വരുൺ ശ്രാവണിനെ പറ്റി ആലോചിച്ചോണ്ട് ഇരുന്നപ്പോൾ aanu വിവേക് അങ്ങോട്ട് കേറി വരുന്നത്.. അവൻ തന്റെ ഷർട്ട്ന്റെ കോളേർ മുകളിലോട്ട് കയറ്റി വച്ചിരുന്നു.. കാരണം കഴുത്തിലെ പാട് എന്താ എന്നെ വിച്ചു ചോദിച്ചാൽ അവനു പറയാൻ ഉത്തരം ഒന്നും ഉണ്ടാരുന്നില്ല
വന്ന പാടെ വിവേക് വിചുവിന്റെ കട്ടിലിൽ ചെന്നിരുന്നു. ഇപ്പോൾ എങ്ങനെ ഉണ്ട് വിച്ചു വേദന കുറവുണ്ടോ
അവൻ ഉണ്ടെന്ന് തലയാട്ടി... ഇനിയിപ്പോൾ നാളെ കൂടെ റസ്റ്റ് എടുക്കുമ്പോൾ എല്ലാം ഓക്കേ ആകും.. അക്കു അങ്ങനെ പറഞ്ഞു തീരുന്നതിനു മുന്നേ തന്നെ വരുൺ പറഞ്ഞു..
നാളെ കൂടെയോ... അതിനു ആര് നാളെ കൂടെ റസ്റ്റ് എടുക്കുന്നു.. എനിക്ക് ഇപ്പോൾ oru കുഴപ്പോം ഇല്ല.. സൊ ഞൻ നാളെ കോളേജിൽ വരുന്നുണ്ട്ഓ..അത്ര മാത്രേ വിവേക് പറഞ്ഞുള്ളു... പിന്നെ അവിടെ ഇരുന്നാലും വരുൺ ഒന്നും തന്നോട് സംസാരിക്കാൻ പോണില്ല എന്നെ അറിയാവുന്നത് kond തന്നെ അവൻ എണീറ്റു തന്റെ മുറിയിലേക് പോയി..
റൂമിൽ ചെന്ന് നേരെ വിവേക് തന്റെ ഫോൺ എടുത്തു.. വീട്ടിൽ എത്തിയ കാര്യം ശ്രാവണിനു മെസ്സേജ് അയക്കാൻ വേണ്ടീയ്.. എന്നാൽ അതിൽ സ്രാവ്ന്റെ രണ്ട് മൂന്നു miss call ഉണ്ടാരുന്നു.. അക്കു വേഗം ഡോർ ലോക്ക് ചെയ്ത് തിരികെ വിളിച്ചു.. രണ്ട് മൂന്നു റിങ് കേട്ടപ്പോൾ ശ്രാവൺ ഫോൺ എടുത്തു.
എന്റെ പൊന്നു അക്കു നീ ഇത് എവിടെ ആരുന്നു.. വീട് എത്തിയാൽ ഉടനെ എനിക്ക് മെസ്സേജ് അയച്ച ഇടണേ എന്നെ പറഞ്ഞ അല്ലെ...
അത് ഞൻ വിച്ചന്റെ റൂം വരെ ഒന്ന് പോയതാ ഞൻ എത്തീട്ട് കുറച്ചു നേരം ആയി..
Hmm.. നാളെ ബസ് സ്റ്റോപ്പിൽ നിന്നാൽ മതി കേട്ടോ ഞൻ വന്നു പിക്ക് ചെയ്തോളാം..
അയ്യോ നാളെ പറ്റില്ല... നാളെ വിച്ചു കോളേജിൽ വരുന്നുണ്ടെന്ന്.. അവനു വേദന ഓക്കേ കുറഞ്ഞെന്ന് 🥰
( ഈ മലരിനെ kond വലിയ ശല്യം ആയല്ലോ ) ശ്രാവൺ മനസ്സിൽ പറഞ്ഞു.. അഹ് ശെരി എന്നാൽ നമ്മള സ്ഥിരം സ്പോട്.. ബൈ.. ലവ് you...
Ennathem പോലെ അക്കു തിരിച്ചു മറുപടി ഒന്നും പറയാതെ കാൾ കട്ട് ചെയ്തു
YOU ARE READING
Hey🥰 darling🥰
Romanceരണ്ടു വ്യത്യസ്ത സ്വഭാവക്കാരായ രണ്ട് ഇരട്ട സഹോദരങ്ങൾ വിവേക് ആൻഡ് വരുൺ.. ഒന്നാമൻ പഞ്ചപാവം.. ഒരു ലോല ഹൃദയൻ മറ്റവൻ ആരെയും വകവെക്കാതെ തന്നിഷ്ടത്തിന് നടക്കുന്നവൻ ആണ്.. ഇവർ രണ്ട് പേരും ഒരാളെ സ്നേഹിച്ചാൽ... ശ്രാവൺ... എന്നാൽ ഇവരിൽ ഒരാളോട് ആണ് ശ്രവാനാണു ഇഷ്ടം...