കുറച്ച് കാര്യങ്ങൾ പറയാൻ വേണ്ടിയാണ് ഈ ഒരു പോസ്റ്റ്. അതിൽ നിങ്ങൾ വായനക്കാരുടെ അഭിപ്രായം എനിക്ക് അറിയണം. വെറുതെ emojis തരുന്നത് അല്ല ഞാൻ ഉദേശിച്ചത്.... നിങ്ങളുടെ അഭിപ്രായങ്ങൾ..... Your opinions.... അതാണ് എനിക്ക് ഇന്ന് ഇവിടെ വേണ്ടത്. നിങ്ങളുടെ അഭിപ്രായങ്ങൾ എനിക്ക് കിട്ടിയില്ല എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും Living 3gether എന്ന കഥയുടെ അടുത്ത part ഞാൻ post ചെയ്യുന്നതല്ല.
ഇനി കാര്യത്തിലേക്ക്......
🔥 Living 3gether 🔥 എന്ന കഥ തീരെ logic ഇല്ലാതെയാണ് പോകുന്നത് എന്ന് ഒരു സുഹൃത്ത് പറഞ്ഞു. നിങ്ങൾക്കും അങ്ങനെ തോന്നുന്നുണ്ടോ...??
പിന്നെ..... Udayon എന്ന സുഹൃത്തിന്റെ ചോദ്യങ്ങൾക്കുള്ള മറുപടി..... അത് ഞാൻ ഇവിടെ തരാം. കാരണം കഥയ്ക്ക് logic ഉണ്ടോ ഇല്ലയോ എന്ന് മറ്റുള്ളവരുടെ അഭിപ്രായം കൂടി അപ്പോഴേ എനിക്ക് കൃത്യമായി അറിയാൻ പറ്റു.
1. തീർച്ചയായിട്ടും താങ്കളുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു.
S*x ചെയ്തു എന്ന് വെച്ച് ഒരാൾക്ക് മറ്റൊരാളോട് പ്രണയം തോന്നണം എന്നില്ല. എന്നാ ഇവിടെ.... ഈ കഥയിൽ..... അതായത് Living 3gether എന്ന് ഞാൻ എഴുതുന്ന കഥയിൽ..... ഹർഷിക എന്ന പെൺ കുട്ടിക്ക് സോയോട് പ്രണയം തന്നെയാണ്. Because ആദ്യ parts മുതൽ ശ്രദ്ധിച്ചു വായിച്ചവർക്ക് അതിന്റെ കാരണം മനസ്സിലായിട്ടുണ്ടാകും.
എപ്പോഴും അവൾക്ക് നല്ലതല്ലാത്ത അനുഭവങ്ങൾ മാത്രമെ അവളെ സമിപ്പിക്കുന്നവരിൽ നിന്ന് കിട്ടിയിരുന്നുള്ളൂ. എന്നാ സോ ഇതിന് നേർ വിപരീതമായിരുന്നു. അവരുടെ threesome intimate scenes കഴിഞ്ഞു അവൻ അവൾക്ക് കൊടുക്കുന്ന care.... അവളെ തലോടി ഉറക്കുന്നത്.... സ്നേഹത്തോടെ നെറുകയിൽ ചുംബിക്കുന്നത്..... അവൾക്ക് വേണ്ടി കണ്ണ് നിറയ്ക്കുന്നത്..... ഇതെല്ലാം അവളെ നന്നായി പിടിച്ചുലച്ചു. അതിനാൽ തന്നെ അവൾക്ക് അവന്റെ പ്രണയം കണ്ടില്ല എന്ന് നടിക്കാൻ തോന്നിയില്ല. പിന്നെ സോ.... Yes.... അവന് അവളോട് love at first sight ആണ്. ചിലപ്പോ അതൊരു mere physical attraction ആയിരുന്നിരിക്കാം. But അവന് അത് പോകെ.... പോകെ പ്രണയമായി മാറി.
അതായത് സോ ഹർഷികയുടെ മേലേ അവന്റെ പ്രണയം അടിച്ചേൽപ്പിച്ചിട്ടില്ല.