Devils ❣️Love 2

85 0 0
                                    

ഭാഗം :2

അങ്ങനെ നേരം പര പരവെളുക്കുന്ന സമയം.... എങ്ങും ഇരുട്ട് മാത്രം.... നേരിയ പ്രകാശത്തിൽ അവൾ കണ്ടു തന്നിലേക് ലക്ഷ്യം വെച്ചു വരുന്ന നിലകണ്ണുകളെ അവൾ പുറകോട്ടു നടന്നു

..... അതിനു അനുസരിച്ചു അവനും മുന്നോട്ട് നടന്നു.
എങ്ങോട്ടാ എന്റെ പെണ്ണ് ഇങ്ങനെ ഓടുന്നെ.
ഞാൻ പറഞ്ഞില്ലേ നിന്റെ പേരിലെ ഭാഗ്യം ഇന്ന് തിരുമെന്ന്. പിന്നെ എന്തിനാണ് ഈ ഒളിച്ചുകളി.

അവന്റെ ആ വാക്കുകളും പ്രവർത്തിയുംകൊണ്ട് അവളുടെ ശരീരം വെട്ടിവിയർക്കാൻ തുടങ്ങി....

അത് കണ്ട് അവന്റെ കണ്ണുകൾ വന്യതയോടെ ഒന്ന് തിളങ്ങി.....

അവന് അവളെ തൊട്ടുതൊട്ടില്ല എന്ന രീതിയിൽ നിന്നു... അവളുടെ കണ്ണുകൾ അവൾ അടച്ചു പേടികൊണ്ട്....

എപ്പോഴോ കിട്ടിയ ധൈര്യത്തിൽ അവനെ തന്റെ സർവ്വശക്തിയും എടുത്ത് അവൾ തള്ളമാറ്റാൻ ശ്രെമിച്ചു..

അവന് തേലുപോലും അനങ്ങിയില്ല....

അവളുടെ കണ്ണുകൾ ഇപ്പോളും അടഞ്ഞു തന്നെ ആണ് ഇരിക്കുന്നത്. പെട്ടെന്ന് ആണ് അവളുടെ കഴുത്തിൽകുടി അവന്റെ കരുതർന്നകൈഇഴഞ്ഞു തുടങ്ങി. കാതിൽ അവന്റെ ചൂട്ശാസംതട്ടി...... തന്റെ മാറിൽ...,

അവന്റെ കൈയിൽ കരുതിയ മിന്ന് അവളുടെ കഴുത്തിൽ വാശിയോടെ അവന് മൂന്ന് തവണ മുറുക്കി......

അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴിക്കാൻ തുടങ്ങി.....

അവിടെ നടക്കുന്നവർ എല്ലാം കാണുന്നുണ്ടെങ്കിലും അവളുടെ അച്ഛനോ അമ്മക്കൊ അനുജത്തിക്കോ ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല....

ഇത് ഒന്നും ആയില്ല നി ഇനി അറിയാൻ പോകുന്നതേ ഉള്ളു നിന്റെ അച്ഛന് എന്നോട് ചെയിത തെറ്റിന്റെ ശിക്ഷ.

..നിന്റെ അച്ഛന് ചെയ്യാൻ പാടില്ലത്ത ഒരു തെറ്റ് ചെയിതു അതും എന്നോട്

അപ്പോൾ അതിന് ശിക്ഷ വേണ്ടേ???? (Happy )

അറിയാതെ തന്നെ പേടിയോടെ ധനലക്ഷ്മി പറഞ്ഞു... "വേണം "

വേണം.. അത് തന്നെ അപ്പോൾ ആ ശിക്ഷ ഞാൻ കൊടുക്കാൻ പോകുന്നത് നിന്റെ ചേച്ചിക് ആണ്......

DEVILS ❤️ LOVE Where stories live. Discover now