part 12

90 10 0
                                    

അങ്ങനെ നീണ്ട കാത്തിരിപ്പിനോടുവിൽ ബെൽ അടിച്ചു.. അടിക്കേണ്ട താമസം ശ്രാവണൻ വാണം വിട്ടപോലെ അവിടെ നിന്ന് ഓടി പുറത്തേക് പോയി ഹരിയോടും വിഷ്ണുവിനോടും ഒന്നും പറയാൻ നിന്നില്ല
വിഷ്ണു : ഇവൻ ഇതെന്താ റോക്കറ്റ് വിട്ട പോലെ.. ഡാ നീ വന്നേ ഇതങ്ങനെ വിട്ടാൽ പറ്റി അവനു അവിടെ എന്താ ചുറ്റി കളി എന്ന് കണ്ട് പിടിക്കണം
ഹരി : നീ കിടന്നു  പെടക്കതെ അവൻ നമ്മള അടുത്ത തന്ന വരും അല്ലാതെ വേറെ എവിടെ പോകാൻ..
വിഷ്ണു : എന്നാലും നീ വാ എന്താ എന്ന് നോകീട്ടു വരാം
ഹരി : ആ ശെരി എന്നാൽ വാ പോയി പോയി നോക്കാം.. Angane ശ്രാവണിനു പിന്നാലെ അവരും ലൈബ്രറിയിലേക് വെച്ച് പിടിച്ചു

ലൈബ്രറിയിൽ എത്തി ശ്രാവൺ അവിടെ എല്ലാം വിവേകിനെ തിരയാൻ തുടങ്ങി പെട്ടന്നാണ് ഒരാൾ വേഗം ശ്രാവണിനെ കെട്ടി പിടിക്കുന്നെ... ശ്രാവണിന്റെ ചുണ്ടിൽ ചെറുതായി ചിരി പടർന്നു.. അവനു തിരികെ മുറുകെ പിടിച്ചു...

ശ്രാവൺ : എന്ത് പറ്റി എന്റെ akku വിനു ഇങ്ങോട്ട് ഓക്കേ വന്നു കെട്ടിപ്പിടിക്കാൻ തുടങ്ങി
വിവേക് ഒന്നും പറയാതെ കുറച്ചൂടെ ചേർന്ന് കുറച്ചു നേരം ആ നെഞ്ചത് തല വെച്ച നിന്ന്.
ശ്രാവൺ : ഏയ്‌ എന്താടോ മാഷേ oru സന്തോഷം പോലെ   വിവേക് തന്റെ തല ഉയർത്തി oru ചിരിയോടെ ശ്രാവണിനെ നോക്കി
വിവേക് : താങ്ക് you. Varuninod ഷെമിച്ചതിനു എല്ലാം പഴയ പോലെ ആകിയതിനു..
ശ്രാവൺ : ഓ അതാരുന്നോ കാര്യം. താങ്ക്സ് ഓക്കേ അവിടെ നിക്കട്ടെ തരാൻ ഉള്ളത് തന്നാൽ മതി   അത് കേട്ടതും വിവേകിന്റെ മുഖം ചുമക്കാൻ തുടങ്ങി  
വിവേക് : ഞൻ പോട്ടെ ബെൽ ഇപ്പോൾ അടിക്കും അതും പറഞ്ഞു അവിടെ നിന്ന് പോകാനായി തിരിഞ്ഞു പെട്ടെന്ന് തന്നെ വിവേക് അവനെ പിടിച്ചു വലിച്ചു ചുമരിനോട് ചേർത്ത നിർത്തി
ശ്രാവൺ : അയ്യടാ മോനെ അങ്ങനെ അങ്ങ് പോയാലോ തരാൻ ഉള്ളത് തന്നിട് പോയാൽ മതി അല്ലെ വേണ്ട എനിക്ക് എടുക്കാൻ അറിയാം.. അത് പറഞ്ഞു ശ്രാവൺ തന്റെ ചുണ്ടുകൾ വിവേകിന്റെ ചുണ്ടുകളോട് ചേർത്ത ഉമ്മ വെക്കാൻ തുടങ്ങി..

ഇതെല്ലാം കണ്ടു നാല് കണ്ണുകൾ അവിടെ ഉണ്ടാരുന്ന
വിഷ്ണു : അമ്പട വീര ഗ്രൗണ്ടിൽ വന്നാൽ തല്ലു ഇവിടെ ലൈബ്രയിൽ ഇതാണല്ലേ പരിപാടി
ഹരി : എടാ മര മണ്ട ഇത് വരുൺ അല്ല അവന്റെ ട്വിൻ ബ്രദർ aanu അന്ന് ശ്രാവ പറഞ്ഞത് ഓർമ ഇല്ലേ
വിഷ്ണു : ഓ എന്നാലും ഇവർ തമ്മിൽ സെറ്റ് ആയ 🙄.. ഇവൻ ഈ പുണ്യമായ ലൈബ്രറി ലോഡ്ജ് aakumallo ദൈവമേ. നമ്മൾക്കു പോവാം ഇല്ലേ ലൈവ് ആയിട്ട് പലതും കാണും.. അതും പറഞ്ഞു അവർ രണ്ടും അവിടെ നിന്ന് പോയി

വിവേകിനു ശ്വാസം കിട്ടാതെ ആയപ്പോൾ aanu അവൻ ശ്രാവണിന്റെ തോളത്തു കിടന്ന് തട്ടാൻ തുടങ്ങി.. ശ്രാവൺ പതിയെ പുറകിലോട് മാറി.. രണ്ടു പേരും നന്നായി കിദക്കുന്നുണ്ടാറുന്ന
വിവേക് : എന്റെ ചുണ്ട് പറിച് എടുത്തോ ദുഷ്ട
ശ്രാവൺ : അത്രക് ഒന്നും ഇല്ല.. ഇതൊന്നും താങ്ങാൻ പറ്റിയില്ലേ പിന്നെ ബാക്കി ഓക്കേ എങ്ങനാ
വിവേക് :  എന്തോന്ന് ബാക്കി
ശ്രാവൺ : ഒന്നുല്ല എന്റെ ട്യൂബ് ലൈറ്റ്... അഹ് അത് പറഞ്ഞപ്പോളാ നീ സോഷ്യൽ മീഡിയയിൽ ഒന്നും ഇല്ലേ.. അവൻ ഇല്ല എന്ന് തലയാട്ടി... അതെന്താ
വിവേക് : വിച്ചു അറിഞ്ഞാൽ വഴക് പറയും
ശ്രാവൺ : അതിനു അവനു എന്താ പ്രശ്നം.. നിനക്ക് സ്വന്തമായി oru തീരുമാനം ഇല്ലേ.. അത് പറഞ്ഞപ്പോൾ കണ്ണൊക്കെ നിറഞ്ഞു വിവേക് താഴത്തേക് നോക്കി..
ശ്രാവൺ : അഹ് അല്ലെ വേണ്ട നിന്റെ ഫോൺ നമ്പർ താ
വിവേക് : അത് വിച്ചന്റെ കയ്യില.. എനിക്ക് ഇല്ല അവന്റെ ഫോണില ഞൻ അമ്മയെ വിളിച്ചു സംസാരിക്കുന്നെ.. വിവേക് പറയുന്ന കേട്ടു കണ്ണും തള്ളി നിക്കുവാ നമ്മട ശ്രാവൺ 🙄
നീ ഈ ലോകത്തു തന്നെ ജീവിക്കുന്നെ.. ശേ പിന്നെ  എങ്ങനാ നിന്നോട് ഒന്ന് സംസാരിക്കുന്നെ
വിവേക് :  ഇത് പോലെ സംസാരിക്കാല്ലോ
ശ്രാവൺ : എനിക്ക് അങ്ങനെ പറ്റൂല  .. അപ്പോളേക്കും ക്ലാസ്സിൽ കയറാൻ ഉള്ള ബെൽ അടിച്ചു..
വിവേക് : അയ്യോ ഞൻ പോട്ടെ ബെൽ അടിച്ചു
ശ്രാവൺ :  നിക്ക്.. നീ ഇന്ന് വൈകിട്ട് ലോക്കർ റൂമിന്റെ അവിടെ വരോ
വിവേക് : അയ്യോ വിച്ചു കാണും
ശ്രാവൺ : ഓ ആ ക്ണാപ്പൻ കാണില്ല
വിവേക് :  എന്തോന്ന് 🙁
ശ്രാവൺ :  ഐ മീൻ അവൻ കാണില്ല നീ വരണം ഞൻ അവിടെ wait ചെയ്യും.. അതും പറഞ്ഞു അവന്റെ കവിൾ ആയി oru കുഞ്ഞു ഉമ്മ കൊടുത്തിട് അവിടെ നിന്ന് പോയി.

ക്ലാസ്സിലേക്ക് കേറി വരുന്ന ശ്രാവണിനെ തന്നെ നോക്കി നിക്കുവാന് നമ്മട വിഷ്ണുവും ഹരിയും
ശ്രാവൺ :  അല്ല എന്താ ഇങ്ങനെ നോക്കണേ നിങ്ങൾ എന്നെ ആദ്യമായി കാണുവാനോ
ഹരി :ആഹാ ഓരോന്ന് ippol ആദ്യം ആയിട്ടാ കാണുന്നെ
ശ്രാവൺ : എന്തോന്ന്
വിഷ്ണു : നീ ലൈബ്രറി പോയിട്ട് കിട്ടാൻ ഉള്ളത് കിട്ടിയോ
ശ്രാവൺ : എന്ത് കിട്ടിയോ എന്ന്
വിഷ്ണു : അല്ല book
ശ്രാവൺ : നിങ്ങൾക് എന്താ വയ്യേ അതും പറഞ്ഞു ശ്രാവൺ ബഞ്ചിൽ ഇരുന്ന് ഡെസ്കിലോട് തല വെച്ച കിടന്നു

ഹരി :  ഇവൻ നമ്മളോട് പറയുന്ന ലക്ഷണം കാണുന്നില്ലല്ലോ
വിഷ്ണു : പറയാതെ പിന്നെ എവിടെ പോകാൻ അതിനു എന്തെല്ലാം വഴികൾ കിടക്കുന്ന   just wait and see

Hey🥰 darling🥰Where stories live. Discover now