വാതിലുള്ള തട്ട് കേട്ടതും..... ഹർഷിക മെല്ലെ കണ്ണുകൾ ചിമ്മി തുറന്നു. തന്റെ വലത് മാറിൽ കൈ അമർത്തി.... ഇടതു മാറിൽ കവിൾ അമർത്തി കൊണ്ട് കിടന്ന് ഉറങ്ങുന്ന സോയെ കണ്ടതും.... അവൾക്ക് നാണം തോന്നി.
"" ടാ സോ.... ഷികാ.... ""
"" സോ.... ""
വാതിലുള്ള തട്ടിന് പുറമെ, ജൂബിന്റെ വിളിയും കൂടി കേട്ടതും.... അവൾ വേഗം സോയെ കുലുക്കി വിളിച്ചു.
"" ഹ്മ്മ്.... ഹ്.... ""
അവൻ ചിണുങ്ങി കൊണ്ട് അവളുടെ മാറിൽ മുഖമിട്ട് ഉരുട്ടി.
"" ഹ്.... 🔥
എഴുന്നേൽക്ക് സോ ""
അവൾ ഒന്ന് ഏങ്ങി കൊണ്ട് സോയെ വീണ്ടും കുലുക്കി വിളിച്ചു.
"" ഹ്മ്മ്.... കുറച്ച് നേരം കൂടി ഹരാ. നിനക്ക് ക്ഷീണം ഒന്നും ഇല്ലെങ്കിലും എനിക്ക് നല്ല ക്ഷീണമുണ്ട് ""
അവളുടെ മാറിൽ അമർത്തി കടിച്ചു കൊണ്ട് അവൻ പിറുപിറുത്തു.
അവന്റെ ആ സംസാരം കേട്ട്.... അവൾക്ക് നാണവും ചിരിയും ഒരു പോലെ വന്നു."" ഷികാ.... ""
വീണ്ടും ജൂബിന്റെ ശബ്‍ദം ഉയർന്നതും... അവൾ എന്ത് വേണമെന്ന് അറിയാതെ മിഴിച്ചിരുന്നു.
"" വരുവാ ജൂബ് ""
പിന്നെ രണ്ടും കല്പിച്ചു അവൾ വിളിച്ചു പറഞ്ഞു.
"" അഹ്... ഓക്കേ ""
അവളുടെ മറുപടി ലഭിച്ചതും.... ജൂബ് വിളിച്ചു പറഞ്ഞു.
"" ദേ.... ജൂബ് കുറെ നേരമായി വാതിലിൽ തട്ടി വിളിക്കുന്നു. ചെന്ന് നോക്ക് സോ ""
ജൂബിന്റെ മറുപടി ലഭിച്ചതും.... അവൾ സോയുടെ പുറത്ത് മെല്ലെ അടിച്ചു കൊണ്ട് പറഞ്ഞു.
"" അത് നീ പോയി നോക്ക് ""
അവൻ ഉറക്ക പിച്ചിൽ പറഞ്ഞു കൊണ്ട് അവളുടെ മാറിൻ കുഴിയിലേക്ക് മുഖം അമർത്തി.
"" സ്.... 🔥
ഈ കോലത്തിലോ...?? ""
മാറിൻ ചുഴിയിൽ നിന്ന് അവന്റെ മുഖം ബലമായി അടർത്തി മാറ്റാൻ നോക്കി കൊണ്ട് അവൾ ചോദിച്ചു.