ഹാപ്പിയും ലെച്ചുവും കുറച്ചുനേരത്തെ യാത്രക് അവസാനം സിറ്റിഹോസ്പിറ്റലിൽ എത്തി.....
ഹാപ്പിതന്നെ റെസ്പ്ഷനിൽ തിരക്കി രാജഗോപാലനെ കടത്തിയിരിക്കുന്ന icu വിന്റെ അടുത്തേക് ലെച്ചുവിനെയും കുട്ടി വന്നു..
ലെച്ചു അങ്ങോട്ട് നടന്നപോളെ കണ്ടു അവിടെ കസേരയിൽ തളന്നിരിക്കുന്ന അമ്മയെയും തന്റെ അനുജത്തിയെയും....
അമ്മേ.... അമ്മ.... എന്ന് പറഞ്ഞു കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾ പിന്നെ അമ്മയുടെ അടുത്തേക് ഒരു ഓട്ടം ആരുന്ന്....
അമ്മേ ദേ ചേച്ചി... (ധന്യ )
പിന്നെഅവിടെ അമ്മയുടെയും മക്കളുടെയും കരച്ചിലും പിഴിച്ചിലും ഒക്കെ ആയിരുന്നു. അത് എല്ലാം മാറിനിന്ന് കാണുവാരുന്നു ഹാപ്പി.....
എന്റെ അമ്മേ ഇങ്ങനെ ഇരുന്ന് കരയാതെ. ഞാൻ ഇപ്പോൾ നല്ല സന്തോഷതിൽ ആണ്. പിന്നെ ഇച്ചായൻ എന്നെ പൊന്നുപോലെ ആണ് നോക്കുന്നത്. പുറകെ കാണുന്ന മോശടൻ സ്വഭാവം ആണെന്നെയുള്ളൂ പാവം ആണ്. എന്നെ ജിവൻ ആണ്.., (ലെച്ചു )
മോള് പറയുന്നത് സത്യം തന്നെ അല്ലെ. അല്ലാതെ അമ്മയെ സമാധാനപെടുത്താൻ പറയുന്നത് ഒന്നും അല്ലാലോ... ( അമ്മ )
ഞാൻ അമ്മയോട് എന്തിനാ നുണപറയുന്നേ. ഞാൻ സന്തോഷവധിയാണ്. അച്ഛന് കണ്ടുപഠിച്ചാൽ പോലും ഇത്രയും നല്ലൊരു ആളെ എനിക്ക് കിട്ടില്ല. ( ലെച്ചു )
എന്ന് പറഞ്ഞു കൊണ്ട് ലച്ചു ഹാപ്പിയെ ഒന്ന് പാളി നോക്കി .....അവിടെ അവളോടുള്ള പ്രണയം അവന്റെ കണ്ണുകളിൽ ഒരുതിളക്കമായി നിന്നു..........
ഹാപ്പിഅവളുടെ അടുത്തേക് വന്ന്...
ഞാൻ ഇപ്പോൾ വരാം... എന്ന് മാത്രം പറഞ്ഞു അവൻ അവിടെ നിന്നും പോയി..
ചേട്ടൻ അവിടെ പോയത് ആരിക്കും ചേച്ചി ( ധന)
എനിക്ക് അറിയില്ല... മോള് അമ്മയുടെ കൂടെ തന്നെ നിന്നോണം ഒറ്റക് ആക്കി എങ്ങും പോകരുത്.... നമ്മുടെ ചുറ്റിനും ശത്രുകൾ ആണ് മോളെ....... എന്നെല്ലാം അവൾ പറഞ്ഞു കൊണ്ട് ഇരുന്നു.......
കുറച്ചു കഴിഞ്ഞോൾ അവൾ പുറത്തേക് നോക്കിയപ്പോൾ ആണ്കാണുന്നത് ഒരു സാധാരണകാരനെ പോലെ ഫ്ലാസ്കിൽ ചായയും ഒരു കവറും ആയി.... ഒരാൾ വരുന്നു
YOU ARE READING
DEVILS ❤️ LOVE
Fantasyപ്രണയം ഒരു അസുരനെ ദേവനാക്കിമാറ്റുന്നു.... ഹാപ്പി ❤️ ഭാഗ്യലക്ഷ്മി