part

86 10 0
                                    

കോളേജിന് പുറകിലായി അതി മനോഹരമായൊരു ഗാർഡൻ ഉണ്ട്.. പക്ഷെ പൊതുവെ അങ്ങോട്ട് ആരും പോകാറില്ല.. നമ്മട ശ്രാവൺ പുകക്കാൻ ഓക്കേ അങ്ങോട്ട് ആണ് പതിവായി പോകാറ് കാരണം ആളില്ലാത്ത ഏരിയ പ്ലസ് അവിടെ പ്രിൻസിപ്പൽ അധികം വരാറില്ല.. അങ്ങനെ പതിവ് പോലെ നമ്മട പയ്യൻ അവിടെ നിന്ന് വലിക്കുവാ കേട്ടോ ഇതേ സമയം നമ്മട വിവേക്കും ശരത്തും കൂടി ക്യാന്റീനിൽ പോയിട്ട് വരുവാ.
ശരത് : നീ ലൈബ്രറി പോവാൻ വരുന്നുടോ
വിവേക് : ഇല്ല കുറച്ചു നേരം പുറത്ത് നിന്നിട്ട് വരാം
ശരത് : അഹ് എന്നാൽ നീ ക്ലാസ്സിലോട് പോ.. ഞൻ ബുക്ക്‌ എടുത്തിട്ട അങ്ങോട്ട് വരാം
വിവേക് : ഓകെ 🙂
നമ്മട വിവേക് ക്ലാസ്സിലോട് പോകുവരുന്നേ അപ്പോൾ ആണ് കാണാൻ നല്ല ഭംഗി ഉള്ള oru പൂവ് അവന്റെ ശ്രെദ്ധയിൽ പെടുന്നത്
(എന്ത് ബാംഗ്യ കാണാൻ . oru ഫോട്ടോ എടുത്ത് വെച്ചേക്കാം വെക്കേഷന് വീട്ടിൽ പോകുമ്പോൾ ഇതേപോലെ വാങ്ങി വീട്ടിൽ കൊണ്ടോയി വെക്കണം അമ്മക് സന്തോഷം ആകു )

വിവേക് അവിടെ നിന്ന് പിക് ഓക്കേ എടുക്കുവാ.. ഇതിവിടെ കൊറേ വെറൈറ്റി പൂക്കൾ ഉണ്ടല്ലോ അവൻ ഓരോന്ന് ആയി നോക്കി അവസാനം മെയിൻ ഗാർഡനിൽ എത്തി
വൗ എന്ത് ഭംഗിയാ ഇവിടെ കാണാൻ എന്താ ആരും ഇങ്ങോട്ട് വരാതെ ഇന് വല്ല റെസ്ട്രിക്റ്റഡ് ഏരിയ ആണോ നമ്മട പയ്യൻ ഇങ്ങനെ ഓരോന്ന് ആലോചിച്ച അവിടെ നിക്കുവാ പക്ഷെ അവനെ വേറെ ഒരാൾ ശ്രെദ്ധിക്കുന്നത് അവൻ അറിഞ്ഞിരുന്നില്ല.. വിവേക് തിരികെ മടങ്ങി പോവാൻ ആയി തിരിഞ്ഞതും ആരോ അവനെ വലിച്ചു അവിടെ നിന്ന മരത്തിലോട് ചേർത്ത നിർത്തി അത് മറ്റാരും അല്ല നമ്മട ശ്രാവൺ.. അവനു ഇപ്പോൾ വിവേകിനെ നന്നായി അറിയാം.. അവന്റെ അപ്പീറൻസ് ഓക്കേ മനസിലായി തുടങ്ങി
ശ്രാവണിനെ കണ്ടപ്പോൾ വിവേക് ശെരിക്കും ഞെട്ടി പോയി.. താൻ രാവിലെ തൊട്ട് ആരെ കാണരുത് എന്ന് പ്രാർഥിച്ച നടന്നോ അയ്യാളുടെ മുന്നിൽ തന്നെ വന്നു പെട്ടിരിക്കുന്നു

ശ്രാവൺ : നീ എന്താ മോനെ ആരും വരാതെ ഈ ഗാർഡനിൽ ചെയ്യുന്നേ
വിവേക് : അത്.. ഞൻ.. വെറുതെ പൂവൊക്കെ നോക്കി.... അവൻ അവിടെ നിന്ന് തപ്പി തടയാൻ തുടങ്ങി
ശ്രാവൺ : അതൊക്കെ പോട്ടെ നിന്റെ പേര് എന്താരുന്നു
അപ്പോൾ ആണ് വിവേകിനു ആ കാര്യം ഓർമ വന്നേ.. സംഗതി ഇവർ തമ്മിൽ നേരത്തെ കണ്ടിട്ട് ഉണ്ടേലും പേര് അറിയില്ല
വിവേക് :, വിവേക്
ശ്രാവൺ : എന്നെ തല്ലിയവാന്റെയോ
വിവേക് :  വിച്ചു.... അല്ല വരുൺ
ശ്രാവൺ : വരുൺ.... താൻ കുറച്ചു മുന്നേ ഇങ്ങനെ oru പേര് കേട്ടതായി ശ്രാവൺ ഓർത്തു.... വിച്ചുവോ അതെന്താ നിക്ക് നെയിം ആണോ.. നിനക്ക് ഇല്ലേ
വിവേക് ഉണ്ടെന്ന് തലയാട്ടി
ശ്രാവൺ : അതെന്താ
വിവേക് : അക്കു
ശ്രാവൺ : കൊള്ളാല്ലോ അതും പറഞ്ഞു ശ്രാവൺ കുറച്ചൂടെ അടുത്തേക് ചേരുന്ന നിന്ന്
വിവേക് : ചേ.. ചേട്ടൻ ഇത് എന്താ കാണിക്കുന്നേ മാര് എനിക്ക് പോണം
ശ്രാവൺ : പോയിട്ട് അവിടെ മല marikkan ഒന്നും ഇല്ലല്ലോ ഉണ്ടോ.. ഇവിടെ അടങ്ങി നിക്കേടാ.. ഞൻ നിന്നെ ശെരിക്കും ഒന്ന് പരിചയ പെടട്ടെ
വിവേക് : വേണ്ട എനിക്ക് പോണം ചേട്ടൻ മാര് ഇല്ലേ ഞൻ ബഹളം വെക്കും
ശ്രാവൺ : ആണോ എന്നാൽ വെക്ക് ഞൻ ഒന്ന് കേക്കട്ടെ
വിവേക് ഒന്നും മിണ്ടാതെ നിന്ന് ബഹളം വെക്കടോ എന്താ വാ തുറക്കാൻ പറ്റുന്നില്ലേ
വിവേക് : ചേട്ടൻ എന്തിനാ ഇങ്ങനെ ഓക്കേ പെരുമാറുന്നെ
ശ്രാവൺ : എനിക്ക് ഇഷ്ടം ഉണ്ടായിട്
വിവേക് : വിച്ചൂനോടും ഇങ്ങനെ ആണോ പെരുമാരിയെ
അവൻ എന്തിനാ അങ്ങനെ ചോദിച്ചേ എന്ന് അവനു പോലും അറിയില്ലാരുന്നു
ശ്രാവൺ : ആണെകിൽ
വിവേക് : അത് കൊണ്ട അവന്റേന്ന് അടി കിട്ടിയേ 😏 ചുണ്ട് അല്പം കോട്ടി വെച്ചാണ് വിവേക് മറുപടി പറഞ്ഞത്
ശ്രാവൺ : ആണോ അതിനു പകരം ഞൻ കൊടുത്തോളം
വിവേക് : അയ്യോ വേണ്ട 😭 വിചുനെ ഒന്നും ചെയ്യല്ലേ അവൻ പാവമാ..
ശ്രാവൺ അറിയാതെ തന്റെ കവിളിൽ കൈ വെച്ച് അതെ അതെ വളരെ പാവമാ..
വിവേക് : ചേട്ടൻ ചോദിച്ചു വാങ്ങിയത് ആവും അല്ലാതെ ഒന്നും അല്ല.. ഇനി തല്ലു കൂടാൻ പോവല്ലേ pls അവനെ ഒന്നും ചെയ്യല്ലേ
ശ്രാവൺ : ശെരി ഞൻ നിന്റെ ബ്രിത്തെറിനെ ഒന്നും ചെയ്യില്ല പകരം നീ എനിക്ക് എന്ത് തരും
വിവേക് : എന്താ വേണ്ടേ.. എന്റെ ഒരുപാട് പൈസ ഒന്നും ഇല്ല എന്നാലും എന്റെ സേവിങ്സ് തരാം
വിവേകിന്റെ മറുപടി കേട്ട് ശ്രാവണിനു ചിരി ആണ് വന്നത്
ശ്രാവൺ : എന്റെ അക്കു
Oru നിമിഷം വിവേകിനു എന്തോ പോലെ തോന്നി ശ്രാവൺ തന്നെ എന്റെ അക്കു എന്ന് വിളിച്ചപ്പോൾ.. അവന്റെ മുഖം blush ആവാൻ തുടങ്ങി
ശ്രാവൺ : നീ പൈസ ഒന്നും തരേണ്ട പകരം ( ശ്രാവൺ തന്റെ ചുണ്ട് അവന്റെ ചെവിക്കു അടുത്തായി kond വന്നു ) എനിക്ക്.. എനിക്ക് oru ഉമ്മ തരോ
വിവേകിന്റെ കണ്ണൊക്കെ 100 വാൾട്ടിന്റെ ബൾബ് പോലെ കത്തി നിന്ന്
വിവേക് : എ.. എന്താ പറഞ്ഞെ 😳

Hey🥰 darling🥰Where stories live. Discover now