Completed ✓
♡ It's a taekook mallu ff
♡ Arranged marriage
" He never believed in love, it is something which he hate with it's guts... but when it comes to her, it is love at first glance for him"
♡♡♡
Join the journey of YADAV PRATHAPA VARMA :- R...
ഗായത്രി എന്തൊക്കെയോ ആലോചിച്ചു കൊണ്ട് റൂമിൽ ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കൊണ്ടിരിക്കുകയാണ്... I mean ഉലാത്തുകയാണ്.... അപ്പോഴാണ് ആകെ ക്ഷീണിച്ച് അവശനായ യാദവ് പെട്ടെന്ന് കതക് തുറന്ന് ഉള്ളിലേക്ക് വന്നത്.....അവൻ നേരെ കേറി വന്നതും , ഇട്ടിരുന്ന കോട്ടും , ടൈയ്യും എല്ലാം ഊരി നിലത്തേക്ക് വലിച്ചെറിഞ്ഞു.
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
( Gayathri's attire)
" ഏട്ടാ....ഇങ്ങനെ വലിച്ചെറിയല്ലേ.... ഭയങ്കര വൃത്തിക്കേടായിട്ട് തോന്നണു...." ഗായത്രി പറഞ്ഞു.
" ഓ...നിനക്ക് വൃത്തിക്കേടായിട്ട് തോന്നുന്നുണ്ടോ?? " യാദവ് ചോദിച്ചു ,എന്നിട്ട് ഇട്ടിരുന്ന ഷർട്ടും അതേപോലെ തന്നെ വീണ്ടും വലിച്ചെറിച്ചു.
" എന്ത്.....??? എന്താ ഇപ്പൊ കാണിച്ചേ??"
" Already നിനക്കത് വൃത്തിക്കേടായിട്ടല്ലെ തോന്നുന്നത് , അപ്പൊ ഞാൻ ഒന്നു കൂടി വലിച്ചെറിഞ്ഞു.... അല്ലാതെന്ത്!!??" യാദവ് ഒരു കൂസലും കൂടാതെ പറഞ്ഞു എന്നിട്ട് ഫ്രഷ് ആവാനായി ബാത്റൂമിലേക്ക് കേറി.
വിയർപ്പിലും , അഴുക്കിലും കുതിർന്ന അവൻ്റെ ഡ്രസെല്ലാം എടുത്ത് ഗായത്രി കഴുകാൻ ഇടുന്ന ബാസ്കറ്റിൽ (basket) കൊണ്ടുപോയിട്ടു. എന്നിട്ട് അവന് കോഫീ കൊണ്ടവുരാനായി താഴെക്ക് പോയി...........
ഗായത്രി അവൻ്റെ കോഫീ അവിടെയുള്ള ടേബിളിന്മേൽ വെച്ചു. യാദവ് അപ്പോഴത്തിനും കുളിയെല്ലാം കഴിഞ്ഞ് ഇറങ്ങിയിരുന്നു.
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.