🔥 𝕃𝕚𝕧𝕚𝕟𝕘 3𝔾𝕖𝕥𝕙𝕖𝕣 🔥 11

553 9 11
                                    

അതെ.... ഒരു കാര്യം.
സോ എന്ന് പറയുന്ന ആൾ വളരെ sensitive ആയിട്ടുള്ള ഒരു വ്യക്തിയാണ്. അവന് പെട്ടെന്ന് ദേഷ്യം വരും.... സങ്കടം വരും.... സന്തോഷം വരും.
അത് കൊണ്ടാണ് ഹരയുടെ പ്രവർത്തി (part 8 ൽ mention ചെയ്തിരിക്കുന്ന) സോയെ ദേഷ്യം പിടിപ്പിച്ചത്. കാരണം അവൻ അവളെ propose ചെയ്തപ്പോഴേ പറഞ്ഞ കാര്യം എന്താണ്...?? നിന്നിൽ നിന്ന് പ്രണയമാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നാണ്. So പെട്ടെന്ന് അവൾ love ഇല്ലാതെ lust മാത്രം വേണമെന്ന് പറഞ്ഞപ്പോ..... സോയിലെ കാമുകന് അത് accept ചെയ്യാൻ സാധിച്ചില്ല. വെറും കാമുകനായി മാത്രം അവൻ അവിടെ പെരുമാറി. അത് തെറ്റായി പോയി എന്ന് മനസ്സിലാക്കാൻ അവന് ജൂബ് വേണ്ടി വന്നു. അത് മാത്രമല്ല ഹരയ്ക്കും അവന്റെ കണ്ണീർ കണ്ടപ്പോ ആ കാര്യം മനസ്സിലായി. അതാണ് അവൾ അവനോട് സംസാരിക്കാൻ നോക്കി പോയത്.

പിന്നെ..... സോ ഹരയെ അടിച്ചത്. ഞാൻ already പറഞ്ഞല്ലോ.... He is a sensitive person. അപ്പോ ആൾക്ക് പെട്ടെന്ന് അവളെ കണ്ടപ്പോ സന്തോഷത്തേക്കാൾ ഉപരി ദേഷ്യമാണ് വന്നത്. കാരണം ഒരു വാക്ക് പോലും മിണ്ടാതെയാണ് അവൾ ഇറങ്ങി പോയത്. അതും അവളെ contact ചെയ്യാൻ ഒരു വഴിയും കൊടുക്കാതെ. പെട്ടെന്ന് തന്റെ പ്രണയം അവൾക്ക് ഒന്നുമല്ലേ എന്ന് അവന് തോന്നി പോയി.

ഈ replies Udayon എന്ന എന്റെ സുഹൃത്തിന് വേണ്ടിയാണ്. ഇത്രേം കാര്യം പറയണ്ട കൊണ്ടാണ് ഒരു proper reply ഞാൻ അവിടെ തരാഞ്ഞത്. അതുമല്ലാ എല്ലാർക്കും ഈ കാര്യത്തിൽ ഒരു clarity വന്നോട്ടെ എന്ന് കരുതി.

പിന്നെ വായിക്കുമ്പോ ശ്രദ്ധിച്ചു വായിച്ചാ.... ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം അതിൽ തന്നെയുണ്ടെന്ന് നിങ്ങൾക്ക് മനസ്സിലാകും. Readers ന് ഓരോ സന്ദർഭത്തെ കുറിച്ചും clarity കൊടുക്കണം എന്ന് മനസ്സിൽ കണ്ടാണ് ഞാൻ parts എഴുതുന്നത്. So ഇത് വരെ ഞാൻ points ഒന്നും miss out ചെയ്തിട്ടില്ല എന്നാണ് എന്റെ വിശ്വാസം.

And to all readers out there.... ഈ കഥയെ വെറും erotic എന്നൊരു perspective ൽ മാത്രം കാണരുത്. അങ്ങനെ കണ്ടാൽ നിങ്ങൾക്ക് ആ കഥയുടെ one line പോലും പിടി കിട്ടില്ല. ഞാൻ ഈ കഥയിൽ പറയാൻ ഉദ്ദേശിക്കുന്നത് ഒരു Nymphomaniac ആളുടെ കഥയാണ്..... ഒരു ജീവിതം എന്ന് വേണമെങ്കിലും പറയാം. ഇവിടെ ഹർഷികയ്ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ.... അവളുടെ mind set.... അവൾ എന്തൊക്കെ മുന്നോട്ട് face ചെയ്യും.... അവളുടെ treatments.... അങ്ങനെ.... അങ്ങനെ.
എല്ലാർക്കും എല്ലാം ക്ലിയറായി എന്ന് ഞാൻ വിശ്വസിക്കുന്നു.

🔥 𝕃𝕚𝕧𝕚𝕟𝕘 3𝔾𝕖𝕥𝕙𝕖𝕣 🔥Where stories live. Discover now