🥀നിങ്ങള് ചീത്തയാ🍃

570 68 6
                                    


യാദവ് ചെന്നു വാതിൽ തുറക്കുമ്പോഴേക്കും, ഗായത്രി ഓടി പോയി അവനെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചു... എന്നിട്ട് അവൻ്റെ പുറത്തായി തുരുതുരെ ഉമ്മ വെച്ചു.  "ഞാൻ തോറ്റു.." അവൾ പതിയെ പറഞ്ഞു.

യാദവിനെ തിരിച്ച് നിർത്തിയിട്ട്
അവൻ്റെ ദേഹമാസകലം അവൾ ഉമ്മകൾ കൊണ്ട് മൂടി. എന്നാൽ ഇത് കണ്ട് യാദവ് ചിരിക്കുന്ന കേട്ടപ്പോൾ അവളാ ചെയ്യുന്നതെന്താണോ അതങ്ങ് നിർത്തി.

" ഏട്ടാ........... ചീത്തയാ നിങ്ങള്..... ഒരുപാട് ഒരുപാട് ചീത്തയാ നിങ്ങള്😒." ഇതും പറഞ്ഞ് അവൾ വേഗം ക്ലോസ്റ്റിനകത്തേക്ക് പോയി., എന്നിട്ട് തപ്പി തിരിഞ്ഞ് കയ്യിൽ കിട്ടിയ ഒരു ഷർട്ടും എടുത്തോണ്ട് വന്ന് പെട്ടെന്ന് തന്നെ അത് യാദവിന് കൊടുത്തു.

" ഈ ഷർട്ട് വേഗം ഇട്ടേ..." അവളവനെ ഷർട്ട് ഇടാനായി സഹായിച്ചു.

യാദവ് ചെന്നു വാതിൽ തുറന്നതും, അധർവ് മുന്നിൽ തന്നെ നിൽപ്പുണ്ടായിരുന്നു . "എട്ടനെന്നെ വിളിച്ചത്.....?" ആധു തന്നെ വിളിച്ചതിൻ്റെ കാരണമറിയാൻ വേണ്ടി ചോദിച്ചു.

" നിൻ്റെടുത്ത് കുറച്ച് കാര്യങ്ങള് സംസാരിക്കാനുണ്ടായിരുന്നു...പക്ഷേ ഇപ്പോ വേണ്ടാ..പിന്നെ discuss ചെയ്യാം. You can leave now"

" പക്ഷേ ഏട്ടാ......."
യാദവ് പിന്നെ കൂടുതലൊന്നും കേൾക്കാൻ നിന്നില്ല. അപ്പോഴത്തേനും അവൻ വാതിലടച്ചു.. നേരേ തിരിഞ്ഞതും, അവൻ കണ്ടത് ദേഷ്യത്തിൽ അവനെ തുറിച്ച് നോക്കുന്ന ഗായത്രിയെയാണ്.

അത് കണ്ടിട്ട് പ്രത്യേകിച്ച് കുലുക്കം ഒന്നും അവനുണ്ടായില്ല....
" ഇതുകൊണ്ടാ ഞാൻ പറയണേ.. എൻ്റെ വാക്ക് നേരേ ചൊവ്വേ അനുസരിക്കാൻ!!" യാദവ് പറഞ്ഞു.

അവനേ നോക്കി ഒന്ന് മുരണ്ടു കൊണ്ട് ഗായത്രി അവനുള്ള suit arrange ചെയ്യാൻ പോയി.

അവനേ നോക്കി ഒന്ന് മുരണ്ടു കൊണ്ട് ഗായത്രി അവനുള്ള suit arrange ചെയ്യാൻ പോയി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
🥀Yaadavam🍃Where stories live. Discover now