേ ) തന്റെ അടിവയറ്റിൽ ശ്രാവന്റെ പിടി മുറുകിയപ്പോൾ ആണ് വിവേക് ചിന്തകളിൽ നിന്ന് ഉണർന്നെ
വിവേക് : ആഹ് എനിക്ക് വേദനിക്കുന്ന.. സത്യമായും ഞൻ അല്ല ഇന്നലെ pubil വന്നേ.
ശ്രാവൺ : പിന്നെ ആരാ നിന്റെ ഇരട്ട സഹോദരാണോ 🤨
വിവേക് : അതെ
ശ്രാവൺ : ഏഹ്ശ്രാവൺ : നീ എന്താ പറഞ്ഞെ
വിവേക് : അതെ എനിക്ക് oru ഇരട്ട സഹോദരൻ കൂടി ഉണ്ട് വിച്ചു...
ശ്രാവൺ : ഓഹോ എന്നിട്ട് നിന്റെ ആ ബ്രദർ എവിടെ
വിവേക് : വിച്ചു കോമേഴ്സ് dep ആണ്
വിവേക് പറഞ്ഞത് ശ്രാവൺ വിശ്വസിക്കാതെ ഇരുന്നില്ല കാരണം അവൻ ഇന്നലെ കണ്ടവനും ഇന്ന് മുൻപിൽ നിക്കുന്നവനും തമ്മിൽ അപ്പീറൻസിൽ ആയാലും behavil ആയാലും നല്ല വ്യത്യാസം ഉണ്ട്
വിവേക് : ചേട്ടാ... എന്താ ഇന്നലെ പറഞ്ഞെ കാര്യം എന്തിനാ വിച്ചു ആയിട്ട് തല്ലു ഉണ്ടാക്കിയെ
ശ്രാവൺ വിവേകിന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്ന് കാരണം oru കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കത ആയിരുന്നു അവന്റെ മുഖത്ത്
ശ്രാവൺ : അത് നിനക്ക് അറിയണോ
വിവേക് വേണം എന്ന് തല ആട്ടി..
ശ്രാവൺ അവന്റെ അരക്കെട്ടിലെ പിടി മുറുക്കി തന്റെ ചുണ്ടുകൾ അവന്റെ ചെവിക്കു അടുത്തായി kond വന്നു
ശ്രാവൺ : sleep with me
Vivek : ഏഹ് 🙄.. വിവേകിനു എന്തോ പോലെ തോന്നി. തന്റെ ശരീരത്തിലെ രോമം ഓക്കേ എണീറ്റ പോലെ അടിവയറ്റിൽ ഓക്കേ മഞ്ഞു വീണ പോലെ
വിവേക് : എനി.. എനിക്ക് ക്ലാസ്സിൽ പോണം
വിവേക് തന്റെ പൊസിഷൻ മാറാതെ തന്നെ പൊക്കോ എന്ന് പറഞ്ഞു
വിവേക് : ചേട്ടൻ ഒന്ന് മാറി തരോ
ശ്രാവൺ : മാറണോ
അവൻ അതെ എന്ന് തല ആട്ടി
ശ്രാവൺ അൽപ്പം മാറി നിന്ന് കിട്ടിയ ഗ്യാപ്പിൽ സർവ ശക്തിയും എടുത്ത് ഓടി പോയി.. ഇത് കണ്ട ശ്രാവണിനു ചിരി ആണ് വന്നത്വിവേക് ഓടി കണ്ട oru ബഞ്ചിൽ പോയി ഇരുന്ന് ( എന്റെ heart എന്താ ഇങ്ങനെ കിടന്ന് ഇടിക്കുന്നെ.. എന്തിനാ ആ ചേട്ടൻ അങ്ങനെ ഓക്കേ പറഞ്ഞെ ഇനി വിച്ചൂമോടും അങ്ങനെ ആവോ പറഞ്ഞെ വഷളൻ.. അക്കു നീ പഠിത്തത്തിൽ മാത്രം കോൺസെൻട്രേറ്റ് ചെയ്) ഇതും പറഞ്ഞു തന്റെ ക്ലാസും തപ്പി വിവേക് പോയി... അന്നത്തെ ദിവസം അങ്ങനെ പോയി വിവേക് അധികം മിണ്ടാത്തൊണ്ട തന്നെ അധികം ഫ്രണ്ട്സ് ഒന്നും ഉണ്ടായില്ല .. വരുനിന് തന്റെ wave ലെങ്ത് നു പറ്റിയ ഒരാളെ തന്നെ കിട്ടി റിയാൻ ആള് oru തള്ളി പൊളി ആണേ.. ശ്രാവൺ അന്ന് functionte കാര്യവുമായി ബന്ധപ്പെട്ട ബിസി ആയിരുന്നു.. വിവേക് അധികം മിണ്ടി ഇല്ല എങ്കിലും ശരത് എന്ന തന്റെ ബഞ്ചിൽ ഇരിക്കുന്ന കുട്ടിയുമായി അല്പം കമ്പനി ആയി
വൈകുന്നേരം
വിവേകിന്റെ മൈൻഡ് ഫുൾ ഇന്ന് രാവിലെ നടന്ന സംഭവം ആയിരുന്നു അത് അവനെ വല്ലാതെ ഡിസ്റ്റർബ് ചെയ്ത് അവൻ ഇതുവരെ ഇങ്ങനെ oru സിറ്റുവേഷനിൽ നിന്നിട്ട് ഇല്ല പലരും അവനോട് താൻ ക്യൂട്ട് ആണ് എന്നൊക്കെ പറഞ്ഞിട്ട് ഉണ്ട്.. പക്ഷെ ഇത്ര അടുത്ത അതും sleep with മി എന്നൊക്കെ.. അവനു എന്തോ പോലെ തോന്നി അന്ന് വൈകിട്ട് അവൻ തനിയെ ആണ് ഹോസ്റ്റലിൽ പോയത് അവിടെ ചെന്നപ്പോൾ വരുൺ അവിടെ ഉണ്ടാകുന്നില്ല കുറെ നേരം കഴിഞ്ഞു വരുനും വന്നുവിവേക് : വിച്ചു നീ ഇന്നലെ എവിടെ ആണ് പോയത്
വരുൺ :അത് അറിഞ്ഞിട്ട് ഇപ്പോൾ നിനക്ക് എന്തിനാ
വിവേക് : വല്ല തല്ലും ഉണ്ടാക്കിയോ
വരുൺ : നിനക്ക് എന്തൊക്കെ അറിയണം അക്കു... വല്ലതും പഠിക്കാൻ ഉണ്ടേൽ പഠിച്ചിട് പോയി കിടക്കാൻ നോക്ക് അല്ലാതെ എന്റെ കാര്യത്തിൽ തല ഇടാൻ വരണ്ട പറഞ്ഞ മനസ്സിലായോ
ആയി എന്ന് അക്കു തല ആട്ടി എന്നിട്ട് തന്റെ റൂമിൽ കേറി പോയി
വിവേക് അമ്മയെ വിളിച്ചു കൊറേ നേരം സംസാരിച്ചു അന്ന് നടന്ന കാര്യം ഓക്കേ സംസാരിച്ചു ഒന്ന് ഒഴികെ.. എന്തോ രാവിലെ നടന്ന ആ ഇൻസിഡന്റ് മാത്രം അവൻ അമ്മയോട് പറഞ്ഞില്ല
രാത്രി നാളത്തേക്ക് ഉള്ള ബുക്ക് ഓക്കേ എടുത്ത് വെച്ച വിവേക് കിടക്കാൻ പോയി
വിവേക് : ഈശ്വര ആ ചേട്ടനെ ഇനി ഞൻ കാണല്ലേ... Oru പ്രേശ്നഓം ഉണ്ടാവല്ലേ വിച്ചൂനും ഒന്നും വരുത്തല്ലേ. ഇതും പറഞ്ഞു വിവേക് കിടന്ന് ഉറങ്ങി
പക്ഷെ അവന്റെ fate അത് മറ്റൊന്ന് ആയിരുന്നു
YOU ARE READING
Hey🥰 darling🥰
Romanceരണ്ടു വ്യത്യസ്ത സ്വഭാവക്കാരായ രണ്ട് ഇരട്ട സഹോദരങ്ങൾ വിവേക് ആൻഡ് വരുൺ.. ഒന്നാമൻ പഞ്ചപാവം.. ഒരു ലോല ഹൃദയൻ മറ്റവൻ ആരെയും വകവെക്കാതെ തന്നിഷ്ടത്തിന് നടക്കുന്നവൻ ആണ്.. ഇവർ രണ്ട് പേരും ഒരാളെ സ്നേഹിച്ചാൽ... ശ്രാവൺ... എന്നാൽ ഇവരിൽ ഒരാളോട് ആണ് ശ്രവാനാണു ഇഷ്ടം...