part 20

111 16 0
                                    

വരുൺ റൂമിൽ കേറി കതകു അടച്ചു എന്നെ ഉറപ്പ് ആയപ്പോൾ aanu വിവേക് തന്റെ റൂമിലേക്കു കേറി ചെല്ലുന്നത് അവിടെ എന്തോ ആലോചിച്ചു കട്ടിലിൽ കിടക്കുന്ന ശ്രാവണിനെ aanu വിവേക് കണ്ടത്..

അവൻ മെല്ലെ കതക് അടച്ചു ശ്രാവണിന്റെ അടുത്ത ആയി വന്നിരുന്നു..

ഹോ ഇപ്പോള സമാദാനം ആയെ വിച്ചു എങ്ങാനും ചേട്ടനെ കണ്ടിരുന്നാകിൽ ഉള്ള അവസ്ഥ ആലോചിച്ചു നോക്കിയേ . എന്നെ കൊന്നേനെ...
എന്നാൽ ശ്രാവൺ ഇതൊന്നും mind ആകാതെ വിവേകിനെ തന്നെ നോക്കി നിക്കുവാ. തൊട്ട് മുന്നേ നടന്ന കാര്യം ആലോചിച്ചപ്പോൾ വിവേകിന്റെ മുഖം ok ചുവന്നു തുടുക്കാൻ തുടങ്ങി   

അക്കു   ഞൻ ഒരു കാര്യം ചോദിച്ചാൽ വിഷമം ആകില്ലേ മറുപടി പറയോ.

വിവേക് ഒന്ന് നെറ്റി ചുളിച്ചിട് അവനെ നോക്കി എന്താ എന്നെ ചോദിച്ചു  

വിച്ചു.. വിച്ചൂന് നിന്നെ ഇഷ്ടം അല്ലെ   നിങ്ങൾ തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ   അവൻ എന്തിനാ നിന്നോട് ഇങ്ങനെ harsh ആയി സംസാരിക്കുന്നെ..

അത് പറഞ്ഞപ്പോളേക്കും വിവേകിന്റെ കണ്ണുകൾ നിറഞ്ഞു ozhukan തുടങി

Hey... അക്കു കരയല്ലേ.. നീ comfortable aanu എങ്കിൽ. മാത്രം പറഞ്ഞാൽ മതി ഞൻ നിന്നെ നിര്ബന്ധിക്കില്ല..

വിവേക് ശ്രാവൺ കെട്ടി പിടിച്ചു കുറച്ചു നേരം കരഞ്ഞു..
എനിക്ക് അറിയില്ല.. എന്നെ ഇഷ്ടല്ല വിച്ചൂന്.. എന്റോടെ സംസാരിക്കുന്നത് പോലും ഇഷ്ടല്ല... കുഞ്ഞു നാല് മുതൽ എന്നെ ഒരടുത്തും വിടാൻ സമ്മതിക്കില്ല...

അവൻ പതിയെ തന്റെ ഷിർട്ടിന്റെ കോളേർ വെച്ച കണ്ണ് നീര് തുടച്ചു ശ്രാവണിനെ തല പൊക്കി നോക്കി..

ചേട്ടന് അറിയോ.. എനിക്ക് പാട്ടു പാടാൻ ഒത്തിരി ഇഷ്ട.. പാട്ട് പഠിക്കാൻ പോണം എന്നെ പറഞ്ഞപ്പോൾ വിച്ചു സമ്മതിച്ചില്ല.. പിന്നെ അമ്മയും. അവനോടൊപ്പം നിന്ന്.. എനിക്ക് ഒന്നും ചെയ്യാ പറ്റില്ല.. ഒറ്റയ്ക്ക് ഒരടുത് പോവാൻ പറ്റില്ല.. അങ്ങനെ ആക്കി എടുത്തു അവർ..

വളരെ പതിയെ aanu വിവേക് ശ്രാവണിനോട് പറയുന്നത്.. വരുൺ തൊട്ട് അടുത്ത മുറിയിൽ ഉണ്ട് എന്നെ അറിയാവുന്നത് kond തന്നെ

Hey🥰 darling🥰Where stories live. Discover now