devils ❤️love...23

407 2 1
                                        

അവന്റെ കണ്ണുകൾ അവളുടെ നെറ്റ് പോലുള്ള ഷോളിലൂടെയും അരിച്ചെറങ്ങിക്കോണ്ടിരുന്നു ആരെയും മയക്കാൻ കഴിയുന്ന അവളുടെ വശ്യ സൗന്ദര്യം അവനെയും ആകർഷിച്ചു തുടങ്ങി.....

മുഖത്തുനിന്നും ആ കണ്ണുകൾ കഴുത്തിലേക്ക് അവിടെ നിന്നും ഉയർന്നുനിൽക്കുന്ന അവളുടെ മാറിടങ്ങളിലേക്ക് പിന്നെആരെയും മയക്കതരത്തിലുള്ള വെണ്ണക്കല് പോലുള്ള അവളുടെ വയറിലേക്ക് അതിന്റെ ഒത്തൊരു കാണുന്ന പൂക്കൾ കുഴിയിലേക്കും. അവിടെനിന്ന് കണ്ണുകൾ വീണ്ടുംയാത്രതുടങ്ങിക്കൊണ്ടിരുന്നു കൊതിപ്പിക്കുന്ന ഒതുങ്ങിയ അരക്കെട്ട് ആണ് അവൾക്കുള്ളതെന്ന്....ഡെറി അറിഞ്ഞു....

അങ്ങനെ അധികം താമസിക്കാതെ തന്നെ കോളേജിന്റെ ഓഡിറ്റോറിയത്തിൽ വെൽക്കം പരിപാടി ആരംഭിച്ചു. പ്രിൻസിപ്പലും മറ്റു ടീച്ചേഴ്സും എല്ലാവരും തന്നെ ഉണ്ടായിരുന്നു സ്റ്റേജിൽ. അവരുടെ പ്രസംഗവും എല്ലാം കഴിഞ്ഞു. കോളേജ് ചെയർമാന്റെ കൃമികത്യത്തിൽ അവിടെ കുട്ടികളുടെ പരുപാടി തുടങ്ങി.

അങ്ങനെ ഓരോ ഡിപ്പാർട്മെന്റ്ലെയും കുട്ടികളെ വിളിച്ചു തുടങ്ങി....

സദാസ്സിൽ ചിരിയുടെ ബഹളം ആരുന്നു. അപ്പോഴും അവന്റെ കണ്ണുകൾ തന്റെ പെണ്ണിൽ മാത്രം ഒതുങ്ങി നിന്നു....

അവസാനം Bba യിൽ എത്തി.... ആദ്യം വിളിച്ചത് നോയലിനെ ആരുന്നു..

അവൻ ഒരു ചിരിയോടെ സ്റ്റേജിലേക് കയറി..

ജിവൻ അവന് നേരെ ഒരു ബോക്സ്‌ നിട്ടി....

നോയൽ അതിൽ നിന്ന് ഒരു ലോട്ട് എടുത്തു. അത് അവന് വിഷ്ണുവിന്റെ കൈയിൽ കൊടുത്തു.

അപ്പോൾ ഫ്രണ്ട്സ് നമുക്ക് വേണ്ടി.... നോയൽ ഒരു സോങ് പാടാൻ പോകുവാണ്...

അവിടെ കൈയടി ഉയർന്നു.....

നോയൽ പതുകെ സദാസ്സിൽ ഇരിക്കുന്ന ലെച്ചു വിനെ ഒന്ന് നോക്കി

അവൾ കണ്ണുകൾ കൊണ്ട് ഒക്കെ എന്ന് കാണിച്ചപ്പോൾ... ഒരു ചിരിയോടെ നോയൽ പാടിതുടങ്ങി....

🎶എന്റെ ഖൽബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാൻ കാത്തുവച്ചൊരെൻ മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടേ (2)

You've reached the end of published parts.

⏰ Last updated: Jul 31, 2023 ⏰

Add this story to your Library to get notified about new parts!

DEVILS ❤️ LOVE Stories to obsess over. Discover now