ഹർഷികയുടെ കാര്യം ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്ന ജൂബ്..... ബാൽക്കണിയിലായിട്ട് കൂടി നേരം ഇരുട്ടിയത് ഒന്നും അറിഞ്ഞില്ല. ഈ നേരം അത്രയും അവളുടെ മാറി മറിയുന്ന ഭാവമാറ്റങ്ങളുടെ പിന്നിലുള്ള കാരണങ്ങൾ അറിയാൻ ശ്രമിക്കുകയായിരുന്നു അവൻ. എന്നാൽ എത്രയൊക്കെ തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അവന് അതിനുള്ള ഉത്തരം കിട്ടുന്നില്ലായിരുന്നു.
"" ചെ.... ""
ആലോചനകൾ തലയെ ചൂടാക്കാൻ തുടങ്ങിയതും..... അവൻ ദേഷ്യത്തോടെ കൈ മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ട് നിലത്തേക്ക് ആഞ്ഞിടിച്ചു.
കൈയിൽ അനുഭവപ്പെട്ട വേദനയാൽ സ്വബോധത്തിലേക്ക് വന്ന ജൂബ്.... ചുറ്റും പരന്നിരിക്കുന്ന ഇരുട്ട് കണ്ട് അതിശയിച്ചു പോയി. അവൻ വേഗം പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോൺ വലിച്ചെടുത്ത ശേഷം സമയം നോക്കി. 7:45 എന്ന് കണ്ടതും..... അവന്റെ കണ്ണുകൾ മിഴിഞ്ഞു. അവൻ വേഗം നിലത്ത് നിന്നും എഴുന്നേറ്റ ശേഷം balcony door തുറന്നു അകത്തേക്ക് കയറി.
ആദ്യം സോയുടെ അടുത്തേക്ക് പോകാമെന്നു അവൻ കരുതി. എന്നാൽ ഇപ്പോ അങ്ങോട്ടേക്ക് പോകണ്ട എന്ന് ഉള്ളിലിരുന്നു ആരോ വിലക്കുന്നത് പോലെ അവന് തോന്നി. അതിനാൽ തന്നെ അവന്റെ കാലുകൾ യാന്ത്രികമായി ഹർഷികയുടെ മുറിയിലേക്ക് ചലിച്ചു. അപ്പോഴാണ് ഹാളിലായി ചിതറി കിടക്കുന്ന ഹർഷികയുടെ വസ്ത്രങ്ങൾ അവന്റെ കണ്ണിൽ ഉടക്കുന്നത്. ആ നിമിഷം അവന് അവളോട് ദേഷ്യമോ, സഹതാപമോ, സങ്കടമോ, അങ്ങനെ എന്തൊക്കെയോ കലർന്ന ഒരു ഭാവം മനസ്സിൽ പൊട്ടി മുളച്ചു. സ്വയം നിയന്ത്രിക്കാൻ എന്നത് പോലെ കണ്ണുകൾ അടച്ചു പിടിച്ചു..... ശ്വാസം ആഞ്ഞു വലിച്ചു വിട്ട് കൊണ്ട് അവൻ അവളുടെ മുറിയിലേക്ക് കയറി.
മുറിയിലേക്ക് കയറിയ ജൂബ് കാണുന്നത് പൂർണ്ണ നഗ്നയായി ബെഡിൽ കിടന്നുറങ്ങുന്നവളെയാണ്. അവളുടെ അടുത്തായി തന്നെ w**d vi****or കൂടി കിടക്കുന്നത് കണ്ടതും.... അവന് കാര്യങ്ങൾ എല്ലാം പിടി കിട്ടി. അവൻ അൽപ സമയം ശാന്തമായി കിടന്നുറങ്ങുന്നവളെ നോക്കി നിന്ന ശേഷം പിന്തിരിഞ്ഞു നടന്നു.
"" എന്താ ഇവൾക്ക് പറ്റിയെ...?? എന്തിനാ ഇവൾ ഇങ്ങനെ...??
ഹ്മ്മ്..... ""