അങ്ങനെ കൂടുതലൊന്നും സംസാരിക്കാതെ സമയം മുന്നോട്ടു പോയിക്കൊണ്ടിരുന്നു അവർ ഒരു ഹോട്ടലിൽ നിന്ന് ഫുഡും കഴിച്ചാൽ വീട്ടിലേക്ക് തിരിച്ചു പോകുന്നത്.
എന്നാൽ തന്റെ മകളെ ഒന്ന് സംസാരിക്കാൻ പോലും കഴിയാത്തതിൽ വിഷമിച്ചാണ് അമ്മയും സഹോദരിയും പോയതെന്ന് ലെച്ചുവിന് നന്നായി അറിയാമായിരുന്നു . പക്ഷേ അവരെ സമാധാനിപ്പിക്കാൻ അവരോട് ഒരു വാക്കു മിണ്ടാനും തനിക്ക് അനുവാദമോ. അവസരം ഉണ്ടായിരുന്നില്ല എന്ന് അവളുടെ മനസ്സ് അവളോട് തന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
നീ എന്തുകൊണ്ടിരിക്കുകയാണ് ഭാര്യയെ മര്യാദയ്ക്ക് കഴിക്കാൻ നോക്ക് രാത്രിയിൽ നല്ല എനർജി വേണ്ടതല്ലേ( ഹാപ്പി )
എന്തോ അവന്റെ വാക്കുകൾ വീണ്ടും അവളിൽ ഭയത്തിന്റെ ആഴം കൂട്ടിക്കൊണ്ടിരുന്നു.
മോൾ എന്താ ഒന്നും കഴിക്കാത്തത് ഇവൻ ഇങ്ങനെ പലതും കാണിച്ചുകൊണ്ടിരിക്കും. മോളെ ഒന്നും കാര്യമാക്കണ്ട ഭക്ഷണം കഴിക്കാൻ നോക്ക്. ( എലിസബത് )
ലക്കിയുടെ നിർബന്ധം കാരണം അവർ ഹോട്ടലിൽ നിന്നും നേരെ പോയത് ബീച്ചിലേക്ക് ആയിരുന്നു.
എന്തോ ലക്കി ലെച്ചുവുമായി കടലിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ അവളുടെ വിഷമം എല്ലാം ഏതോ ഒരു നിമിഷം അവളിൽ നിന്നും അകന്നു പോയി.
എന്നാൽ ഹാപ്പിയും നോക്കിക്കാണുകയായിരുന്നു അവളുടെ കുറുമ്പും കുസൃതിയും. എന്നാൽ ഇടയ്ക്കിടയ്ക്ക് അവന്റെ കണ്ണുകളിൽ അവനെ ചതിച്ചുകൊണ്ട് അവളുടെ വെണ്ണക്കല്ലു പോലുള്ള ശരീരത്തിലേക്ക് പാറിവീണുകൊണ്ട് ഇരുന്നു.
എന്താ കർത്താവേ എനിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇവളെക്കാൾ എത്രയോ സുന്ദരികളായ പെണ്ണുങ്ങളെ ഞാൻ ഓരോ ദിവസവും കാണുന്നതാണ് എത്രപേരുടെ കൂടെ ഞാൻ ചെലവഴിച്ചിരിക്കുന്നു. പക്ഷേ എന്താ ഇവളോട് എനിക്കൊരു അടുപ്പം കൂടുന്നത് ഇവളുടെ ശരീരം സ്വന്തമാക്കണമെന്ന് കൊതിയോടെ സ്മരിച്ചുകൊണ്ടിരിക്കുന്നത് (ഹാപ്പി ആത്മ )
എടാ ചെറുക്കാ കുറച്ചു മയത്തിലൊക്കെ നോക്ക് നിന്റെ തന്നെയല്ലേ പിന്നെ എന്തിനാ ഇങ്ങനെ നോക്കി വെള്ളമിറക്കുന്നത് ( വർക്കി മാപ്പിള)
YOU ARE READING
DEVILS ❤️ LOVE
Fantasyപ്രണയം ഒരു അസുരനെ ദേവനാക്കിമാറ്റുന്നു.... ഹാപ്പി ❤️ ഭാഗ്യലക്ഷ്മി