വൈകുന്നേരം ഗ്രൗണ്ടിൽ വന്നെഗിലും വരുൺ പ്രാക്ടിസിന് ഇറങ്ങിയില്ല.. റിയാന് കമ്പനി കൊടുക്കാൻ അവിടെ ഇരുന്നു എന്നെ ഉള്ളു...
അപ്പോളേക്കും ശ്രാവൺ അങ്ങോട്ട് വന്നു..ഓ ഇവിടെ ഇരുപ്പുണ്ടാരുന്നോ... വെറുതെ വീട്ടിൽ എങ്ങാനും ഇരുന്നാൽ പോരെ ഈ കോപ്പിന്... എന്തൊക്കെയോ മനസ്സിൽ പിറു piruth വരുണിന്റെ അടുത്ത ആയി ശ്രാവൺ വന്നിരുന്നു...
വരുൺ ഒന്ന് നോക്കി എങ്കിലും ഒന്നും പറഞ്ഞില്ല.. കുറച്ചു നേരത്തെ സൈലന്റിന് ശേഷം ശ്രവൻ പറഞ്ഞുഅല്ല നിനക്ക് ഇപ്പോൾ കാലു എങ്ങനെ ഉണ്ട്...
കുഴപ്പമില്ല
പിന്നെയും സൈലന്റ്..അല്ല നീ എവിടെയാ കിടക്കുന്നെ
ഇത്തവണ അവൻ ശ്രാവണിനെ ഒന്ന് റൂഷ്‌മായി നോക്കി.. ശ്രാവൺ oru ചെറിയ ചിരി പാസ്സാക്കി കൊടുത്ത്..
അല്ല രാത്രി ഓക്കേ എന്തേലും ആവശ്യം വന്നാൽ.. മുകളിലോ മറ്റോ ആണെങ്കിൽ ബുദ്ധിമുട്ട് അല്ലെ അതാ ഞൻ ചോദിച്ചേ.. എന്തേലും കഴിക്കണോ കുടിക്കാനോ തോന്നിയാൽ.. അതാ ഞൻ
അടുക്കളയുടെ അടുത്ത തന്ന എന്റെ മുറി.. സൊ oru കുഴപ്പോം ഇല്ല
ഓ ശെരി എന്നാൽ ഞൻ പോട്ടെ ഇന്ന് പ്രാക്ടീസ് ചെയ്യാൻ oru മൂഡ് ഇല്ല.. ബൈ. ടേക്ക് കെയർ.. അതും പറഞ്ഞു ശ്രാവൺ അവിടെ നിന്ന് പോയി..
കുറച്ചു കഴിഞ്ഞു റിയാൻ അങ്ങോട്ട് വന്നു.. ആ ചേട്ടൻ എന്താടാ കളിക്കാതെ പോയത്..
അയ്യാൾക് ഇന്ന് കളിക്കാൻ മുടി ഇല്ല അത്രേ..
നീ ഇല്ലാത്തോണ്ട് ആവും.. വരുൺ അവനെ ഒന്ന് ദേഷ്യത്തോടെ നോക്കി..അവൻ oru കുഞ്ഞു ചിരിയും പാസ്സാക്കി അവിടെ നിന്ന് പോയി..
വരുൺ തന്റെ ഫോൺ use ചെയ്ത് kond അവിടെ ഇരുന്ന്..ശ്രാവൺ അവിടെ നിന്ന് നേരെ പോയത് വിവേകിന്റെ വില്ലയിലേക് aanu.. വരുൺ ഗ്രൗണ്ടിൽ ഇരിക്കുന്നത് kond തന്നെ അവൻ ഇപ്പോൾ അങ്ങോട്ട് വരില്ല എന്നെ ശ്രാവണിനു അറിയിരുന്ന...
ഹൌസ് നമ്പർ 4 നു വെളിയിൽ വന്നിട്ട് അവൻ caling ബെൽ അടിച്ചു..
കുളിച്ചു ചായയും കുടിച്ചോണ്ട് ഇരുന്നപ്പോൾ ആണ് purath കാളിങ് ബെൽ സൗണ്ട് വിവേക് കേട്ടത്.. വരുണിന് കാലു വയ്യാത്തത് kond അവൻ നേരത്തെ ഇങ്ങു പൊന്നു കാണും എന്നെ കരുതി അവൻ വാതിൽ തുറന്നു
YOU ARE READING
Hey🥰 darling🥰
Romanceരണ്ടു വ്യത്യസ്ത സ്വഭാവക്കാരായ രണ്ട് ഇരട്ട സഹോദരങ്ങൾ വിവേക് ആൻഡ് വരുൺ.. ഒന്നാമൻ പഞ്ചപാവം.. ഒരു ലോല ഹൃദയൻ മറ്റവൻ ആരെയും വകവെക്കാതെ തന്നിഷ്ടത്തിന് നടക്കുന്നവൻ ആണ്.. ഇവർ രണ്ട് പേരും ഒരാളെ സ്നേഹിച്ചാൽ... ശ്രാവൺ... എന്നാൽ ഇവരിൽ ഒരാളോട് ആണ് ശ്രവാനാണു ഇഷ്ടം...