devils ❤️love...13

144 0 0
                                        

എന്താണ് ഈ വരവിന്റെ ഉദ്ദേശം  ( ഹാപ്പി )

ഒന്നുമില്ലെന്ന് അവൾ പറഞ്ഞു....

മ്മ് ഒന്നും ഇല്ലെങ്കിൽ കോളേജിൽ പോകാൻ ഒരുങ്ങിക്കോ. ഇന്ന് പോയി അഡ്മിൻ കാര്യങ്ങൾ നോക്കാൻ പോകാം എന്ന് പറഞ്ഞു ഹാപ്പി ഫോണും എടുത്തു പുറതേക് ഇറങ്ങി....

ദുഷ്ടൻ രാത്രി മാത്രം എന്നെ മതി അല്ലാത്തപ്പോൾ എന്നെ വേണ്ട.  വാ തുറന്ന് എന്നോട് മര്യാദയ്ക്ക് ആരാ വരുന്നതെന്നും കാര്യങ്ങളും പറഞ്ഞാൽ എന്താ എന്നിട്ട് മനസ്സിൽ ചിന്തിച്ചു കൊണ്ടിരുന്നപ്പോഴാണ് പുറകിൽ നിന്ന് ഒരു കൈവന്ന അവളെ പുറകോട്ട് വലിച്ചത്

ആരടി പെണ്ണുമ്പിളേ നിന്നോട് പറഞ്ഞത് എനിക്ക് രാത്രി മാത്രം  നിന്നെ മതിയെന്ന് പകൽ ആണെങ്കിലും  എനിക്ക് സമ്മതമാ. എന്താ വേണോ എന്ന് ചോദിച്ചുകൊണ്ട് ഹാപ്പി അവളെ തനിലേക്ക് ചേർത്ത്.

ഈ സ്നേഹം എനിക്ക് വേണ്ട മുഴുവൻ കള്ളത്തരമാണ്.മാറിക്കെ ഞാൻ പോയി ഡ്രസ്സ് മാറ്റട്ടെ .... എന്ന് പറഞ്ഞുകൊണ്ട് കള്ള ഗൗരവത്തോടെ അവനെ വിട്ട് അവൾ ഡ്രസ്സ് മായി ബാത്‌റൂമിലേക്ക് പോയി...

ദൈവമേ  പാവം കളിച്ചിരുന്ന സാധനവാ. ഒന്ന് മനസ്സലിഞ്ഞപ്പോൾ തലയിൽ കേറുന്നു..  ഹാപ്പി തന്റെ ആത്മഗതം നടത്തിക്കൊണ്ടിരുന്നു.........

അപ്പോൾ നോക്കുമ്പോഴാണ് അവൻ കാണുന്നത് അവന്റെ മുന്നിലേക്ക് ചുവന്ന ബ്ലൗസും ഒരു സെറ്റ് സാരിയും ഉടുത്തു കൊണ്ട്.വരുന്നത്... എന്റെ കർത്താവേ ഞാൻ അവളോട് തമാശയ്ക്ക് പറഞ്ഞത് രാവിലെ തന്നെ ഇവൾ എന്റെ കണ്ട്രോൾ കളയാൻ ഇറങ്ങി.....

എന്നാത്തിനാ എന്റെ പെൺകൊച്ച് ഇതൊക്കെ വലിച്ച് ഊറ്റി കൊണ്ടുവരുന്നത്. നിനക്ക് വല്ല ചെറിയ ഡ്രസ്സ് ഇട്ടാൽ പോരെ.

ഇല്ല ഇച്ചായ നല്ല ഒരു ദിവസമല്ലേ എനിക്ക് അമ്പലത്തിൽ പോണം. എന്നിട്ട് അഡ്മിഷന് പോകാം. എന്നാലെ എനിക്ക് ഒരു സമാധാനം കിട്ടു

അവളുടെ ഒരു സമാധാനം മനുഷ്യന്റെ കൺട്രോള കളഞ്ഞിട്ടാണ് അവളുടെ സമാധാനം കൊണ്ട് നടക്കുന്നത്.... എന്ന് പറഞ്ഞു കൊണ്ട് ഹാപ്പി പുറത്തേക്കിറങ്ങി....

DEVILS ❤️ LOVE Stories to obsess over. Discover now