വൈകിട്ട് ഫുട്ബോൾ പ്രാക്ടീസ് ഉള്ളോണ്ട് റിയാനും വരുനും നേരെ ഗ്രൗണ്ടിലേ പോയി.. വിഷ്ണുവും ഹരിയും അവിടെ ഉണ്ടാരുന്ന.. എന്നാൽ ശ്രാവൺ മാത്രം ഉണ്ടാരുന്നില്ല വരുൺ ഗ്രൗണ്ടിൽ വന്നപ്പോൾ അത് നോട്ട് ചെയ്യാതെ ഇരുന്നതും ഇല്ല..
ശ്രാവൺ ലോക്കർ റൂമിൽ വിവേകിനെ wait ചെയ്ത് നിൽക്കുവാന്.. ഇത്ര നേരം ആയിട്ടും അവൻ വന്നില്ല
ഇനി അവൻ വരാതിരിക്കോ.. തന്റെ ചിന്തകളിൽ നിന്ന് ഉണർന്നത് ആരോ വന്നു തോളത്തു തട്ടിയപ്പോൾ aanu അത് ആരാ എന്ന് മനസിലാക്കാൻ അവനു അധികം നേരം ഒന്നും വേണ്ടി വന്നില്ല.. വിവേകിന്റെ മണം പോലും ഇപ്പോൾ അവനു പരിചിതം aanu
ആഹാ വന്നോ ഞൻ കരുതി ഇനി നീ വരത്തില്ല എന്ന്.. വിവേകിനെ തന്റെ നെഞ്ചോട് ചേർത്ത നിർത്തി അവന്റെ അരയിലൂടെ കൈ ഇട്ടു മുറുകെ പിടിച്ചു ശ്രാവൺ ചോദിച്ചു.. വിവേകിന്റെ മുഖത്തെ ടെൻഷൻ അവനു നന്നായി കാണാം ആയിരുന്നു.
എന്തിനാ വരാൻ പറഞ്ഞെ വേഗം പറഞ്ഞു വിച്ചു കാണുന്നതിന് മുന്നേ എനിക്ക് പോണം എല്ലാടത്തും പരതി നോക്കി കൊണ്ടാണ് വിവേക് പറയുന്നത്
ആ പുല്ലൻ ഒരിടത്തും സ്വസ്ഥത തരില്ലല്ലോ മനസ്സിൽ varunine പ്രാവി നിക്കുവാന് ശ്രാവൺ
നിനക്ക് ഇത്രക് പേടി ആണേൽ പൊക്കോ ഇവിടെ നിക്കണ്ട.. അവനിൽ നിന്ന് മാറി മുഖം അല്പം കോർപ്പിച്ചു ശ്രാവൺ പറഞ്ഞു
അയ്യോ ചേട്ടാ അങ്ങനെ അല്ല.. അത് എനിക്ക് പേടി ആയിട്ടാ പ്ലീസ് പറ എന്തിനാ എന്നോട് വരാൻ പറഞ്ഞെ
ശെരി പറയാം നീ ആദ്യം കണ്ണടക്
ഏഹ് അവൻ ഒന്നും മനസിലാവാതെ ശ്രാവണിനെ നോക്കി നിന്ന്എന്റെ പൊന്നു അക്കു.. നീ ഒന്ന് കണ്ണടക്ക്.. എന്നിട്ട് ആ കൈ ഇങ്ങോട്ട് നീട്ടിക്കേ.. വിവേക് ശ്രാവൺ പറഞ്ഞപോലെ കണ്ണടച്ച് കൈ നീട്ടി തന്റെ കയ്യിലെക് ശ്രാവൺ എന്തോ വെച്ച് കൊടുത്ത്.. വിവേക് കണ്ണ് തുറന്നു അതിലേക് നോക്കി
ഫോണോ 🙄.. ഇത് എന്തിനാ എനിക്ക്.
രാത്രി ഡിന്നറിന്റ കൂടെ കഴിക്കാൻ .. തന്നെ നോക്കി കണ്ണും തള്ളി നിക്കുന്ന വിവേകിനോട് ആയി പറഞ്ഞു..
പിന്നല്ലാതെ ഫോൺ എന്തിനാ എന്ന് നിനക്ക് അറിയില്ലേ 🤨
YOU ARE READING
Hey🥰 darling🥰
Romanceരണ്ടു വ്യത്യസ്ത സ്വഭാവക്കാരായ രണ്ട് ഇരട്ട സഹോദരങ്ങൾ വിവേക് ആൻഡ് വരുൺ.. ഒന്നാമൻ പഞ്ചപാവം.. ഒരു ലോല ഹൃദയൻ മറ്റവൻ ആരെയും വകവെക്കാതെ തന്നിഷ്ടത്തിന് നടക്കുന്നവൻ ആണ്.. ഇവർ രണ്ട് പേരും ഒരാളെ സ്നേഹിച്ചാൽ... ശ്രാവൺ... എന്നാൽ ഇവരിൽ ഒരാളോട് ആണ് ശ്രവാനാണു ഇഷ്ടം...