അത് നല്ല oru ഐഡിയ aanu.. വിഷ്ണു പറഞ്ഞത് കേട്ടു ശ്രാവൺ പറഞ്ഞു.. പക്ഷെ അതിനു ഇനിം വൈകിട്ട് വരെ നിക്കണ്ടേ...
നീ oru കാര്യം ചെയ്തു നിനക്ക് അത്രയ്ക്ക് സഹിക്കാൻ വയ്യെങ്കിൽ നീ അവന്റെ ക്ലാസ്സിൽ പോയി പിടിച്ചു ഇറക്കി അഡ്രസ് ചോദിക്ക് അല്ല പിന്നെ 😏... ഹരിക്കു ദേഷ്യം വന്നു...
ഹി ഹി.. 😁. അത് വേണ്ട നമ്മൾക്കു വൈകുന്നേരം വരെ wait ചെയ്യാം...
അതാ നമ്മൾക്ക് എല്ലാർക്കും നല്ലത്.. അത് പറഞ്ഞു മൂവരും ക്ലാസ്സിലേക്ക് കേറി പോയി...
വൈകുന്നേരം
പതിവ് പോലെ ഫുട്ബോൾ പ്രാക്ടിസിന് എല്ലാരും ഗ്രൗണ്ടിൽ എത്തി.. റിയാനും ഉണ്ടാരുന്നു... അവൻ ഗ്രൗണ്ടിലേക്ക് വരേണ്ട താമസം ശ്രാവൺ അവന്റെ അടുത്തേക്ക് പോയി...
Ninte ഫ്രണ്ട് എവിടെ ഇന്ന് വന്നില്ലേ 🙂...
ഇല്ല ചേട്ടാ അവൻ നാട്ടിലേക്ക് പോയി.. ഇനി one വീക്ക് കഴിഞ്ഞേ വരുള്ളൂ.. അവിടെ അവരുടെ റിലേറ്റീവിന്റെ കല്യാണം.. അതിനു പോയതാ...
അവന്റെ അഡ്രസ് ഒന്ന് പറഞ്ഞു തരോ
ഏഹ്.. പെട്ടെന്ന് അങ്ങനെ ചോദിച്ച അവരോട് എന്ത് പറയണം എന്നെ അറിയാതെ ബ്ലിങ്കി നിക്കുവാ റിയാൻ..
ചേട്ടന് എന്തിനാ അവന്റെ അഡ്രസ്
അബ്... അതു. അത് പിന്നെ നമ്മൾ മൂന്ന് പേരും ഇന്ന് പാലക്കാട് പോകുന്നുടുണ്ട് അപ്പോൾ അവിടെ stay ചെയ്യാൻ വീട് ok സെറ്റ് ആകാൻ ഇനി പാട.. അത് മാത്രം അല്ല ഹോട്ടലിൽ താമസിക്കാൻ ഇവന്റെ അമ്മ സമ്മതിക്കേം ഇല്ല കള്ളന്മാർ ok ഉള്ളത് അല്ലെ 😌.. അല്ലേടാ ഹരി..
അതെ അതെ... പഠിച്ച കള്ളന്മാർ aanu എല്ലാം.. ശ്രാവൺ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു ഹരി പറഞ്ഞു...
നീ അഡ്രസ് പറഞ്ഞു താടാ ചെറുക്കാ
ശ്രാവണിന്റെ ഷേമ നശിച്ചു ഇരിക്കുവാനിങ്ങൾ ok ചെന്നാൽ അവനു ഇഷ്ടം ആയില്ലെലോ മാത്രമല്ല അവർ ഇപ്പോൾ കുടുമ്പ വീട്ടില...
അതൊക്കെ ഞങ്ങൾ മാനേജ് ചെയ്തോളാം. ചുമ്മാ ഒന്നും വേണ്ട ഞങ്ങൾ വാടക കൊടുത്തോളം പോരെ...
YOU ARE READING
Hey🥰 darling🥰
Romanceരണ്ടു വ്യത്യസ്ത സ്വഭാവക്കാരായ രണ്ട് ഇരട്ട സഹോദരങ്ങൾ വിവേക് ആൻഡ് വരുൺ.. ഒന്നാമൻ പഞ്ചപാവം.. ഒരു ലോല ഹൃദയൻ മറ്റവൻ ആരെയും വകവെക്കാതെ തന്നിഷ്ടത്തിന് നടക്കുന്നവൻ ആണ്.. ഇവർ രണ്ട് പേരും ഒരാളെ സ്നേഹിച്ചാൽ... ശ്രാവൺ... എന്നാൽ ഇവരിൽ ഒരാളോട് ആണ് ശ്രവാനാണു ഇഷ്ടം...