Devils ❤️love..4

79 0 0
                                    

ഭാഗം :4

പിന്നെ പെട്ടെന്ന് ലെച്ചു കുളികഴിഞ്ഞു വന്നു
പിന്നെ ഹാപ്പിയുടെ കൂടെ അവളും ഫുഡ്‌ കഴിക്കാൻ ചെന്നു.

എലിസബത്  ലെച്ചുവിനെ പിടിച്ചു ഹാപ്പി യുടെ അടുത്ത് തന്നെ ഇരുത്തി.

എടി പെണ്ണ്കൊച്ചേ നിന്റെ പേര് എന്തോന്നാ പറഞ്ഞെ?? ( വർക്കി )

അപ്പച്ചാ... ഭാഗ്യ ലക്ഷ്മി..... ചേട്ടായിടെ ലെച്ചു. അല്ലെ ചേട്ടായി... ( ലക്കി )

എടി കൊച്ചേ,എനിക്ക് നിന്റെ കെട്ടിയോനെ പോലെ എനിക്ക് ലെച്ചു, കിച്ചു, എന്നൊന്നും പറ്റില്ല.... അതു കൊണ്ട് കൊച്ചേ എന്ന് വിളികാം ( വർക്കി )

മമ്മ്മ്... (ലെച്ചു )

അല്ല മോള് എന്താ ഇത് ഒന്നും കഴിക്കതെ ( ലിലമ്മ )

അത്.... ഞാൻ..... ഇത് ഒന്നും കഴിക്കില്ല... വെജ് ആണ് ( ലെച്ചു )

ബെസ്റ്റ്.... ചേട്ടായിക്ക് നോൺ ഇല്ലാതെ തോണ്ടെന്ന് ഒന്നും ഇറങ്ങില്ല ( ലക്കി )

അവന്റെ കാര്യം വിട് കൊച്ചിന് ഇഷ്ടം ഉള്ളത് കഴിക്കാൻ നോക്ക്. ലിലമ്മേ ഇനി മുതൽ കൊച്ചിന് ഉള്ളത് വേറെ വേണം ( എബ്രഹാം )

അത് ഇനി പറയണോ. എപ്പോഴും കാണും മോൾക് ഉള്ളത് ( ലിലമ്മ )

അങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ട് എല്ലാരും കഴിച് എഴുനേറ്റു..... ലെച്ചു എഴുനേൽക്കാൻ നേരം അവളുടെ കൈയിൽ ഒരു പിടി വീണ്.....

അവൾക് നോക്കുക പോലും ചെയ്യാതെ ആളെ മനസ്സിലായി.....

എന്താ.... (ലെച്ചു )

പുറത്ത് പോകുമ്പോൾ എന്നെ കുടികൊണ്ട് പോകാൻ ഇച്ചായനോട് പറയുമോ ( ലക്കി )

എനിക്ക് ലക്കിടെ ചേട്ടായിയെ പേടി ആണ്.... ലക്കി തന്നെ ചോദിക്കുവോ ( ലെച്ചു )

പിള്ളേരെ വേഗം എഴുനേൽക്കാൻ നോക്ക്. എല്ലാരും പുറത്ത് പോകുവാ.. ( എലിസബത് )

                   ❣️❣️❣️❣️❣️

മഹിയും മുകുന്ദനും തമ്മിൽ മീറ്റിങ്ങിനു വേണ്ടി.12 മണിക്ക് ഹോട്ടൽ മാലിയിൽ ചേരാൻ തീരുമാനിച്ചു.....

മോളെ മഹി സമ്മതിച്ചു ( മുകുന്ദൻ )

ഡാഡി.... ഈ മീറ്റിങ് ഞാനും വരുന്നു (അരുന്ധതി )

DEVILS ❤️ LOVE Where stories live. Discover now