വൈകുന്നേരം ആഹാരം കഴിക്കാൻ പതിവുപോലെ വിവേക് വരാതിരുന്നപ്പോൾ ആണ് വരുൺ അവന്റെ മുറിയിലേക് കയറി ചെല്ലുന്നത്.. വിവേക് അവന്റെ മുറിയിൽ ഡെസ്കിൽ തലയും വെച്ച എന്തോ ചിന്തിച്ചു കൊണ്ട് കിടക്കുവനു
വരുൺ : നിനക്കു എന്താ ഫുഡ് വേണ്ടേ.. അതോ ഇനി വല്ല വൃദ്തോം ആണോ.. വിചുവിന്റെ സൗണ്ട് കെട്ടി ഞെട്ടി ആണ് വിവേക് എണീറ്റെ
വിവേക് : എന്താ പറഞ്ഞെ
വരുൺ : ഓഹോ അപ്പോൾ ഞൻ പറഞ്ഞതും കേട്ടില്ലേ.. നിനക്ക് കഴിക്കാൻ ഒന്നും വേണ്ടേ
വിവേക് : വേണ്ട വിച്ചു എനിക്ക് വിശപ്പില്ല
വരുൺ : വിശപ് ഇല്ലന്നോ അതിനു നീ എന്താ കഴിച്ചേ വന്നിട്ട്.. നിനക്ക് എന്താ പ്രോബ്ലം.. രണ്ട് ദിവസമായി ഞൻ ശ്രെദ്ധിക്കുന്ന.. വല്ലതും ഉണ്ടേൽ തുറന്ന് പറഞ്ഞൂടെ.. അൽപ്പം ദേഷ്യത്തിൽ തന്നെ ആണ് വരുൺ ഇത് ചോദിച്ചത്
Vivek : ഒന്നുല്ല.. അത്.. ഞൻ... അമ്മയെ miss ചെയ്യുന്ന അത്രേ ഉള്ളു
വിവേക് കള്ളം ആണ് പറയുന്നേ എന്ന് വരുന്നിന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലായി.. പക്ഷെ താൻ ഇത്ര ഓക്കേ ചോദിച്ചിട്ടും പറയാതെ ഇരുന്നപ്പോൾ വുച്ചനും ദേഷ്യം ആയി
വരുൺ : കുഞ്ഞു കുട്ടി ഒന്നും അല്ലല്ലോ അമ്മയെ ഓർത്തു കരയാൻ 18 വയസ് ആയില്ലേ ഇനി എങ്കിലും അതിനുള്ള മറ്റുരിറ്റി കാണിക്കു.. ഞൻ ഫുഡ് എടുത്ത് വെച്ചിട് ഉണ്ട് വേണേൽ വന്നു കഴിക്കു.. അതും പറഞ്ഞു വരുൺ അവിടെന്ന് പോയി.. വിവേകിന്റെ കണ്ണൊക്കെ നിറയാൻ തുടങ്ങി. കുഞ്ഞു നാൾ മുതലേ വിച്ചു ഇങ്ങനെ ആണ്.. തന്നോട് സ്നേഹത്തോടെ ഒന്നും പറഞ്ഞില്ല എന്തേലും പറഞ്ഞാലും അത് ക്ഷേമയോട് keattirikkilla.. ആദ്യം ഓക്കേ ഒരുപാട് കരഞ്ഞിട്ട് ഉണ്ട് തന്നോട് എന്തിനാ ഇവൻ ഇങ്ങനെ പെരുമാറുന്ന എന്ന് ഓർത്തു.. പിന്നെ അതങ്ങു ശീലമായി .. കോളേജിൽ നടന്ന കാര്യം വിചുനോട് പറയണം എന്നുണ്ട്.. കണ്ടില്ലേ കടിച്ചു കീറുന്ന സ്വഭാവം ആണ് അതോണ്ട് പറയാനും തോന്നില്ല. അന്ന് വിവേക് ഒന്നും കഴിച്ചില്ല.. അമ്മയെ വിളിച്ചു സംസാരിച്ചു കിടന്നു.. കിടന്നപ്പോളും അവനെ ഡിസ്റ്റർബ് ചെയ്യുന്ന ഒന്നൂടാരുന്ന ശ്രാവണിന്റെ മുഖം ഒപ്പം ആ ഉമ്മയുംപിറ്റേ ദിവസം കോളേജിൽ പോകാൻ നേരം വരുൺ അധികം മൈൻഡ് ഒന്നും ചെയ്യാൻ നിന്നില്ല.. ഫുഡ് കഴിച്ചu നേരെ അവൻ ഇറങ്ങി... ഇനി വിവേക് ആയി തന്നോട് പറയുന്നേൽ പറഞ്ഞാൽ മതി എന്ന് അവനും തീരുമാനിച്ചു.. കോളേജിൽ ചെന്ന് രണ്ട് പേരും അവരവരുടെ dep ണ്ടിലേക് പോയി
വരുൺ : അതെ വൈകിട്ട് ഞൻ ലേറ്റ് ആവും ഇനി മുതൽ എനിക്ക് ഫുട്ബോൾ പ്രാക്ടീസ് ഉണ്ട്
വിവേക് ശെരി എന്ന് തലയാട്ടി ക്ലാസ്സിലേക്ക് പോയി
YOU ARE READING
Hey🥰 darling🥰
Romanceരണ്ടു വ്യത്യസ്ത സ്വഭാവക്കാരായ രണ്ട് ഇരട്ട സഹോദരങ്ങൾ വിവേക് ആൻഡ് വരുൺ.. ഒന്നാമൻ പഞ്ചപാവം.. ഒരു ലോല ഹൃദയൻ മറ്റവൻ ആരെയും വകവെക്കാതെ തന്നിഷ്ടത്തിന് നടക്കുന്നവൻ ആണ്.. ഇവർ രണ്ട് പേരും ഒരാളെ സ്നേഹിച്ചാൽ... ശ്രാവൺ... എന്നാൽ ഇവരിൽ ഒരാളോട് ആണ് ശ്രവാനാണു ഇഷ്ടം...