രാവിലെ കണ്ണുകൾ ചിമ്മി തുറന്ന ഹർഷിക കാണുന്നത് രോമങ്ങൾ തിങ്ങി നിറഞ്ഞ നെഞ്ചാണ്. അവളാകെ അമ്പരന്നു പോയി. ആദ്യമായിട്ടാണ് ഒരാൾ അവളെ അയാളുടെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു കൊണ്ട് കിടക്കുന്നത്. ആ നിമിഷം അവളുടെ മനസ്സിൽ കൂടി തലേന്ന് രാത്രിയിലേ സംഭവങ്ങളും മിന്നി മാഞ്ഞു. അവൾ ഞെട്ടലോടെ സോയെ തല ഉയർത്തി നോക്കി. നിമിഷ നേരം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾ ഒന്ന് കൂടി അവന്റെ നെഞ്ചിലേക്ക് ഒട്ടി കിടന്നു.
"" അവന്റെ നെഞ്ചിൽ മാത്രമെ പോയി ഒട്ടത്തുള്ളോ...?? ""
അവളുടെ വയറിൽ കൂടി കൈ ചുറ്റി.... അവളെ പിന്നിൽ നിന്നും ആഞ്ഞു പുണർന്നു കൊണ്ട് ജൂബ് ചോദിച്ചു.
"" രണ്ട് പേരെയും.... ""
അവൾ ചിരിയോടെ പറഞ്ഞു കൊണ്ട് ജൂബിന്റെ കൈ പിടിച്ചെടുത്തു അവളുടെ മാറിലേക്ക് വെച്ചു.
"" അയ്യോ.... ഇതിന് ഒരു അവകാശിയുണ്ട്. നമ്മുക്ക് ഇത് മതിയെ..... ""
അവളുടെ മാറിൽ നിന്ന് കൈ വലിച്ചെടുത്തു..... അവളുടെ പെണ്മയിൽ അമർത്തി ഞെരിടി കൊണ്ട് അവൻ പറഞ്ഞു.
"" സ്..... 🔥 ""
അവൾ എരിവ് വലിച്ചു കൊണ്ട് സോയെ നോക്കി ചിരിച്ചു.
"" ഹ്മ്മ്.... ""
സോ ചിണുങ്ങി കൊണ്ട് കണ്ണുകൾ മെല്ലെ ചിമ്മി തുറന്നു. ആ നിമിഷം അവന്റെ കണ്ണുകളിൽ ആദ്യം ഉടക്കിയത്.... അവനെ തന്നെ മിഴി ചിമ്മാതെ നോക്കി കിടക്കുന്ന ഹർഷികയുടെ മുഖമാണ്. അവളുടെ മുഖം കണ്ടതും.... അവന്റെ കണ്ണുകൾ വിടർന്നു. അവൻ ചിരിയോടെ അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു. അവൾ അതിശയത്തോടെ അവനെ നോക്കി. കാരണം ആ ചുംബനത്തിൽ ഒരല്പം പോലും കാമം നിറഞ്ഞിരുന്നില്ല. പകരം സ്നേഹം മാത്രമായിരുന്നു നിറഞ്ഞിരുന്നത്.
അൽപ നേരം മൂവരും ഒന്നും മിണ്ടാതെ ചുറ്റി പിടിച്ചു കൊണ്ട് കിടന്നു.
"" എനിക്ക് ഇറങ്ങാൻ സമയമായി ""
അവരുടെ ഇടയിൽ തങ്ങി നിന്ന നിശബ്ദതയെ തച്ചുടച്ചു കൊണ്ട് അവൾ പറഞ്ഞു.