🔥 𝕃𝕚𝕧𝕚𝕟𝕘 3𝔾𝕖𝕥𝕙𝕖𝕣 🔥3

566 6 10
                                    

മിഴികൾ ചിമ്മി തുറന്ന ഹർഷിക കാണുന്നത് അവളെ തന്നെ നോക്കി കിടക്കുന്ന സോയിനെയാണ്. അവൾ ചെറു ചിരിയോടെ അവനെ കൺ ചിമ്മി കാണിച്ച ശേഷം മെല്ലെ മറു വശത്തേക്ക് തല ചരിച്ചു. അവളുടെ വലതു മാറിൽ അമർത്തി പിടിച്ചു ഇടതു മാറിൽ മുഖം പൂഴ്ത്തി കൊണ്ട് സുഖമായി കിടന്ന് ഉറങ്ങുന്നവനെ കണ്ട്.... അവൾക്ക് ചിരി വന്നു.




"" ഹ്മ്മ്.... എന്തെ....?? ""

ചിരിയോടെ മറു വശത്തേക്ക് തല ചരിച്ച ഹർഷിക..... അവളെ തന്നെ ഉറ്റ് നോക്കി കിടക്കുന്ന സോയോടായി ചോദിച്ചു.



"" It was a fabulous night.... 🔥

Thank you Haraa.... ""

അവളുടെ വയറിൽ കൈ അമർത്തി അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു.




"" Really I wanna thank you guys. After a longgg time.... I really enjoyed ""

അവന്റെ ക്ലീൻ ഷേവ് ചെയ്ത താടിയിൽ അമർത്തി കടിച്ചു നുണഞ്ഞു കൊണ്ട് അവൾ പറഞ്ഞു.



"" ഹ്മ്മ്.... What the hell.... ""

ഉറക്കത്തിലായിരുന്ന ജൂബ് ദേഷ്യത്തോടെ അവളുടെ മാറിൽ അമർത്തി കടിച്ചു കൊണ്ട് അലറി.


"" ആഹ്ഹ.... 🔥 ""

ആ വേദനയിലും അവൾ സുഖം കണ്ടെത്തി.



"" ഉറക്കത്തിൽ ആരും ശല്യം ചെയ്യുന്നത് ആൾക്ക് ഇഷ്ട്ടമല്ല. ഒരു കുഞ്ഞ് ശബ്‍ദം പോലും കേൾക്കരുത് ""

ജൂബിനെ നോക്കി കൊണ്ട് ചിരിയോടെ സോ പറഞ്ഞതും.... അവളും ഒന്ന് ചിരിച്ചു.


"" ആൾ അല്ലെങ്കിലും ഒരു rough and tough ആണ് ""

" തനിക്ക് എങ്ങനെ അറിയാം...?? ""

അവൾ ചിരിയോടെ പറഞ്ഞതും..... സോ അതിശയത്തോടെ ചോദിച്ചു.



"" ഇന്നലത്തെ പെർഫോമൻസിൽ നിന്ന് പിടി കിട്ടി ""

അവൾ കുലുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞതും..... അവനും പതിഞ്ഞ സ്വരത്തിൽ ചിരിച്ചു.

ചിരിയുടെ കൂടെ അവളുടെ ശരീരവും കുലുങ്ങി. ജൂബ് ഈർഷ്യയോടെ അവളുടെ ഉലയുന്ന മാറുകൾ അമർത്തി പിടിച്ചു കൊണ്ട് ഒന്ന് കൂടി അവിടേക്ക് മുഖം പൂഴ്ത്തി വെച്ച് കൊണ്ട് കിടന്നു.

🔥 𝕃𝕚𝕧𝕚𝕟𝕘 3𝔾𝕖𝕥𝕙𝕖𝕣 🔥Donde viven las historias. Descúbrelo ahora