🔥 𝕃𝕚𝕧𝕚𝕟𝕘 3𝔾𝕖𝕥𝕙𝕖𝕣 🔥8

429 8 10
                                    

രാത്രി ബെഡ്‌റൂമിലേക്ക് വന്ന ജൂബും സോയും കാണുന്നത് ബെഡിന്റെ ഒത്ത നടുക്കായി, വെറും ഇന്നർ മാത്രം ധരിച്ചു കൊണ്ട് നീണ്ടു നിവർന്നു കിടക്കുന്ന ഹർഷികയെയാണ്. അവളെ അങ്ങനെ കണ്ടതും.... ജൂബിന്റെ മിഴികൾ വിടർന്നു. എന്നാൽ സോയ്ക്ക് ദേഷ്യമാണ് തോന്നിയത്. അവൻ വേഗം ബെഡിന്റെ അറ്റത്തായി കിടന്ന പുതപ്പ് എടുത്തു അവളുടെ മേലെക്ക് വിടർത്തിയിട്ടു. അവന്റെ ഈ പ്രവർത്തിയിൽ ജൂബ് ആദ്യം ഒന്ന് പകച്ചു പോയി എങ്കിലും പിന്നീട് അതൊരു കള്ള ചിരിയിലേക്ക് വഴി തെളിച്ചു. എന്നാൽ ഹർഷികയ്ക്ക് അവന്റെ ആ പ്രവർത്തി ഉൾ കൊള്ളാൻ സാധിച്ചില്ല. അവൾ വേഗം തന്റെ ദേഹത്തു വിടർത്തിയിട്ട പുതപ്പ് തട്ടി മാറ്റി കൊണ്ട് ഹെഡ് റെസ്റ്റിലേക്ക് ചാരിയിരുന്നു.




"" ഇത് ഇവിടെ പറ്റില്ല ഹരാ ""

പിന്നിലേക്ക് കൈ എത്തിച്ചു ഇന്നറിന്റെ ഹൂക്ക് അഴിക്കാൻ പോകുന്നവളെ കണ്ടതും.... സോ കടുത്ത സ്വരത്തിൽ പറഞ്ഞു.



"" ശരി. ഞാൻ വേറെ ആളിനെ നോക്കിക്കൊള്ളാം ""

അവളും അവനെ നോക്കി കടുപ്പത്തിൽ പറഞ്ഞു കൊണ്ട് ബെഡിൽ നിന്നും എഴുന്നേറ്റു.



"" നീ എന്തൊക്കെയാ ഈ വിളിച്ചു കൂവുന്നതെന്ന വെല്ല ബോധവുമുണ്ടോ നിനക്ക്...?? ""

അവളുടെ ആ സംസാരം സോയെ നല്ല രീതിയിൽ ചൊടിപ്പിച്ചു. അവൻ അവളുടെ അടുത്തേക്ക് പാഞ്ഞു ചെന്ന്.... അവളുടെ കൈ മുട്ടിൽ അമർത്തി പിടിച്ചു കൊണ്ട് ദേഷ്യത്തോടെ ചോദിച്ചു.

സോയുടെ മനസ്സിൽ ഓടുന്നത് എന്താണെന്ന് മനസ്സിലാക്കിയ ജൂബ്.... അവരെ അവരുടെ വഴിക്ക് വിട്ട് കൊണ്ട് മുറി വിട്ടിറങ്ങി.



"" നല്ല ബോധമുണ്ട്.
എന്റെ അവസ്ഥ.... എന്റെ ആവിശ്യം.... അതെല്ലാം നിങ്ങൾക്ക് അറിയാവുന്നത് അല്ലേ...?? എനിക്ക് എന്റെ മനസ്സിനെയും ശരീരത്തെയും തൃപ്തിപ്പെടുത്തിയെ പറ്റു. So I need sex. My body is urging for it ""

സ്വന്തം ശരീരത്തിൽ കൂടി കൈകൾ ഇഴച്ചു കൊണ്ട് ഉന്മാദ ഭാവത്തിൽ പറയുന്നവളെ കാൺകെ..... സോയുടെ കണ്ണുകൾ കലങ്ങി.

അല്ലെങ്കിലും സ്നേഹിക്കുന്ന പെണ്ണ് ഇങ്ങനെ ഉടുതുണി ഇല്ലാതെ നിൽക്കുന്നതും..... ഇങ്ങനത്തെ വാക്കുകൾ പറയുന്നതും ആർക്കാണ് സഹിക്കുക...??



🔥 𝕃𝕚𝕧𝕚𝕟𝕘 3𝔾𝕖𝕥𝕙𝕖𝕣 🔥Where stories live. Discover now