🔥 𝕃𝕚𝕧𝕚𝕟𝕘 3𝔾𝕖𝕥𝕙𝕖𝕣 🔥 16

594 8 9
                                    

Disclaimer : Erotic contents ahead. Reader discretion advised.


അവൾ അൽപ സമയം ശ്വാസം അടക്കി പിടിച്ചിരുന്നു. എന്നാൽ main door തുറക്കുന്ന ശബ്‍ദം കേട്ടതും.... അവൾക്ക് ശ്വാസം നേരെ വീണു.


"" ആൾ ഉറക്കമായിരിക്കും ""

ജൂബിന്റെ സംസാരം കേട്ടതും..... അവൾ വേഗം ഇരു കൈയാലും വാ പൊത്തി പിടിച്ചു കൊണ്ട് താളം തെറ്റിയ നിശ്വാസങ്ങൾ വരുത്തിയിലാക്കാൻ ശ്രമിച്ചു.


"" ഹ്മ്മ്.... ""

സോ മറുപടിയായി അതിന് ഒന്ന് മൂളി.


"" എന്താടാ...?? വയർ നിറഞ്ഞു ക്ഷീണിച്ചോ...?? ""

കളിയാക്കും പോലെ ജൂബ് ചോദിച്ചതും..... സോ അതെ എന്നത് പോലെ തലയാട്ടി കാണിച്ചു.


"" അയ്യെടാ.... കണ്ടാ തോന്നും അല്ലാതെ ദിവസങ്ങളിൽ എല്ലാം സാർ ഭയങ്കര ഉഷാറാന്ന് ""

അവന്റെ തല പിടിച്ചു കുലുക്കി കൊണ്ട് ജൂബ് പറഞ്ഞതും.... സോ ചിണുങ്ങി കൊണ്ട് സോഫയിലേക്ക് പിൻ തല മുട്ടിച്ചു.... ചാരി കിടന്നു.



"" ഹ്മ്മ്.... ഞാൻ ഒന്ന് പോയി fresh ആയിട്ട് വരാം ""

Main door അടച്ചു കൊണ്ട് ജൂബ് പറഞ്ഞതും.... സോ അവന് thumbs up കാണിച്ചു.



"" ഇങ്ങനെ ഒരു മടിയൻ കുഞ്ചു ""

സോയുടെ കവിളിൽ അമർത്തി പിച്ചി കൊണ്ട് ജൂബ് പറഞ്ഞതും.... സോ അവനെ നോക്കി കള്ള ചിരി ചിരിച്ചു.



"" അയ്യെടാ ചെക്കന്റെ ചിരി നോക്ക് ""

അവന്റെ തലയിൽ മെല്ലെ കൊട്ടി കൊണ്ട് ജൂബ് പറഞ്ഞതും.... സോ പൊട്ടി ചിരിച്ചു.



"" ഞാൻ ഒന്ന് കുളിച്ചിട്ട് വരാം ടാ. എന്നിട്ട് നമ്മുക്ക് coffee ഉണ്ടാക്കാം. അവളെ disturb ചെയ്യണ്ട ""

ജൂബ് അതും പറഞ്ഞു കൊണ്ട് നേരെ മുറിയിലേക്ക് കയറി പോയി.
സോ ആണെങ്കിൽ കണ്ണുകൾ അടച്ചു കൊണ്ട് അങ്ങനെ കിടന്നു.

ഇതേ സമയം അവരുടെ സംഭാഷണങ്ങൾ എല്ലാം കേട്ട് കൊണ്ട് വാതിലിന്റെ അടുത്തായി നിൽക്കുകയായിരുന്ന ഹർഷിക.... ശ്വാസം വലിച്ചു വിട്ടു. ജൂബ് പോയെന്ന് മനസ്സിലായതും..... അവൾ തിടുക്കത്തിൽ വാതിൽ തുറന്നു കൊണ്ട് ഹാളിലേക്ക് ഇറങ്ങി. അവിടെ സോഫയിലായി കണ്ണുകൾ അടച്ചു കൊണ്ട് ചാരി കിടക്കുന്നവനെ കണ്ടതും.... അവൾ വികാരത്താൽ തന്റെ കീഴ് ചുണ്ട് കടിച്ചു വിട്ടു കൊണ്ട് വേഗം അവന്റെ അരികിലേക്ക് ചെന്ന്..... അവന്റെ കവിളിൽ മെല്ലെ തലോടി.

🔥 𝕃𝕚𝕧𝕚𝕟𝕘 3𝔾𝕖𝕥𝕙𝕖𝕣 🔥Onde histórias criam vida. Descubra agora