devils ❤️love...16

112 0 0
                                        

ഇവന് ആണ് ഡെറിക്.... ഒരു തന്നൊന്നിആണ്. ഇപ്പോഴത്തെ ഗതാഗതമന്ത്രിയുടെഎബ്രഹാമിന്റെ രണ്ടാമത്തെ മകന്...

അപ്പനെപ്പോലെ തന്നെ പെണ്ണ് വിഷയത്തിൽ താല്പരൻ ആണ് ഡെറി.

അത് കൊണ്ട് തന്നെ ഈ കോളേജിലെ പലപെൺകുട്ടികളും ടീച്ചർമാരും അവന്റെ കിടക്കയിലെ സ്ദിരം പാവകൾ ആണ്.... അവരുടെ ലിസ്റ്റിലേക് ഇനി ലെച്ചുവിന്റെ പേര് വരുമോ???????

കാത്തിരുന്നു കാണാം. നമുക്ക് ഇനി ഡെറിയുടെ കുട്ടുകാരെ നമുക്ക് ഒന്ന് പരിചയപെടാം...

ഹണി.... ആളും പേര്പോലെ തന്നെ ഒരു ഹണി ആണ്.... താൻ ചലിച്ചു സംസാരിച്ചു ആരെയും വളക്കാൻ മിടുക്കി. ഡെറിയുടെ ബെഡിൽ സ്ദിരം ഒരു ആൾ ആണ്..... അവന്റെ കാശ് അടിക്കാൻ മിടുക്കി.

മനസ്സി.... ഈ കൂട്ടത്തിലെ ഒരു പാവം പൂച്ചകുട്ടി.. അതാണ് ഇവൾ.. പിന്നെ ഇവരുടെ കുട്ടത്തിൽ ഒരാൾക്ക് ഇവളോട് ഒരു ഇഷ്ടം ഉണ്ട്....പിന്നെ അവളുടെ അച്ഛനും അമ്മയും ഒക്കെ ഗുരുവായൂർ ആണ്.. ഇവിടെ ഹോസലിൽ ആണ് താമസം.

ഡെറിയുടെ മറ്റൊരു പതിപ്പ് ആണ് " ലുദിയ ഫ്രാൻസിസ് " കോൺട്രാക്ടർ ഫ്രാൻസിസിന്റെ തലതെറിച്ചപുത്രി... പിന്നെ ആൾ ഒരു bisexual ആണ്.

ജിവൻ.... പേര് പോലെ തന്നെ ഡെറിയുടെ ജിവനും ജീവനാടിയും ഇവന് ആണ്.... ചെറുപ്പും മുതൽ ഇരുവരും ഒന്നിച്ചു ആണ് പക്ഷെ സ്ത്രീവിഷയത്തിൽ നേരെ ഓപ്പോസിറ്റ് ആണ് ജിവൻ... പക്ഷെ നമ്മുടെ മനസ്സിയോട് ഒരു ഇത് ഉണ്ട്

കുട്ടത്തിലെ ഗായകൻ ആണ്... വിഷ്ണു... അവന് സ്വന്തം എന്ന് പറയാൻ ആരും ഇല്ല. ഡെറിയുടെയും ജീവന്റെയും കൂടെ കുടിട്ട്. ഇപ്പോൾ വർഷം 7 കഴിഞ്ഞു....

ഇവന് ആണ് നമ്മുടെ നോയൽ.... Acp സാറിന്റെ പുന്നാര പുത്രൻ. ആളൊരു കോമഡി പിസ് ആണ്. ബാക്കി നമുക്ക് വഴിയെ നോക്കാം.

_________________🦋🦋 🦋🦋_______________

ഡെറിതന്നെ ഇരുവരെയും ക്ലാസ്സിലാക്കി കൊടുത്തു......

ആദ്യപിരീഡ് ക്ലാസ്സിലേക്ക് വന്നത് ശിവജിത് സാർ ആരുന്നു..

സാർ, എല്ലാവരെയും പരിചപെടുകയും സ്വയം പരിചയപെടുത്തുകയും ചെയിതു...
പക്ഷെ ഇടക് ഇടക് സാറിന്റെ കണ്ണുകൾ ലെച്ചുവിൽ തത്തി കളിക്കാൻ തുടങ്ങി...

DEVILS ❤️ LOVE Stories to obsess over. Discover now