devils ❤️love....8

118 0 0
                                        

അങ്ങനെ ഹാപ്പി തന്നെ ലെച്ചുവിനെയും കുട്ടി  അവളുടെ അച്ഛനെ അഡ്മിറ്റ് ചെയ്തിരിക്കുന്ന സിറ്റി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.

യാത്രയിൽ ഉടനീളം.അവളുടെ  കണ്ണുകൾ ഹാപ്പിയെ തേടി പോകുന്നുണ്ടായിരുന്നു. അവനും ഇടo കണ്ണാൽ അവളെ നോക്കുന്നുണ്ട്...

വണ്ടിയുടെ ഗ്ലാസ് താത്ആണ് ഇട്ടേക്കുന്നത്അതുകൊണ്ട് അവളുടെ കുഞ്ഞൻ നീളം അവന്റെ മുഖത്തേക്ക് ഇടയ്ക്കിടയ്ക്ക്പാറി വന്നുകൊണ്ടിരുന്നു......

ഒരു കുസൃതിയോടെ അതെല്ലാം ഹാപ്പി തന്നെ മാടിഒതുക്കി കൊടുത്തു..... അപ്പോൾ ആണ് അവൾ അവന്റെ മുഖതേക് നോക്കുന്നത്...

എന്താ പെണ്ണേ ഇങ്ങനെ നോക്കുന്നത് ഇപ്പോഴും എന്നോടുള്ള ഭയം മാറിയില്ലേ  ( ഹാപ്പി )

അവളൊന്നും പറയുന്നില്ല ഹാപ്പി പതുക്കെ അവളുടെ വലതു കൈ തന്റെ കൈകളിൽ മുറുക്കി.തന്നോട് ചേർത്തുപിടിച്ചു......

അവൾ വീണ്ടും അവന്റെ മുഖത്തേക്ക് നോക്കി.കണ്ണുകൾ ഒരു നിമിഷം ഉടക്കി.... അവളുടെ കണ്ണുകളിൽ അവൻ കാണുകയായിരുന്നു തന്നോടുള്ള പ്രണയം. അവിടെ ഭയം മാറിത്തുടങ്ങിയിരിക്കുന്നു. അത് മതിയായിരുന്നു ഹാപ്പിക്കും.

നിന്റെ കണ്ണുകളിൽ കാണുന്ന ഈ തിളക്കം ഉണ്ടല്ലോ അത് മാത്രം മതി എനിക്ക് കാത്തിരിക്കാൻ... ( ഹാപ്പി )

എന്നോട് ദേഷ്യം മാറി. ഈ മനസ്സിൽ സ്നേഹം ഉണ്ടെന്നറിഞ്ഞപ്പോൾ മുതൽ എനിക് ഇഷ്ടമാണ്...  എന്റെ പ്രാണനോളം ഇഷ്ടം.  ഞാനൊരു സാധാരണക്കാരിയാണ് താലിയെയും താലികെട്ടിയവനെയും സ്നേഹിക്കുന്ന ഒരു സാധാരണക്കാരി... ( ലെച്ചു )

എനിക്ക് അതുമതി പെണ്ണെ എന്നെ മാത്രം നീ സ്നേഹിച്ചാൽ മതി എന്റെ കൂടെ മാത്രം നിന്നാൽ മതി.നിന്നെ എന്റെ കൂടെ നിർത്തണം അത് കൊണ്ട് ആണ് കോളേജ് മാറ്റുന്നത്.....  കേട്ടോ എന്റെ ഭാര്യ (ഹാപ്പി )

എനിക്കതിൽ ചെറിയ വിഷമം ഉണ്ടായിരുന്നു ഇപ്പോൾ അത് മാറി.ഇച്ചായന്റെ കൂടെ നിൽക്കാൻ എനിക്കും സമ്മതമാണ്. പിന്നെ ഇടയ്ക്ക് എന്നെ ഒന്ന് വീട്ടിലിട്ടാൽ മതി അച്ഛനെയും അമ്മയെയും ധന്യയും കാണാൻ. ( ലെച്ചു )

DEVILS ❤️ LOVE Tempat cerita menjadi hidup. Temukan sekarang