part 8

122 13 0
                                    

ശ്രാവൺ നല്ല ഫോഴ്സ് ആയി ആണ് വിവേകിനെ ഉമ്മ വെക്കുന്നെ.. വിവേകിന്റെ കണ്ണൊക്കെ നിറഞ്ഞു ഒഴുകയാണ് കാരണം അവന്റെ ചുണ്ടൊക്കെ വേദനിക്കുന്നു.. അവസാനം ശ്രാവൺ തന്നെ ചുണ്ട് മാറ്റി.. വിവേകിനെ നോക്കിയപ്പോൾ അവൻ എങ്ങലടിച്ചു കരയുവാണ്.. എന്തോ അപ്പോൾ അവനു വല്ലാത്ത കുറ്റബോധം തോന്നി തന്റെ ദേഷ്യമെല്ലാം അവന്റൊടെ തീർത്ത പോലെ
ശ്രാവൺ : സോറി അക്കു.. പെട്ടെന്ന്... എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ പറ്റില്ല
വിവേക് : എന്നെ എന്നെ ആരും അക്കുന്നു വിളിക്കണ്ട 😭... പോ കടുവേ ദുഷ്ട എന്റെ ചുണ്ട് ചേട്ടൻ കടിച്ചു പറിച്ചു എടുത്തോ എനിക്ക് വേദനിക്കുന്നു.. ശെരിക്കും ഞാൻ പ്രിൻസിപിളിനോട്‌ പറഞ്ഞു കൊടുക്കു നോക്കിക്കോ 😭 അയ്യോ എനിക്ക് വേദനിച്ചിട് വയ്യ 😭
ശ്രവാണ് ഇതൊക്കെ കണ്ടിട്ട് ഉള്ളിൽ ചിരി ആണ് വന്നത് കുഞ്ഞു കുട്ടികൾ അമ്മയോട് പരാതി പറയും പോലെ.. അവന്റെ കണ്ണുനീർ കണ്ടു സങ്കടോം തോന്നി..

ശ്രാവൺ : ഞൻ എന്ത് ചെയ്യാനാ ഇതെല്ലാം നിന്റെ വിച്ചു കാരണമാ.. അപ്പോൾ ആണ് തന്റെ ഷിർട്ടിന്റെ തുമ്പ് കൊണ്ട് കണ്ണുനീർ തുടച്ചു പുരികം ചുളിച്ചു വിവേക് ശ്രാവണിനെ നോക്കിയേ. വിച്ചുവോ അവൻ എന്താ ചെയ്തേ
ശ്രാവൺ അവിടെ നടന്ന കാര്യം എല്ലാം വിവേകിനോട് പറഞ്ഞു.. അവൻ കണ്ണൊക്കെ മിഴിച്ചു വെച്ച എല്ലാം കേൾകുവാ
വിവേക് : ചേട്ടൻ ശെരിക്കും അവനെ അടിക്കാൻ പോയോ
ശ്രാവൺ : അഹ് കൊള്ളാം ഇതാ ഇപ്പോൾ നന്നായെ  ഞൻ മര്യാദക് നിന്നതാ.. നിന്റെ വിച്ചു എന്നെ പറഞ്ഞത് ഒന്നും കുഴപ്പം ഇല്ലേ..
വിവേക് : അത് അവന്റോടെ വൃത്തികേട് പറഞ്ഞിട്ട് അല്ലെ.. എല്ലാരോടേം ഇങ്ങനെ തന്ന വഷളൻ..
ശ്രാവൺ : എന്റെ പൊന്നു അക്കു അന്ന് എനിക്ക് oru അബദ്ധം പറ്റി പോയി. ഇന്ന് ഞൻ വേറെ oru രീതിയിലും അവനെ നോക്കാറില്ല
വിവേക് : എന്നെ അക്കു എന്ന് വിളിക്കണ്ട 😏
ശ്രാവൺ : വിളിക്കും ഞൻ ഇനിം വിളിക്കും നീ കൊണ്ട് പോയി കേസ് കൊടുക്..
വിവേക് അതിനു മറുപടി ഒന്നും പറഞ്ഞില്ല
ശ്രാവൺ : എന്തെ ഒന്നും മിണ്ടാതെ
വിവേക് : ശെരിക്കും എനിക്ക് വേണ്ടി ആണോ അവനെ ഒന്നും ചെയ്യാതെ ശ്രാവൺ അതെ എന്ന് തലയാട്ടി.. അതെന്താ.. ശ്രാവൺ കുറച്ചൂടെ അടുത്തേക് വന്നു അവന്റെ കണ്ണിൽ തന്നെ നോക്കി പറഞ്ഞു because ur some one special to me... വിവേകിനു എന്താ പറയേണ്ടേ എന്ന് അറിയാൻ വയ്യാരുന്നു. പെട്ടെന്ന് മുഖത്ത് oru pout ഓക്കേ വരുത്തി മുഖം തിരിച്ചു.
വിവേക്. എനിക്ക് അറിയാ ഇത് എല്ലാരോടും പറയുന്ന അല്ലെ.. എന്നെ അങ്ങനെ കൂട്ടണ്ട
വിവേക് : ഞൻ നല്ലവൻ ആണ് എന്ന് പറയുന്നില്ല..പക്ഷെ ഞൻ ആർക്കു വേണ്ടിയും ആരോടും ഇതുവരെ ഷെമിച്ചിട്ടില്ല അതിനേക്കാൾ ഉപരി ഞൻ ആരുടേം പുറകെ ഇങ്ങനെ പോയിട്ട് ഇല്ല എല്ലാരും എന്റെ പുറകെ ആണ് വന്നിട്ട് ഉള്ളെ..ആദ്യമായി അങ്ങനെ പോയത് നിന്റെ വിച്ചൂന്റെ അടുത്ത.. അത് കേട്ടപ്പോൾ വിവേകിനു എന്തോ പോലെ തോന്നി
വിവേക് : എന്റെ അതെ ഫേസ് അല്ലെ അവനും അവനെക്കാണുമ്പോൾ എന്നോട് കാണിക്കുന്ന പോലെ ചെയ്യാൻ തോന്നുടെ
ശ്രാവൺ : ഞൻ oru കാര്യം പറഞ്ഞോട്ടെ ശെരിയാ അന്ന്  എന്തോ ആ മുഖം വല്ലാത്ത oru അട്ട്രാക്ഷൻ തോന്നി.. ഞൻ അന്ന് ഡ്രിങ്കും ചെയ്തിട്ട് ഉണ്ടാരുന്ന..
വിവേക് : ഇപ്പോൾ എന്താ ആ അട്ട്രാക്ഷൻ ഇല്ലേ
അതിനു മറുപടി എന്നോണം അവനെ കൂറേ കൂടെ അടുപ്പിച്ചു നിർത്തി അവന്റെ മുടിയിൽ തലോടി kond പറഞ്ഞു അക്കു. നിങ്ങൾ ഒരുപക്ഷെ ഒരുപോലെ ആയിരിക്കാം. പക്ഷെ എന്തോ എനിക്ക് ഇപ്പോൾ അവൻ മറ്റൊരാൾ ആണ്.. എന്നെ നിന്നിലേക് അടുപ്പിക്കുന്ന വേറെ എന്തോ ഉണ്ട് ചിലപ്പോൾ നിന്റെ ഈ നിഷ്കളങ്താ ആവാം എനിക്ക് അറിയില്ല അത് എനിക്ക് മറ്റാരോടും തോന്നുന്നില്ല നിന്റെ വിച്ചൂനിടും.. ഇനി തോന്നേം ഇല്ല
വിവേക് : ശെരിക്കും 🙄
ശ്രാവൺ : ശെരിക്കും. നിന്റെ ഈ മുഖത്തിനും കണ്ണിനും എന്തോ oru മാജിക്‌ ഉണ്ട്
വിവേക് : എന്ത് മാജിക് പോ അവിടന്ന് എന്നെ വിട് എനിക്ക് പോണം
ശ്രാവൺ : എനിക്ക് കിട്ടാൻ ഉള്ളത് കിറ്റീല
വിവേക് : എന്ത് കിട്ടിയില്ല എന്ന് 🤨 എന്റെ ചുണ്ട് അവിടെ തന്നെ ഉണ്ടോ  എന്ന് എനിക്ക് സംശയം ഉണ്ട്
ശ്രാവൺ  മെല്ലെ വിവേകിന്റെ ചുണ്ടുകൾ തന്റെ കൈ kond താഴുകൻ തുടങ്ങി.. വിവേക് അവിടെ നിന്ന് വിറച്ചു..
വിവേക് : ചേ.. ചേട്ടാ വണ്ടി ഇപ്പോൾ വരും എന്നെ വിട്
ശ്രാവൺ.. നിന്നെ ഈ ശ്രാവൺ kond ആക്കി തരാം
വിവേക് : അയ്യോ വേണ്ട pls എന്നെ വിട്
ശ്രാവൺ : നാളെ ആദ്യത്തെ ഇന്റർവെൽലിനു നീ ലൈബ്രറിയിൽ വരോ
വിവേക് : ഞൻ വരില്ല ഒന്ന് പോയെ അതും പറഞ്ഞു വിവേക് ശ്രാവൺ തള്ളി മാറ്റി മുന്നോട്ട് കിടക്കുന്ന ബസിന്റെ അങ്ങോട്ട് പോയി
ശ്രാവൺ : നീ വരും
വിവേക് :  ഞൻ വരില്ല അതും പറഞ്ഞു വിവേക് ഓടി വണ്ടിയിൽ കയറി. രണ്ടുപേരുടെ മുഖത്തും ചെറിയ oru ചിരി ഉണ്ടാരുന്ന..
ശ്രാവൺ : നീ എന്നെ വേറെ ആരോ ആകുന്ന പോലെ അക്കു 🥰

Appol ആണ് ശ്രാവണിന്റെ ഫോണിലേക്കു oru call വന്നത് മറ്റാരും ആയിരുന്നില്ല ഹരി ആയിരുന്നു. അത്രയും ദേഷ്യത്തിൽ അവിടേ നിന്ന് ഇറങ്ങി വന്നത് അല്ലെ അവൻ അവർ ഒരുപാട് ടെൻഷൻ അടിച്ചു
ഹരി : ഡാ ശ്രാവ നീ ഇത് എവിടെയാ നീ ഓക്കേ അല്ലെ... എന്തിനാ നീ അവിടെ അത്ര ചൂട് ആയെ.. അവനെ നിനക്ക് എങ്ങനെ അറിയാം നിങ്ങൾ തമ്മിൽ എങ്ങനെ അറിയാം അങ്ങനെ ഹരി നിർത്താതെ ഓരോന്ന് ചോദിച്ചിൻഡ് ഇരുന്ന്
ശ്രാവൺ : എടാ നീ ഒന്ന് ശ്വാസം വിട്.. പിന്നെ ഞൻ ഓകെ ആണ്.. പിന്നെ അവനും ആയിട്ട് ഉള്ള പ്രശ്നം ഓക്കേ ഞൻ റൂമിൽ വന്നിട്ട് പറയാം നി വെച്ചോ
ഹരി : ആഹ് ശെരി എന്നാൽ അതും പറഞ്ഞു ഹരി ഫോൺ വെച്ച്.. ശ്രാവൺ ബൈക്കും എടുത്ത് നേരെ റൂമിലേക്കു പോയി

ശ്രാവൺ പറഞ്ഞ ഓരോന്നും ആലോചിച്ച ഇരിക്കുവ നമ്മുടെ വിവേക്.  ശെരിക്കും ചേട്ടന് ഞൻ സ്പെഷ്യൽ ആണോ അതോ വെറുതെ എന്നെ കളിപ്പിക്കുക ആണോ. പക്ഷെ ആ കണ്ണ് കള്ളം പറയുന്നത് പോലെ എനിക്ക് തോന്നണില്ല.. ഈശ്വര എന്താ എനിക്ക് പറ്റിയെ.  ഏത് നേരോം അയ്യാൾ മാത്രം ആണല്ലോ എന്റെ മനസ്സിൽ ഡോർ വലിച്ചു അടക്കുന്ന ശബദ്ധം കേട്ടു ആണ് വിവേക് ചിന്തയിൽ നിന്ന് ഉണർന്നെ വളരെ ദേഷ്യത്തോടെ ആണ് വരുൺ കേറി വരുന്നു
വിവേക് : എ.. എന്ത് പറ്റി വിച്ചു
വരുൺ : ഒന്നുല്ല അതും പറഞ്ഞു റൂമിൽ കേറി വാതിൽ വലിച്ചു അടിച്ചു.. കൂടുതൽ ചോദിച്ചാലും അവൻ തന്നോട് ഒന്നും പറയില്ല എന്ന് വിവേകിനു നന്നായി അറിയാം

റൂമിൽ കേറി വരുൺ ആദ്യം റിയാനെ ആണ് വിളിച്ചത്
വരുൺ : ഹലോ റിയാൻ
റിയാൻ :  ഡാ നീ റൂം എത്തിയോ നീ ഓക്കേ അല്ലെ
വരുൺ : ഞൻ ഇനി ഫുട് ബോൾ പ്രാക്ടിസിന് കാണില്ല
റിയാൻ : അയ്യോ അതെന്താ. ഡാ
വരുൺ : കാണില്ല അത്ര തന്നെ. അതും പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്ത് കട്ടിലിലേക്  വലിച്ചു എറിഞ്ഞു അവിടെ കേറി കണ്ണടച്ചു കിടന്നു



Story നിങ്ങൾക് ഇഷ്ടം ആകുന്നുണ്ടോ..... Pls കമന്റ്‌


Hey🥰 darling🥰Where stories live. Discover now