പിറ്റേന്ന് വളരെ അധികം സന്തോഷത്തോടെ aanu വിവേക് കണ്ണ് തുറന്നത്.. ഇന്നലത്തെ confession ഓർത്തു അവന്റെ കവിൾ ok ചുമന്നു തുടുക്കാൻ തുടങ്ങി..
അയ്യേ.. നീ എന്താ അക്കു ചെയ്തേ... ശെരിക്കും നിനക്ക് ആ ചേട്ടനെ അത്രയ്ക്ക് ഇഷ്ടം ആണോ.. ആ ചേട്ടൻ അടുത്ത് വരുമ്പോൾ മാത്രം എന്താ ഹാർട്ട് ഇങ്ങനെ കിടന്നു ഇടിക്കുന്നെ ... ഇപ്പോൾ ഉറങ്ങുമ്പോളും ഉണരുമ്പോളും ആദ്യം മനസ്സിൽ കാണുന്ന മുഖം ശ്രാവൺ ചേട്ടന്റെയാ..
ഇത് എങ്ങാനും വിച്ചു അറിഞ്ഞാൽ.. ഏയ് പോസിറ്റീവ് ആയി ചിന്തിക്കു.. അതും പറഞ്ഞു അവൻ നേരെ പോയി കുളിച്ചു റെഡി ആയി വന്നു.. ഇതിനിടയിൽ ശ്രവാണ് ഗുഡ് മോർണിംഗ് വിഷ് ചെയ്യാനും അവൻ മറന്നില്ല..
Purath ഇറങ്ങി വന്നപ്പോൾ വരുൺ റെഡി ആയിട്ട് ഉണ്ടാരുന്നില്ല..
എന്താ വിച്ചു കോളേജിൽ വരുന്നില്ലേ.. അപ്പോൾ aanu വരുൺ അങ്ങോട്ട് നോക്കുന്നെ..
ആഹ് ഞൻ നിന്റൊടെ പറയാൻ മറന്നു.. നമ്മൾ നാട്ടിലേക് പോകുവാ..
അമ്മ ഇന്നലെ വിളിച്ചിരുന്നു.. രാത്രി ആയോണ്ടാ പറയാതിരുന്ന..നാട്ടിലേക്ക് ഇപ്പോൾ എന്താ പോണേ..
Basakaran മാമന്റെ മോൾടെ വിവാഹം aanu.. ചടങ്ങുകളും കാര്യങ്ങളും ok ഉണ്ട്.. കുടുംബക്കാർ എല്ലാരും വരുന്നുണ്ട്.. So ഒരാഴചത്തേക് നമ്മൾ അങ്ങോട്ട് പോകുവാ..
ഒരാഴ്ചയോ..
Hm എന്താ 🤨
അല്ല അപ്പോൾ ക്ലാസ്സ് ok...
അത് നോട്ട് ആരേലും തരില്ലേ.. കൂടുതൽ നിന്ന് കിന്നാരം പറയാതെ പോയി പാക്ക് ചെയ്..
അക്കുനു എന്തോ നെഞ്ചിൽ കല്ലെടുത്തു വെച്ച പോലെ തോന്നി... അത്രയും ദിവസം ശ്രാവണിനെ കാണാൻ പറ്റില്ലല്ലോ എന്നെ ഓർത്തു അവനു സങ്കടം ആയി..
അവൻ റൂമിൽ കേറി വാതിൽ അടച്ചു ശ്രാവണിനെ വിളിക്കാൻ തുടങ്ങി . എന്നാൽ ബെൽ അടിച്ചത് അല്ലാതെ ആരും കാൾ എടുത്തില്ല.. അവസാനം അവൻ നാട്ടിലേക്ക് പോണ കാര്യം അവൻ മെസ്സേജ് അയച്ചു ഇട്ടു..എന്നിട്ട് ഫോൺ സൈലന്റ് ആക്കി ബാഗിൽ ഒളിപ്പിച്ചു വെച്ച്
YOU ARE READING
Hey🥰 darling🥰
Romanceരണ്ടു വ്യത്യസ്ത സ്വഭാവക്കാരായ രണ്ട് ഇരട്ട സഹോദരങ്ങൾ വിവേക് ആൻഡ് വരുൺ.. ഒന്നാമൻ പഞ്ചപാവം.. ഒരു ലോല ഹൃദയൻ മറ്റവൻ ആരെയും വകവെക്കാതെ തന്നിഷ്ടത്തിന് നടക്കുന്നവൻ ആണ്.. ഇവർ രണ്ട് പേരും ഒരാളെ സ്നേഹിച്ചാൽ... ശ്രാവൺ... എന്നാൽ ഇവരിൽ ഒരാളോട് ആണ് ശ്രവാനാണു ഇഷ്ടം...