part 11

82 9 0
                                    

വൈകുന്നേരം വരുനും റിയാനും ഗ്രൗണ്ടിൽ പോയി..തന്നോട് നേരിട്ട് വന്നു സോറി പറഞ്ഞത് kond തന്നെ ദേഷ്യം കളഞ്ഞു വരുൺ പ്രാക്ടിസിന് പോയി . എന്നാലും ഉള്ളിൽ തനിക് എന്തേലും പണി തരാൻ ആണോ അവൻ ഇങ്ങനെ ഓക്കേ ചെയ്യുന്നേ എന്ന് നല്ല ഡൌട്ട് ഉണ്ടാരുന്ന വരുന്നിന് . എന്നാൽ റിയാൻ എപ്പോളും പറയും ശ്രാവൺ മനസ്സിൽ വെച്ച പെരുമാറുന്നവൻ അല്ല ഉള്ളത് മുഖത്ത് നോക്കി ചോദിക്കുന്ന വ്യക്തി ആണെന്ന്.. പിന്നെ തന്നോട് വല്ല മോശം രീതിയിൽ പെരുമാറുകയോ പറയുകയോ ചെയ്താൽ അപ്പോൾ തിരിച്ചു റിയാക്ട് ചെയ്യും എന്ന് ഉറപ്പിച്ചു തന്നെ aanu വരുൺ അന്ന് ഗ്രൗണ്ടിൽ പോയത്.. എന്നാൽ അങ്ങനെ യാതൊന്നും തന്നെ സംഭവിച്ചില്ല ശ്രാവൺ വരുന്നിനോട് മോശമായി ഒന്നും പറഞ്ഞില്ല എന്ന് മാത്രമല്ല ഒന്ന് നോക്കുക പോലും ചെയ്തില്ല.. അത് വരുന്നിന് തികച്ചും കൺഫ്യൂസ് ആയ ഒന്നാരുന്ന.. അന്ന് ഇയ്യാൽ തന്നെ ആണോ തന്നോട് ഫ്‌ളൈർട് ചെയ്തേ എന്ന് പോലും വരുൺ oru നിമിഷം ചിന്തിച്ചു പോയി

വൈകിട്ട് പ്രാക്ടീസ് ഉള്ളോണ്ട് ലേറ്റ് ആയെ വരു എന്ന് വരുൺ വിവേകിനെ വിളിച്ചു പറഞ്ഞാരുന്നു അത് കേട്ടപ്പോൾ അവനു എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു.. എന്തോ വിച്ചൂവും ശ്രാവനും തമ്മിൽ വഴക് ആകാതെ നല്ല ടെഎംസിൽ പോണം എന്ന് അവൻ ആഗ്രഹിച്ചു.. എന്തിനാ എന്ന് അവനും അറിയില്ല.. വൈകുന്നേരം മുഴുവൻ താൻ എന്തിനാ ശ്രാവണിനെ hugum കിസ്സും ചെയ്തേ എന്ന് ആലോചനയിൽ ആയിരുന്നു. തനിക് എവിടന്നു ഇത്രയ്ക്കു ധൈര്യം കിട്ടി എന്ന് പോലും അവനു അറിയില്ലാരുന്നു.. പക്ഷെ ഒന്ന് അറിയാം അവൻ അത് ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു... ശ്രാവണിന്റെ പ്രെസെൻസ് അവനെ വല്ലാതെ സ്വാതീനിക്കാൻ തുടങ്ങിയിരിക്കുന്നു. അതിന്റെ കാരണം അവനു അറിയില്ല.. അവൻ കൺഫ്യൂസ്ഡ് aanu...

രാത്രി ഹരിയും വിഷ്ണുവും കൂടി തകർത്ത് ഗെയിം കളിക്കുവാ ഇതിൽ ഒന്നും പെടാതെ oru മൂലയിൽ ചെന്ന് ഫോണിൽ എന്തോ കാര്യമായി ചെയ്യുവാന ശ്രാവൺ
ശ്രാവൺ : ശെടാ ഇവൻ instayil ഒന്നും ഇല്ലേ... ഇനി വേറെ വല്ല പേരും ആയിരിക്കോ id..
ഹരി : നീ ഇത് ആരെയാ ഇത്ര കാര്യമായി സെർച്ച്‌ ചെയ്യുന്ന ശ്രാവ
ശ്രാവൺ : വിവേകിനെ... അവൻ instayil ഒന്നും ഇല്ല എന്നാ തോന്നുന്നേ.. കോപ്പ് എങ്ങനാ ഒന്ന് സംസാരിക്കുന്നെ
വിഷ്ണു : നിനക്ക് അവന്റടുത് അവന്റെ നമ്പർ ചോദിക്കൂടാരുന്നോ... ഇത്ര പാടില്ലാരുന്നല്ല   സംസാരിച്ചൂടാരുന്നോ
ശ്രാവൺ : ശേ എനിക്ക് ആ ബുദ്ധി പോയില്ല നാളെ ആവട്ടെ നമ്പർ വാങ്ങണം

Night ഫുഡ്‌ കഴിക്കുമ്പോൾ വിവേകിനും വരുന്നിനും ഇടയിൽ മൗനം ആയിരുന്നു ആരും ഒന്നും തന്നെ മിണ്ടുന്നില്ലാരുന്ന...
വിവേക് : hmm.. വിച്ചു ഇന്നത്തെ പ്രാക്ടീസ് എങ്ങനെ ഉണ്ടാരുന്ന
വരുൺ : കുഴപ്പം ഇല്ല
വിവേക് : അല്ല നീ എന്താ ഇനി തൊട്ടു പോണില്ല എന്ന് പറഞ്ഞെ
വരുൺ :onnulla enik അപ്പോൾ പോണ്ട എന്ന് തോന്നി പോയില്ല ഇപ്പോൾ പോണം എന്ന് തോന്നി പോണു
വിവേക് പിന്നെ ഒന്നും പറയാൻ നിന്നില്ല  കാര്യം അറിയാം എങ്കിലും അത് വിച്ചു തന്നോട് ഒന്ന് പറഞ്ഞിരുന്നെഗിൽ എന്ന് അവൻ ആഗ്രഹിച്ചു

അവര്ക് ഇടയിലെ കമ്മ്യൂണിക്കേഷൻ ഗ്യാപ് കുറക്കാൻ ഒരുപാട് വിവേക് ശ്രെമിച്ചിട് ഉണ്ട്.. പക്ഷെ റിസൾട്ട്‌ എപ്പോളും നിരാശ ആയിരിക്കും. വിവേക് വരുന്നിനോട് ഒരുപാട് സംസാരിക്കാൻ ശ്രെമിക്കാറുണ്ട് പക്ഷേ അവൻ എന്തേലും ഒന്നോ രണ്ടോ വാക് പറഞ്ഞു ആ കോൺവെർസേഷൻ അങ്ങ് നിർത്തും   വിവേക് ഇങ്ങനെ ആരോടും മിണ്ടാതെ ഒന്നിനോടും താല്പര്യം ഇല്ലാതായതിൽ വരുന്നിന് നല്ല പങ്കുണ്ട്.. അവന്റെ ഇഷ്ടങ്ങൾ ചോദിക്കാനോ സപ്പോർട്ട് ചെയ്യണോ ആരും തന്നെ ഉണ്ടാകുന്നില്ല.. വിവേക് നന്നായി പാട്ട് പാടും പക്ഷെ അത് അവന്റെ ഫാമിലിക്കു അറിയില്ല.. അവനു പാട്ട് പഠിക്കാൻ പോണം എന്ന് കുഞ്ഞിലേ പറഞ്ഞപ്പോൾ അമ്മ പറഞ്ഞത് അതൊക്കെ വേണ്ടാത്ത പരിപാടികൾ aanu നീ പഠിക്കാൻ നോക്കാൻ.  വരുന്നിനോട് പറഞ്ഞപ്പോൾ അവിടെ നിന്നും പ്രേതേകിച് സപ്പോർട്ട് ഒന്നും ഉണ്ടായില്ല.. പിന്നെ വിവേക് എല്ലാം ഉള്ളിൽ ഒതുക്കാൻ തുടങ്ങി.. Oru മൂലയിൽ ഇരുന്ന് മിണ്ടാതെ പഠിക്കുന്നതിൽ മാത്രം ശ്രെധിച്ചു.. ആരോടും ഒന്നിനും oru കാര്യത്തിനും പ്രീതികരിക്കാറായി

പിറ്റേദിവസം കോളേജിൽ
ശ്രാവൺ : പണ്ടാരം ഇതെന്താ ഇന്റർവെൽ ആവാതെ
വിഷ്ണു  : അതിനു ഇപ്പോ ക്ലാസ്സ്‌ തുടങ്ങിയത് അല്ലെ ഉള്ളു... ഇന്റർവെൽ ആയിട്ട് നിനക്ക് എവിടെ പോകാനേ..
ശ്രാവൺ : ലൈബ്രറിയിൽ
ഹരി. നീ എന്തിനാ ലൈബ്രറി പോണേ
ശ്രാവൺ : എല്ലാരും എന്തിനാ അവിടെ പോണേ
വിഷ്ണു : സാധാരണ എല്ലാരും book വായിക്കാൻ aanu അവിടെ പോണേ പക്ഷെ നീ എന്തിനാ അവിടെ പോണേ എന്നാ ഞങ്ങൾ ചോദിച്ചത്..
ശ്രാവൺ : നിങ്ങൾക് എന്താ ഞൻ ലൈബ്രറി ചെന്ന് എന്ത് കാണിക്കാനാ
ഹരി : അത് ഞങ്ങള്ക്ക് എങ്ങനെ അറിയാം..
ശ്രാവൺ,: ഉഫ് പണ്ടാരം അടങ്ങാൻ ഒന്ന് മിണ്ടാതിരുന്നോ..

എടാ ഹരി സത്യം ആയിട്ടും ഇവന് ലൈബ്രറി എന്തോ ചുറ്റി കളി ഉണ്ട് അത് നമുക് കണ്ട് പിടിക്കണ്ടേ വിഷ്ണു വിവേകിന്റെ ചെവിയിൽ ആയി പറഞ്ഞു..
ഹരി :  സമയം ഉണ്ട് നമുക്ക് പതുക്കെ കണ്ട് പിടിക്കാം 😄

Hey🥰 darling🥰Where stories live. Discover now