part 2

137 11 0
                                    

അങ്ങനെ നമ്മട ശ്രാവൺ വെക്കേഷന് ഓക്കേ കഴിഞ്ഞു ഹോസ്റ്റലിൽ തിരികെ എത്തി

ഹരി : എന്നാലും എന്റെ അളിയാ നീ ഇന്നലെ എത്തുമെന്ന ഞൻ കരുതിയെ എന്തൊക്കെ പ്ലാൻ ചെയ്തത് ആയിരുന്നു
ശ്രാവൺ :  അതിനിപ്പോൾ എന്താ പ്ലാൻ ഒന്നും മാറ്റം വരുത്തണ്ട.. നേരെ നമ്മൾ പാബിലേക് പിന്നെ ഞൻ ജന്നീട് കൂടെ ഒന്ന് എൻജോയ് ചെയ്യും ശരീരം ഓക്കേ ഒന്ന് anageet കൊറേ ആയി.
ഹരി : ഉവ്വ് ഉവ്വ്.. നീ ഇപ്പോൾ കൊറേ ആയല്ലോ അവളുടെ കൂടെ എന്താ മോനെ ഇനി വല്ല സ്പാർക്കും അടിച്ചോ..
ശ്രാവൺ : സ്പാർക്കോ 🙄 എനിക്കോ അവൾ എന്നെ നന്നായി satisfy ചെയ്യുന്നുണ്ട് ദാറ്റ്‌ is വൈ
Hari: എന്നാൽ നിനക്ക് കൊള്ളാം അവളെ അത്ര vedip അല്ല
ശ്രാവൺ : എനിക്ക് ഈ ലവ് ഒന്നും സെറ്റ് ആകില്ല... ഒട്ടും താല്പര്യോം ഇല്ല അതോണ്ട് നീ  അത് വിട് വാ നമ്മൾക്കു പോവാം

അതെ സമയം
വരുൺ : അതെ ഞൻ ഒന്ന് പുറത്തോട്ട് പോയി വരാം..
വിവേക് :  ഇപ്പോളോ അതിനു വാർഡൻ വീടോ
വരുൺ : നീ വലിയ ഭരിച്ച കാര്യം ഒന്നും അന്വേഷിക്കാൻ നിക്കണ്ട പോയി കിടന്ന് ഉറങ്ങ
വിവേക് : കുടിക്കെന്നും ചെയ്യല്ലേ വിച്ചു pls
വരുൺ : നിന്നോട് പോയി കിടക്കാൻ അല്ലെ ഞൻ പറഞ്ഞെ..
പിന്നെ ഒന്നും പറയാൻ വിവേക് നിന്നില്ല.. അവിടെ നിന്നിറങ്ങി വരുൺ നേരെ പോയത് pubilek ആണ്... വരും അൽപ്പം കുടിക്കെക്ക ചെയ്യും.. കുടിക്കും എങ്കിലും അതിനപ്പുറം ഒരു കാര്യത്തിനും അവൻ പോകാറില്ല.. അങ്ങനെ pubil കുറച്ചു നേരം സ്പെൻഡ്‌ ചെയ്ത് തിരിച്ചു പോകാൻ നേരം വരുൺ ഒരാളുമായി കൂട്ടി mutti
??: wht the നിനക്ക് കണ്ണ് കണ്ടുടെയേ പുല്ലേ
വരുൺ :  ഇല്ല കാണില്ല എന്തെ
അപ്പോൾ ആണ് ശ്രാവൺ അങ്ങോട്ട് നോക്കുന്നെ.. സത്യം പറയാല്ലോ കാണാൻ ഒരു മൊഞ്ചോക്കെ ഉണ്ട് ശ്രാവൺ ഇതുവരെ ബോയ്നെ സൈട് അടിക്കുകയോ sex ചെയ്യുകയോ ചെയ്തിട്ട് ഇല്ല

പക്ഷെ തന്റെ മുൻപിൽ നിൽക്കുന്നവർ അൽപ്പം ഹോട് ആയി തന്നെ തോന്നി..
ശ്രാവൺ : എന്താ മോനെ frastruation ആണോ സെറ്റ് അപ്പ്‌ ഒന്നും കുറ്റീല നമ്മൾക്കു ഒന്ന് try ചെയ്യാം ഞൻ ഇതുവരെ ഒരു boy ആയിട്ട് ചെയ്തിട്ട് ഇല്ല എനിക്കും ഒരു ന്യൂ എക്സ്പീരിയൻസ് ആവും.. പക്ഷെ ഇത് പറഞ്ഞു തീരും മുന്നേ അവിടെ ഒന്ന് സംഭവിച്ചു വരുന്നിന്റെ കൈ ചെറുതായി ഒന്ന് ശ്രാവന്റെ കവിളിൽ പതിഞ്ഞു.. ആദ്യമായ് ആണ് അവനു ഇങ്ങനെ ഒരു അനുഭവം..
ശ്രാവൺ :  ഡാ 🤨
വരുൺ : അലറിഞ്ഞു കളിക്കേണ്ട.. Oru night സ്പെൻഡ്‌ ചെയ്യാൻ പറ്റിയ സാദനം..
അതും പറഞ്ഞു വരുൺ അവിടെ നിന്ന് ഇറങ്ങി പോയി.. നമ്മട ശ്രാവൺ ഇപ്പോളും കവിളിൽ കൈ വെച്ച ഇരിക്കുവാ
ശ്രാവൺ :  ബസ്റ്റാർഡ്.. ഇനി എന്റെ കണ്മുൻപിൽ പെടാതെ നീ നോക്കിക്കോ
അപ്പോൾ ആണ് ഹരി അവിടേക്കു വന്നത്..

Hey🥰 darling🥰Where stories live. Discover now