part 24

155 17 7
                                    


തന്റെ മുന്നിൽ ദേഷ്യത്തോടെ നിക്കുന്ന ശ്രാവണിനെ കണ്ടു വിവേക് അത്ഭുതപെട്ടു പോയി 

ചേട്ടൻ എന്താ ഇവിടെ 😯

ആരാ അക്കു ഇത്...

പറഞ്ഞു തീരുന്നതിനു മുന്നേ ശ്രാവൺ അകത്തേക്ക് കേറി വന്നു അക്കുവിനെ തന്നോട് ചേർത്ത നിർത്തി എന്നിട്ട് രുദ്രനെ തറപ്പിച്ചു നോക്കി...

ഇനി മേലാൽ ninte കൈ ഇവന്റെ ദേഹത്തു എങ്ങാനും പതിഞ്ഞാൽ പിന്നെ ഉപയോഗിക്കാൻ ആ കൈ കാണില്ല ഞൻ ഇങ്ങു എടുക്കും...

ഇതൊക്കെ പറയാൻ താൻ ആരാടോ.. വെറുതെ കേറി വന്നു തന്നെ ഭീഷണി പെടുത്തുന്ന ആളെ മനസിലാകാത്തത് kond തന്നെ രുദ്രൻ ചോദിച്ചു..

ഇനിയും ശ്രാവൺ avide നിന്നാൽ പ്രശ്നം വഷളാകും എന്നെ മനസിലായത് kond ആകും അക്കു വേഗം മുന്നിൽ കേറി വന്നു...

എന്റെ കോളേജിൽ പഠിക്കുന്നത് aanu എന്റെ ഫ്രണ്ട്‌ aanu... ചേട്ടൻ ഇങ്ങു വന്നേ അതും പറഞ്ഞു വിവേക് അവനെ വിളിച്ചോണ്ട്  പോയി... പോകുന്ന വഴിക്കു രുദ്രനെ നോക്കി ദാഹിപ്പിക്കാൻ ശ്രാവൺ മറന്നില്ല...

ഇവൻ എന്തിനാ എന്നെ ഇങ്ങനെ നോക്കി ദാഹിപ്പിക്കുന്നെ    അവന്റെ വല്ല സാധനോം ഞൻ എടുത്തോ...ഒന്ന് പോടാപ്പാ 😏.. എന്നാലും ഇത് ആരായിരിക്കും... വരുൺ ചേട്ടനോട് ചോദിച്ചല്ലോ... അല്ലെ വേണ്ട അതിനേക്കാൾ നല്ലത് ന്ണ്ൺ ട്രെയിനിനു തല വെക്കുന്നത് aanu... ശേ akkune ഒന്ന് അടുത്ത കിട്ടിയത് ആയിരുന്നു അയ്യാൾ അതും നശിപ്പിച്ചു പുല്ലു .. ഇങ്ങനെ ഓരോന്ന് പറഞ്ഞു രുദ്ര avide തന്നെ നിന്ന്..

ശ്രാവൺ വിളിച്ചോണ്ട് വിവേക് നേരെ അവന്റെ മുറിയിലേക്ക് aanu പോയത്.. പോണ വഴിക്കു ആരേലും കാണുന്നുണ്ടോ എന്ന് നോക്കുന്നുണ്ട് അവൻ.. മുറിയിൽ കേറി വിവേക്  കതക് അടച്ചു...

ചേട്ടൻ എന്താ ഇവിടെ.. എങ്ങനെ വന്നേ.. വിച്ചു എങ്ങാനും കണ്ടാൽ അയ്യോ തീർന്നു .. ഇപ്പോൾ എന്തിനാ  ഇങ്ങോട്ട് വന്നേ  

ശ്രാവന്റെ കണ്ണൊക്കെ ദേഷ്യം kond ചുമക്കാൻ thudangi   അവന്റെ വിവേകിന്റെ അടിവയറ്റിൽ പിടിച്ചു ചുമരിനോട് ചേർത്ത നിർത്തി..

Hey🥰 darling🥰Where stories live. Discover now