ശ്രാവൺ വരുണിന്റെ മുൻപിൽ ആയി വന്നു അവനു സമം ആയി തറയിൽ ഇരുന്ന്.. വരുൺ അവനെ നെറ്റി ചുളിച്ചു നോക്കി.. ശ്രാവൺ നേരെ വരുണിന്റെ കാലിൽ aanu നോക്കിയത്..
ഓഹ് ചെറിയ oru ചതവിനു ആണോ ഈ കോപ്പൻ ഈ ഇരുപ്പു ഇരിക്കുന്നെ 😏.. ശ്രാവൺ നീ വിഷയത്തിൽ നിന്ന് തെന്നി മാറുന്ന lets ആക്ട്..
ഓ നോ.. ചതവ് ഉണ്ടല്ലോ കാലിനു.. നഴ്സിംഗ് റൂമിൽ പോയാൽ അവർ ഓയ്ലമെന്റ് ഇട്ട് തരും.. എന്നോട് ദേഷ്യം ഒന്നും ഇല്ലങ്കിൽ ഞൻ kond പോകാം..
ഒന്നും പറയാതെ അവനെ നോക്കി ഇരിക്കുന്ന varuninod ഒന്ന് കൂടി ശ്രാവൺ ചോദിച്ചു
അല്ല ഞൻ ഹെല്പ് ചെയ്യുന്ന വിരോധം ഇല്ലങ്കിൽ ആ കൈ ഇങ്ങോട്ട് തരു ഞൻ കൊണ്ടോയി ആകാം കംഫർട് ആണേൽ മതി.. അതും പറഞ്ഞു ശ്രാവൺ വരുന്നിന് നേരെ തന്റെ കൈ നീട്ടിഎന്നാൽ വരുൺ ഒന്നും പറയാതെ ശ്രാവണിനെ തന്നെ നോക്കി ഇരിക്കുവാ..
ഇവൻ എന്താ ഒന്നും റെസ്പോൺസ് ചെയ്യാതെ ആക്ടിങ് കുറച്ചു കൂടി പോയോ (ആത്മ )..
കുറച്ചു സമയം കഴിഞ്ഞു വരുൺ തന്റെ കൈകൾ അവന്റെ നേർക് നീട്ടി.. അപ്പോൾ ശ്രാവണിനും ശെരിക്കും വിശ്വാസം ആയില്ല..
ഇവൻ ഇനി എന്നെ നിലത്തു ഇട്ട് ഉരുട്ടാൻ വല്ലോം ആണോ ദൈവമേ.. മനസ്സിൽ സ്വയമേ വിചാരിച്ചു അവന്റെ കൈ പിടിച്ചു varunine എണീപ്പിച്ചു..എന്നിട്ട് നേരെ നഴ്സിംഗ് റൂമിലേക്കു kond പോയി..അല്ല ഹരിയെ ഇവന് മാറ്റവനോട് അല്ലെ ലവ്.. പിന്നെ ഇവനോടും എന്തിനാ സോഫ്റ്റ് കോർണർ കാണിക്കുന്നേ.. ഇന്നലെ വരെ ഇങ്ങനെ ഇല്ലാരുന്നല്ലോ.. തന്റെ മനസിലെ സംശയം വിഷ്ണു ഹരിയോട് പറഞ്ഞു.
അതാ എനിക്കും മനസിലാവാതെ 🙄.. ശെരിക്കും ഇവൻ എന്താ ഉദ്ദേശിക്കുന്നെ.. ഇതെല്ലാം അറിയണം എങ്കിൽ ആദ്യം അവൻ നമ്മളോട് വിവേകിന്റെ കാര്യം പറയണം.. അത് ആദ്യം പറയട്ടെ ബാക്കി എല്ലാം നമ്മൾക്കു വഴിയേ കണ്ട് പിടിക്കാം..ഇതെല്ലാം കണ്ട് റിയാണ് ഒന്നും മനസിലായില്ല എങ്കിലും അവനു സന്തോഷം ആയി.. പിന്നെ സർ ഇതിനു വേറെ കൊറേ അർദ്ധങ്ങൾ സ്വയമേ കണ്ട് പിടിക്കുകയും ചെയ്തു..
വരുണിന് ഓയിൽ മെന്റ് ഓക്കേ ഇട്ട് ശ്രാവൺ തന്നെ അവനെ oru വണ്ടി വിളിച്ചു കയറ്റി വിട്ടു ( ഉഫ് അക്കുവിന് വേണ്ടി എന്തെല്ലാം ത്യാഗങ്ങള കൊച്ചു സഹിക്കുന്നെ 🙄) ഇത് വരുണിന്റെ മനസ്സിൽ നേരിയ മാറ്റങ്ങൾ ഉണ്ടാക്കാതിരുന്നില്ല..
നേരെ മുറിയിൽ എങ്ങനെ ഒക്കെയോ വരുൺ എത്തി
അയ്യോ വിച്ചു എന്താ പറ്റിയ മുടന്തി റൂമിലേക്കു കേറി വന്ന varuninod വിവേക് ചോദിച്ചുഒന്നുല്ല just ഒന്ന് കാലുലുക്കി.. അത്രേ ഉള്ളു
അയ്യോ നോക്കട്ടെ അതും പറഞ്ഞു വിവേക് അവന്റെ അടുത്തേക് വന്നു.. അവന്റെ കയ്യിൽ പിടിച്ചുവേണ്ട.. ഞൻ ഓക്കേ aanu.. വിവേകിന്റെ കൈ തട്ടി മാറ്റി നേരെ മുറിയിൽ പോയി വരുൺ വാതിലടച്ചു..വിവേകിനു ശെരിക്കും വിഷമം ആയി . വരുൺ വേഗം മുറിയിൽ കേറി വാതിലടച്ചു തന്റെ കയ്യിൽ ഇരിക്കുന്ന ഫോൺ എടുത്ത് ശ്രാവണിനെ വിളിച്ചു..
ഫുഡ് കഴിച്ചോണ്ട് ഇരിക്കുമ്പോൾ aanu ശ്രാവണിന്റെ ഫോൺ കിടന്ന് അടിക്കാൻ തുടങ്ങിയെ.. സ്‌ക്രീനിൽ പതിഞ്ഞ പേര് കാണ്ട് അവനു സന്തോഷമായി.. അക്കു 🥰.. അവൻ മെല്ലെ അവിടെ നിന്ന് എണീറ്റ് കൈ kazhuki റൂമിലേക്കു പോയി
ഡാ നീ കഴിക്കുന്നില്ലേ ഹരി വിളിച്ചു കൂവി.
എനിക്ക് മതി ഞൻ ഒന്നും കിടക്കട്ടെ.. അതും പറഞ്ഞു അവൻ കേറി വാതിൽ അടച്ചുഉവ്വ് ഉവ്വ്. ഇതൊക്കെ ഞങ്ങൾ ഒരിക്കൽ കയ്യോടെ പോക്കും.. നീ ഞങ്ങളോട് പറയുന്ന oru ഡേ വരും അന്ന് നിന്നെ എടുത്തോളാം ഞങ്ങൾ.. ഹരി ടേബിളിൽ ഇരുന്ന് പിറു piruth
അക്കുവേ... ഫോൺ എടുത്ത് ഉടനെ ശ്രാവൺ വിളിച്ചു.. എന്നാൽ മറു വശത്തു നിന്ന് oru കരച്ചിൽ aanu അവൻ കേട്ടത്
അക്കു നീ കരയുവാനോ.. എന്ത് പറ്റി.. ശ്രാവണിനു എന്തോ പോലെ ആയി..അത് വിച്ചു അവനു എന്താ പറ്റിയെ
ഓ ഇതായിരുന്നോ കാര്യം ഞൻ വെറുതെ പേടിച്ചുപറ എന്താ പറ്റിയെ.. ശ്രാവൺ അന്ന് നടന്ന കാര്യങ്ങൾ ഓക്കേ പറഞ്ഞു..
നീ പേടിക്കണ്ട.. ചെറിയ oru chathave ഉള്ളു.. അതങ്ങു വേഗം മാറും.. രണ്ട് ദിവസം റസ്റ്റ് ചെയ്താൽ മതി.. അതാണ് എന്റെ ഏക ആശ്വാസം..
എന്തിനു.. സങ്കടത്തിനു ഇടയിലും വിവേക് ചോദിച്ചു...
ഒന്നുല്ല അക്കു നീ നാളെ നേരത്തെ കോളേജിൽ വരണേ ഞൻ ഗ്രൗണ്ടിൽ കാണും... വരാൻ പറ്റൂല എന്ന് മാത്രം പറയരുത്.. എന്തേലും നോട്ട് എഴുതാൻ ഉണ്ടെന്ന്.. ആ മാക്കനോട്.. ഐ മീൻ നിന്റെ വിച്ചൂബോഡ് പറഞ്ഞാൽ മതി..
അത് പിന്നെ .
Oru പിന്നേം ഇല്ല നീ വരും. ഇപ്പോൾ വിഷമിക്കാതെ പോയി കിടന്ന് ഉറങ്ങു നാളെ എല്ലാം പറയാം.. ഗുഡ് നൈറ്റ്.. And ലവ് you..അത് കേട്ടപ്പോൾ വിവേകിനു എന്തോ പോലെ തോന്നി. അവൻ മറുപടി ഒന്നും പറയാതെ ഫോൺ വെച്ച്.
ഇതേ സമയം ഇന്ന് നടന്ന കാര്യങ്ങൾ ആലോചിച്ചു കിടക്കുവാരുന്ന വരുൺ
YOU ARE READING
Hey🥰 darling🥰
Romanceരണ്ടു വ്യത്യസ്ത സ്വഭാവക്കാരായ രണ്ട് ഇരട്ട സഹോദരങ്ങൾ വിവേക് ആൻഡ് വരുൺ.. ഒന്നാമൻ പഞ്ചപാവം.. ഒരു ലോല ഹൃദയൻ മറ്റവൻ ആരെയും വകവെക്കാതെ തന്നിഷ്ടത്തിന് നടക്കുന്നവൻ ആണ്.. ഇവർ രണ്ട് പേരും ഒരാളെ സ്നേഹിച്ചാൽ... ശ്രാവൺ... എന്നാൽ ഇവരിൽ ഒരാളോട് ആണ് ശ്രവാനാണു ഇഷ്ടം...