INSIDE YADAV'S CHAMBER
ഗായത്രിയും ഒപ്പം യാദവും അവരുടെ റൂമിലേക്ക് വന്നു. റൂമിനകത്തേക്ക് കാലെടുത്ത് കുത്തിയതും , ഗായത്രി ആകെ അത്ഭുതപ്പെട്ടു പോയി.
അവരുടെ റൂമിലെ ചുവരുകളെല്ലാം തന്നെ ,യാദവ് വരച്ച ഗായത്രിയുടെ ചിത്രങ്ങളാൽ നിറഞ്ഞിരുന്നു....അതും പല വ്യത്യസ്ത സാഹചര്യങ്ങളിലും ,പരിപാടികളിലും അവളു പോലും അറിയാതെ യാദവ് ഒപ്പിയെടുത്ത അവളുടെ ചിത്രങ്ങൾ......
പക്ഷേ , ഏറ്റവും കൂടുതൽ അവളെ അതിശയിപ്പിച്ചത് എന്തെന്നാൽ ,അവരുടെ റൂമിൽ യാദവ് സെറ്റ് ചെയ്തു വെച്ചേക്കുന്ന മിനി ബാറിലെ റാക്കുകളിൽ ഒന്നും തന്നെ വിലപിടിപ്പുള്ള ആ മദ്യക്കുപ്പികളെ ഇപ്പൊ കാണുന്നില്ല...... പകരം അവയിൽ എല്ലാം യാദവിൻ്റെയും ഗായത്രിയുടെയും ഒരുമിച്ചുള്ള ഫോട്ടോ ഫ്രെയിമ്‌സ് വെച്ച് നിറച്ചിരിക്കുന്നു....." ഇത് മാത്രം നിങ്ങൾക്ക് കുറച്ച് ബുദ്ധിമുട്ടായിരുന്നിരി ക്കും ലേ...??" ഗായത്രി അവൻ്റെ മദ്യത്തിനോടുള്ള ഇഷ്ടം കണക്കാക്കി കൊണ്ട് ചോദിച്ചു.
" ആ...... അല്ല.... എനിക്ക് വേറൊരെണ്ണം ഉണ്ട്!!"
" എന്തോന്ന്...??" ഗായത്രി ചോദിച്ചതും ,യാദവ് ഈ ബാറിൻ്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന വേറൊരു വാതിൽ തുറന്നു .അത് തുറക്കുന്നത് വേറൊരു റാക്കിലേക്കുള്ള സെറ്റപ്പിലാണ്..... ഇത് കണ്ടതും ഗായത്രി കണ്ണും മിഴിച്ച് ഒന്ന് നോക്കി..... എന്താന്ന് വെച്ചാ ആ റാക്കിൽ വിലപിടിപ്പുള്ള നല്ല ഒന്നാന്തരം മദ്യക്കുപ്പിൾ നിര നിരയായി വെച്ചിരിക്കുകയാണ്...
" Offcourse!!" ഇതും പറഞ്ഞ് ,ഗായത്രി ബെഡിനരികിലേക്ക് ചെന്നു....എന്നിട്ട് എപ്പോഴേ ഉറങ്ങിപ്പോയ നമ്മുടെ കുഞ്ഞു യാമികയെ ശ്രദ്ധിച്ച് ബെഡിലേക്ക് കിടത്തി.
അപ്പോഴേത്തേനും അന്തരീക്ഷമെല്ലാം ഇരുട്ട് പടർന്നിരുന്നു... ഗായത്രി ഒന്ന് freshup ആയി തൻ്റെ comfortable clothes il തയാറായി കൊണ്ട് നേരേ ബാൽക്കണിയിലേക്ക് പോയി.
" നിങ്ങളിതെന്താ ഇവിടെ ചെയ്യണേ...??" ഗായത്രി യാദവിൻ്റെ തോളത്ത് ഒന്ന് മസ്സാജ് ചെയ്തു കൊണ്ട് ചോദിച്ചു.
" ഗായത്രി.. ദേ നോക്കിയേ...നമ്മുടെ ആൽബം കിട്ടിയിട്ടുണ്ട്" ഇതും പറഞ്ഞ് ,അവൻ തൻ്റെ തോളത്തിരിക്കുന്ന അവളുടെ കയ്യിൽ പിടിച്ച് വലിച്ച് ,അവൻ്റെ മടിയിലേക്കിരുത്തി..........

YOU ARE READING
🥀Yaadavam🍃
FanficCompleted ✓ ♡ It's a taekook mallu ff ♡ Arranged marriage " He never believed in love, it is something which he hate with it's guts... but when it comes to her, it is love at first glance for him" ♡♡♡ Join the journey of YADAV PRATHAPA VARMA :- R...