അതെ ഇന്ന് സ്പെല്ലിങ് മിസ്റ്റേക് കാണും.. തിരുത്തി വായിക്കണേ.....
❣️❣️❣️❣️❣️❣️
ഹാപ്പി അവളുടെ ചുണ്ടുകളെ മതിവരാതെ നുകരാൻ തുടങ്ങി....
അവളുടെകണ്ണുകൾ അവന്റെ ചുമ്പനതിൽ കുമ്പി അടഞ്ഞു തുടങ്ങി....
ഹാപ്പിനോക്കുമ്പോൾ കാണുന്നത് അവളുടെ കുമ്പിഅടഞ്ഞകണ്ണുകളും ചുവന്നു തുടുത്ത മുഖവും തന്നെ കൊതിപ്പികുന്ന ചെന്ചുണ്ടുകളും ആണ്....
എന്താ പെണ്ണെ നി ഇങ്ങനെ എന്നെ കൊതിപ്പിക്കുന്നെ... എനിക്ക് വീണ്ടും വീണ്ടും വേണമെന്ന് തോന്നുവാ പെണ്ണെ... എന്ന് ഹാപ്പി അവളുടെ ചെവിയിൽ പറഞ്ഞു.....
അത് കേട്ടപ്പോൾ അവളുടെ മുഖം വീണ്ടും ചുവന്നു തുടങ്ങി.....,
ദേ ലെച്ചു ഇങ്ങനെ നിന്നാൽ എന്റെ കൈയിൽ നിന്ന് പോകും രാത്രിയിൽ കിട്ടിയത് ഓർമ്മഉണ്ടല്ലോ എന്ന് ചോദിച്ചു കൊണ്ട് അവന് അവളെ മൊത്തത്തിൽ ഒന്ന് നോക്കി...
അവൾ വേഗം അവ്നിൽ നിന്ന് വിട്ട് അകന്നു....പുറത്തേക് പോകാൻ ഒരുങ്ങിയപ്പോൾ ഹാപ്പി അവളെ പിടിച്ചു നിർത്തി വീണ്ടും.
എന്താ... എന്ന് അവൾ പിരികം ഉയർത്തി അവനോട് ചോദിച്ചു....
നി പോകാൻ വേഗം ഒരുങ്ങണം നമുക്ക് ഒന്ന് രണ്ട് സ്‌ഥലം വരെ പോകാൻ ഉണ്ട്.... പിന്നെ സാരി വേണ്ട...... അത്രയും പറഞ്ഞു അവളുടെ കൈയും വിട്ട് മാറി.....
അവൾ പിന്നെ പൂർവ്വധികം ശക്തി സംഭവിച്ചു ധൈര്യവും സംഭവിച്ചു അവനോട് സംസാരിച്ചു തുടങ്ങി....
അത് എനിക്കൊന്നു വീട്ടിൽ പോണമായിരുന്നു എന്റെ അച്ഛനെ അമ്മയെ ഒന്ന് കാണണം അത് മാത്രമല്ല എന്റെ സർട്ടിഫിക്കറ്റ് അവിടെയാണ്.. ( ലെച്ചു )
ഓഹോ അപ്പോൾ ഭാര്യ നാക്കൊക്കെ ഉണ്ടല്ലേ ശരി നമുക്കൊന്ന് പോയേക്കാം. പക്ഷേ നിന്റെ അച്ഛൻ ഇപ്പോൾ ഉള്ളത് വീട്ടിലല്ല സിറ്റി ഹോസ്പിറ്റലിൽ ആണ്. ( ഹാപ്പി )
എന്റെ അച്ഛൻ എന്തുപറ്റി എന്ന് പറഞ്ഞുകൊണ്ട് അവൾ അവന്റെ ഷർട്ടിന്റെ കോളറിൽപിടിച്ചു.
&₹₹%%%₹%%%#! മോളെ നിനക്ക് കുറച്ചു സ്വാതന്ത്ര്യം തന്നപ്പോൾ എന്റെ ഷൂട്ടിനെ പിടികാറായോ നി.... എന്ന് പറഞ്ഞുകൊണ്ട് അവളുടെ കരണം നോക്കി ഒന്ന് കൊടുത്തു.
YOU ARE READING
DEVILS ❤️ LOVE
Fantasyപ്രണയം ഒരു അസുരനെ ദേവനാക്കിമാറ്റുന്നു.... ഹാപ്പി ❤️ ഭാഗ്യലക്ഷ്മി
