part 9

86 11 0
                                    

റൂമിലേക്കു വന്നു കയറിയ ശ്രാവണിനെ കാത്തു വിഷ്ണു ഹരിയും അവിടെ ഉണ്ടാരുന്ന
ഹരി : ആഹ് വന്നോ.. എന്താരുന്നു ഗ്രൗണ്ടിൽ ഷോ.. വാ ഇവിടെ ഇരി എന്നിട്ട് വിശദമായി എല്ലാം പറ.. ശ്രാവൺ അന്ന് pubil ഉണ്ടായ കാര്യോം പിറ്റേ ദിവസം കോളേജിൽ നടന്ന കാര്യം ഓക്കേ അവരോട് പറഞ്ഞു
വിഷ്ണു : ശെടാ അന്ന് അങ്ങനെ ഓക്കേ നടന്നോ.. നിനക്ക് അവന്റെ കയ്യിൽ നിന്ന് അടി കിടീട് നീ അവനെ ഒന്നും ചെയ്തില്ല എന്ന് പറയുമ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല
ശ്രാവൺ : അത് ഞനും അന്ന് ഷോക്ക് ആയി പോയി ആദ്യം ആയി ആണല്ലോ അങ്ങനെ oru അനുഭവം
ഹരി : അത് പോട്ടെ എന്നാലും അവന്റെ ട്വിൻ ബ്രിതേരിനു വാക് കൊടുത്തോണ്ട് അവനെ നേരിട്ട് കിടീട് ഒന്നും ചെയ്തില്ല എന്നത് അതിനേക്കാൾ അത്ഭുതം   നീ എന്ന് മുതല വാക്കൊക്കെ പാലിക്കാൻ തുടങ്ങിയെ
ശ്രാവൺ : അവനെ കണ്ട തൊട്ട്
ഹരി : ഉവ് ഉവ്.. ഇതേ വേറെ റൂട്ട
Sravan: ഏത് റൂട്ട് 🙄
ഹരി :  പ്യാർ ഇഷ്‌ക് മൊഹബത്.. മോനു അങ്ങനെ oru സാദനം ഇതുവരെ ഉണ്ടായിട് ഇല്ലല്ലോ അതിന്റെ കുഴപ്പം ആണ് ഇതൊക്ക
ശ്രാവൺ : അങ്ങനെ എങ്കിൽ അങ്ങനെ.. അതും പറഞ്ഞു ശ്രാവൺ റൂമിലേക്കു കയറി പോയി
വിഷ്ണു : ഇത് അത് തന്നെ ഹരി യാതൊരു സംശയോം ഇല്ല
ഹരി : എനിക്കും തോന്നാത്തിരുന്നില്ല

രാത്രി ആഹാരം കഴിക്കാൻ വരുൺ വന്നിരുന്നില്ല വിവേക് ചെന്ന് വിളിച്ചെങ്കിലും തനിക് വിശപ് ഇല്ല എന്ന് പറഞ്ഞു കിടന്ന്.. വിവേകിനുo അന്ന് ഒന്നും കഴിക്കാൻ തോനീല.. അമ്മയെ വിളിച്ചു കുറച്ചു സംസാരിച്ചതിന് ശേഷം അവൻ കിടന്നു.. Vichum ശ്രാവനും തമ്മിൽ ഇനിം എന്തേലും പ്രോബ്ലം ഉണ്ടാകും എന്ന് അവൻ ഭയപ്പെട്ടിരുന്ന

പിറ്റേന്ന് രാവിലെ രണ്ടാളും കോളേജിൽ പോവാൻ റെഡി ആയി ഇറങ്ങി
വിവേക് : hmm വിച്ചു ഇന്നും ലേറ്റ് ആകോ
വരുൺ : ഇല്ല
വിവേക് : അതെന്താ ഇന്ന് ഫുട്ബോൾ പ്രാക്ടീസ് ഇല്ലേ... അതിനെ കുറിച് കേട്ടപ്പോൾ വരുന്നിന് കുറച്ചൂടെ ദേഷ്യം ആയി... ഇല്ല ഇനി തൊട്ട് ഞൻ പ്രാക്ടിസിന് പോണില്ല
വിവേക് : അതെന്താ
വരുൺ : നിനക്ക് എന്തൊക്കെ അറിയണം എനിക്കിപ്പോൾ പോവാൻ സൗകര്യം ഇല്ല അത്ര തന്നെ.. അതും പറഞ്ഞു അവൻ അവിടെ നിന്ന് പോയി.. എന്താ പോകാതെ എന്ന് വിവേകിനു നന്നായി അറിയാവുന്നത് kond തന്നെ എന്തോ oru വിഷമം തോന്നി.. ചേട്ടനെ kond എങ്ങനെ എങ്കിലും ഇത് കോംപ്രമൈസ് ആകണം വിവേക് മനസ്സിൽ ഉറപ്പിച്ചു

Hey🥰 darling🥰Where stories live. Discover now