ശ്രാവൺ : നിനക്ക് എന്താ ചെവി കേക്കില്ലേ oru ഉമ്മ തരാൻ. എങ്കിൽ ഞൻ നിന്റെ ബ്രദറിനെ ഒന്നും ചെയ്യില്ല
വിവേക് : നിങ്ങൾ ഇത് എന്തൊക്കെയാ പറയുന്നേ
ശ്രാവൺ : നിങ്ങളോ 🤨 ചേട്ടാ എന്ന് വിളിക്കെടാ .. ഇത്രയും നേരം ചേട്ടാ എന്ന് വിളിച്ചവൻ പെട്ടെന്ന് അങ്ങനെ വിളിച്ചപ്പോൾ എന്തോ പോലെ തോന്നി ശ്രാവണിനു അതെന്താ എന്ന് അവനറിയില്ല
വിവേക് : ചേട്ടൻ ഇത് എന്തൊക്കെയാ പറയുന്നേ.. ഇങ്ങനെ കാണുന്നവരോട് ഓക്കേ ഉമ്മ ചോദിക്കൂ.. അല്ലേലും ഞൻ oru boy അല്ലെ
ശ്രാവൺ : അയിന്. പെണ്ണുങ്ങളുടെ കയ്യിൽ നിന്ന് കിട്ടി മടുത്തു ഇനി ഒന്ന് മാറ്റി പിടിക്കാം എന്ന് കരുതി
വിവേക് : അപ്പോൾ oru പാട് പെൺപിള്ളേരോട് ചോദിച്ചിട്ട് ഉണ്ടോ 🙁 aalu mukhath oru pout ഓക്കേ വെച്ച ചോദിക്കണേ
ശ്രാവൺ : പിന്നില്ലേ.. കണക്കില്ല അക്കു.. നീ ടൈം കളയാതെ തരുന്നുണ്ടോ
വിവേക് : എന്നെ അക്കു എന്നൊന്നും വിളിക്കണ്ട.. ഞൻ താരനും പോണില്ല മാറി നിക്ക് അങ്ങോട്ട്.. വിവേക് ശ്രാവണിനെ തട്ടി മാറ്റി പോകാൻ തുടങ്ങിപെട്ടെന്ന് ആണ് ശ്രാവൺ അവന്റെ കയ്യിൽ കേറി പിടിച്ചു
ശ്രാവൺ : ഞൻ കാര്യമായ പറയുന്നേ.. നിന്റെ വിചുനെ ഞൻ ശെരി ആകും അല്പം ഗൗരവത്തോട് കൂടി തന്നെ ആണ് പറഞ്ഞത് ഇത്തവണ വിവേക് ശെരിക്കും പേടിച്ചു അവന്റെ കുഞ്ഞി കണ്ണൊക്കെ നിറയാൻ തുടങ്ങി
ശ്രാവൺ : അയ്യേ നീ എന്തിനാ കുഞ്ഞു പിള്ളേരെ പോലെ കരയുന്നെ ഞൻ oru ഉമ്മ അല്ലെ ചോദിച്ചുള്ളൂ അല്ലാതെ നിന്റെ കിഡ്നി ഒന്നും അല്ലല്ലോ 😆
വിവേക് : ശെരിക്കും വിചുനെ ഉപദ്രവിക്കോ
ശ്രാവൺ : ആഹ് നീ ഉമ്മ തന്നില്ലേ ഞൻ ശെരിക്കും പണി കൊടുക്കും... വിച്ചൂനും അവന്റെ അമ്മയ്ക്കും ഒന്നും വരുന്നത് വിവേകിനു സഹിക്കാൻ പറ്റില്ല.. അവൻ കുറച്ചു നേരം ശ്രാവൺ നോക്കി എന്നിട്ട് പതിയെ അവന്റെ അടുത്ത വന്നു കവിളിൽ oru ഉമ്മ കൊടുത്ത്.. ശ്രാവൺ പെട്ടെന്ന് എന്തോ പോലെ ആയി സംഭവം കവിളിൽ ആണ് കിട്ടിയത് എങ്കിലും അവനും എന്തൊക്കെയോ തോന്നി.. പറഞ്ഞു അറിയിക്കാൻ പറ്റാത്ത
ശ്രാവൺ : ഞങ്ങൾ ഓക്കേ സാദാരണ ചുണ്ടില് ആണ് ഉമ്മ കൊടുക്കുന്നെ
വിവേക് : ഞൻ തരില്ല.. എന്റെ first കിസ്സ് aanun😭
ശ്രാവൺ : എന്നാൽ പിന്നെ നിനക്ക് ചുണ്ടിൽ തന്നുടെ
വിവേക് : എന്നെ വിട് ഉമ്മ തരാൻ പറഞ്ഞു ഞൻ തന്നു ഇനി വിചുനെ ഒന്നും ചെയ്യല്
ശ്രാവൺ : ഇല്ല
വിവേക് : എന്റെ കയ്യിന്നു വിട്
ശ്രാവൺ : വിടാം അതിനു മുന്നേ oru കാര്യം കൂടി ശ്രാവൺ അവനെ തന്റെ നെഞ്ചിനോട് അടുപ്പിച്ചു നിർത്തി.. എന്നിട്ട് പറഞ്ഞു ഞൻ എപ്പോൾ ഓക്കേ ചോദിക്കുവാ അപ്പോൾ ഓക്കേ എനിക്ക് ഉമ്മ കിട്ടണം.. വിവേക് അവനെ കണ്ണും തള്ളി നോക്കി
വിവേക് : പറ്റില്ല 😭 ചേട്ടൻ എന്തിനാ ഇപ്പോൾ ഇങ്ങനെ പറയുന്നേ..
ശ്രാവൺ : ദേ എന്റെ മനസ് എപ്പോളാ മാറുന്നെ എന്നൊന്നും പറയാൻ പറ്റില്ല മനസ് മാറാതെ നോക്കേണ്ടേ നിന്റെ ഡ്യൂട്ടി അതിനു ഞൻ എപ്പോൾ ഓക്കേ ചോദിക്കുമോ എനിക്ക് അപ്പോൾ ഓക്കേ കിട്ടണം മനസ്സിലായോ.. ശെരി എന്നാ ചേട്ടൻ പോകുവാ അധികം ഇവിടെ നിക്കാതെ ക്ലാസ്സിൽ പോവാൻ നോക്ക് അതും പറഞ്ഞു ശ്രാവൺ വിവേകിന്റെ ചുണ്ടിൽ പെട്ടെന്ന് oru ഉമ്മയും കൊടുത്ത് പോയി...
കറന്റ് അടിച്ച പോലെ നിക്കുവാന് നമ്മട വിവേക് അവൻ വേഗം തന്റെ ചുണ്ടിൽ കൈ വെച്ച്.. എന്താ അയ്യാൾ ഇപ്പോൾ ചെയ്തേ.. എന്തിനാ അയ്യാൾ എന്റെ ചുണ്ടിൽ ഉമ്മ വെച്ചേ.. കടുവ 🙂.. ഞൻ oru boy അല്ലെ ഇതൊക്കെ.. ഈശ്വര എന്റെ നെഞ്ച് ഇപ്പോൾ പൊട്ടു.. അങ്ങേരു ഇനി എന്റോടെ ഉമ്മ chodhikko😭 വരട്ടെ ഇനി ഞൻ കൊടുക്കില്ല.. അതും പറഞ്ഞു വിവേക് വേഗം ക്ലാസ്സിലേക്ക് ഓടി പോയിഅവിടെ ശരത് ഇരിപ്പുണ്ടാരുന്ന
ശരത് : ഞൻ ലൈബ്രറിയിൽ നിന്ന് വന്നിട്ട് കൊറേ ആയി നീ ഇത് എവിടെ ആയിരുന്നു.. വിവേക് എന്തോ പോയ അണ്ണനെ 😁പോലെ അവിടെ ഇരിക്കുവാ hey വിവേക് are you ഓക്കേ.. അവൻ അതെ എന്ന് തലയാട്ടി കുറച്ചു കഴിഞ്ഞു ക്ലാസ്സ് തുടങ്ങി വിവേകിനു ക്ലാസ്സിൽ കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റുന്നൂടാരുന്നില്ല.. അവന്റെ first കിസ്സ് ആരുന്നു മനസ് മുഴുവൻ.. ഈശ്വര എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കണേ.. ഇന്നലെ തൊട്ടു തുടങ്ങിയതാ.. എനിക്ക് പഠിക്കാൻ പോലും പറ്റണില്ല... ദേവി ഒന്ന് അയ്യലാ മുഖം മനസ്സിൽ നിന്ന് മാച്ച് കള.. 😭അവിടെ ക്യാന്റീനിൽ ചിരിച്ചു kond ഫോണും നോക്കി ഇരിക്കുവാണ നമ്മട ശ്രാവൺ.. അവൻ എന്തിനാ വിവേകിനോട് ഇങ്ങനെ ഓക്കേ ചെയ്യുന്നേ എന്ന് അറിയില്ല പക്ഷെ ഒന്നറിയാം അവൻ എല്ലാം ആസ്വദിക്കുന്നുണ്ട്... എന്തിനു അവനു വേണ്ടി വിച്ചൂനോടുള്ള ദേഷ്യം പോലും ശ്രാവൺ മറന്നിരിക്കുന്ന
വിഷ്ണു : ഡാ ഹരി ഇവൻ കൊറേ നേരം ആയല്ലോ ഫോണും പിടിച്ചു ചിരിച്ചോണ്ട് ഇരിക്കുന്ന ഇതിനും മാത്രം ചിരിക്കാൻ അതിൽ എന്താ ഉള്ള
ഹരി : എനിക്ക് എങ്ങനെ അറിയാം 🙄 ഡാ ശ്രാവ നീ ഇതെന്ത് നോക്കി ചോദിക്കുവാ
ശ്രാവൺ : ഏയ് ഒന്നുല്ല വെറുതെ
ഹരി : ഉവ്വ് ഉവ്വ് ഞങ്ങൾ നോട്ട് ചെയ്യുന്നുണ്ട് .. ഇന്നാ ഫുട്ബോൾ ടീം സെലെക്ഷൻ lista നീ ഇത് നോട്ടീസ് ബോർഡിൽ ഒട്ടിച്ചേ.. ശ്രാവൺ അത് വാങ്ങി ഒന്ന് നോക്കി അതിൽ ആദ്യത്തെ പേര് തന്നെ വരുൺ എന്ന് ആയിരുന്നു.. ഇനി ഇത് മറ്റവൻ ആയിരിക്കോ 🤨ആഹ് എന്തേലും ആകട്ടെ അവൻ അത് നോട്ടീസ് ബോർഡിൽ കൊണ്ടോയി ഒട്ടിച്ചുഅന്ന് ഉച്ചക്ക് ശേഷം
റിയാൻ ഓടി കിദച് ആണ് ക്ലാസ്സ് റൂമിൽ കേറി വന്നേ
റിയാൻ : ഡാ നീ അറിഞ്ഞോ നമ്മട പേര് ഉണ്ട് .. നോട്ടീസ് ബോർഡിൽ ഒട്ടിച്ചേക്കന്
വരുൺ : hmm
റിയാൻ : നിനക്ക് എന്താ oru സന്തോഷം ഇല്ലാതെ
വരുൺ : അതിനു ഇത്ര സന്തോഷിക്കാൻ എന്താ
റിയാൻ : എന്താന്നോ മോനെ ടീമിൽ കേറിയ പിന്നെ നമ്മക്ക് ഇവിടെ സ്റ്റാർ ആകാം നമ്മക് കൊറേ ഫാൻസ് ഓക്കേ ആവും അതിൽ ഒരെണ്ണത്തിനെ സെറ്റ് ആകണം
വരുൺ : ഉവ്വ്..ഉവ്വേ 😆
YOU ARE READING
Hey🥰 darling🥰
Storie d'amoreരണ്ടു വ്യത്യസ്ത സ്വഭാവക്കാരായ രണ്ട് ഇരട്ട സഹോദരങ്ങൾ വിവേക് ആൻഡ് വരുൺ.. ഒന്നാമൻ പഞ്ചപാവം.. ഒരു ലോല ഹൃദയൻ മറ്റവൻ ആരെയും വകവെക്കാതെ തന്നിഷ്ടത്തിന് നടക്കുന്നവൻ ആണ്.. ഇവർ രണ്ട് പേരും ഒരാളെ സ്നേഹിച്ചാൽ... ശ്രാവൺ... എന്നാൽ ഇവരിൽ ഒരാളോട് ആണ് ശ്രവാനാണു ഇഷ്ടം...