part 15

92 12 2
                                    

എന്തൊക്കെയോ ആലോചിച്ചു കിടന്ന് varunine തന്റെ ചിന്തകളിൽ നിന്ന് ഉണർത്തിയത് റിയന്റെ ഫോൺ call ആയിരുന്നു..

ഡാ ഇപ്പോൾ എങ്ങനെ ഇണ്ട് നീ ഓക്കേ അല്ലെ   ഫോൺ എടുത്ത ഉടനെ അവൻ ചോദിച്ചു  
അഹ് കുഴപ്പം ഇല്ല രണ്ട് ദിവസം റസ്റ്റ്‌ എടുക്കണം അത്രേ ഉള്ളു..
എടാ എനിക്ക് നിന്റൊടെ ഒരു കാര്യം കൂടി പറയാൻ ഉണ്ട്   റിയാൻ തുടർന്ന്

അന്ന് നിന്റടുത് സോറി പറഞ്ഞപോലെ ഞൻ പറഞ്ഞില്ലാരുന്ന. ആ ചേട്ടന് നിന്റൊടെ എന്തോ സോഫ്റ്റ്‌കോർണർ ഉണ്ടെന്ന്   ഇന്നത്തെ ഇൻസിഡന്റ് കൂടെ ആയപ്പോൾ അത് ഉറപ്പായി. ഡാ ശെരിക്കും അയ്യാൾ ഇങ്ങനെ ഒന്നും ചെയ്യുന്ന മനുഷ്യൻ അല്ല   നിന്നോട് അയ്യാൾക് എന്തോ ഉണ്ട്   എനിക്ക് ഉറപ്പാ . റിയാൻ ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരുന്ന്

ഇതൊക്കെ കേട്ട് ഇരുന്നെഗിലും വരുൺ ഒന്നും പറഞ്ഞില്ല
നീ ചുമ്മാ കാട് കയറി ചിന്തിക്കാതെ പോയി കിടന്ന് ഉറങ്ങാൻ nok.. അവൻ അതും പറഞ്ഞു ഫോൺ ഓഫ്‌ ആക്കി.. എങ്കിലും അതിനെ പറ്റി അവൻ ചിന്തിക്കാതെ ഇരുന്നില്ല.. അന്ന് രാത്രി ഫുൾ അവൻ അതിനെ പറ്റി ചിന്തിച്ചു. എന്നിട്ട് എപ്പോളോ കിടന്ന് ഉറങ്ങി

പിറ്റേന്ന് രാവിലെ വിവേക് വന്നു വിളിച്ചപ്പോൾ aanu അവൻ ഉണരുന്ന

വിച്ചു ചായ.. കാപ്പി ഉണ്ടാക്കി മേശപ്പുറത് വെച്ചിട് ഉണ്ട്.. ഞൻ ഇന്ന് കോളേജിൽ പോണില്ല
എന്തിനു 🙄 അതിന്റെ ആവശ്യം ഇല്ല   എനിക്ക് സ്വയം മാനേജ് ചെയ്യാൻ അറിയാ.. ഞൻ അമുൽ ബേബി അല്ല. എനിക്ക് വേണ്ടി ആരും ഇവിടെ നിക്കേണ്ട ആവശ്യം ഇല്ല കോളേജിൽ പോകാൻ നോക്ക്.. പറഞ്ഞത് മനസ്സിലായോ..വരുൺ അങ്ങനെ പറഞ്ഞു ചായ കുടിക്കാൻ തുടങ്ങി..

വിവേകിന്റെ കണ്ണൊക്കെ നിറഞ്ഞു ozhukan തുടങ്ങി വയ്യാതിരിക്കുന്ന ടൈമിൽ പോലും അവനോട് ഇങ്ങനെ കാണിക്കുന്നത് അവനു സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു..

അവൻ റൂമിൽ കേറി കുളിച്ചു കോളേജിൽ പോവാൻ റെഡി ആയി.. ബാഗിൽ എല്ലാം പാക്ക് ചെയ്യുന്ന കൂട്ടത്തിൽ ഫോൺ എടുത്ത് നോക്കി ശ്രാവണിന്റെ 8miss call.. അപ്പോൾ aanu വിവേക് ഇന്ന് ശ്രാവൺ നേരത്തെ വരാൻ പറഞ്ഞത് ഓർത്തെ.. വരുന്നിന്റെ കാര്യം ഓർത്തു ടെൻഷൻ അടിച്ചിരുന്നതിനിടയിൽ അവൻ അത് മറന്നു പോയി

Hey🥰 darling🥰Where stories live. Discover now