പോയെ.... നേരം ഒത്തിരി ആയി ഇച്ചായ... ഇനിയും താമസിച്ചാൽ എല്ലാരും എന്ത് കരുതും എന്ന് ചോദിച്ചുകൊണ്ട് അവന്റെ മുകളിൽ നിന്നും എഴുനേൽക്കാൻ അവൾ ഒരു പാഴ് ശ്രെമം നടത്തി...
എന്റെ പെണ്ണെ നീ കിടക്കുന്നത് നിന്റെ കെട്ടിയോന്റെ നെഞ്ചിൽ ആണ്. പിന്നെ എന്തിനാടി പെണ്ണെ നിനക്ക് ഇത്രയുംപിടപ്പ്... എന്ന് പറഞ്ഞു കൊണ്ട് അവളുടെ ഇടുപ്പിൽ അവന്റെ കൈമുറുകി.......
അവന് അവളെ മരിച്ചിട്ടുകൊണ്ട് അവളിലേക്കു ചേരാൻ തുടങ്ങിയപ്പോൾ ആണ്...
ലെച്ചു...... ലെച്ചു..... ഒന്ന് ഇറങ്ങി വാ.. (ലക്കി )
എന്റെ കർത്താവെ ഇവന്റെ കാലൻ ഞാൻ ആരിക്കും.... എന്ന് പറഞ്ഞു കൊണ്ട് ഹാപ്പി അവളിൽ നിന്നും ഉയർന്നു.
എന്നതാടാ... അവിടെ കടന്നു കൂവുന്നത്. രാവിലെ ഉറങ്ങാനും സമ്മതിക്കരുത് ( ഹാപ്പി )
എടാ ഇച്ചായ.... അവളെ ഇങ്ങോട്ട് ഏറക്കിവിടാൻ നോക്ക് അപ്പച്ചൻ വിളിക്കുന്നു.. (ലക്കി )
മാറിക്കെ ഇച്ചായ ഞാൻ ഒന്ന് പോട്ടെ... ( ലെച്ചു )
മനസ്സില്ല മനസ്സോടെ അവളെ അവളെ അവന് വിട്ടു ലക്കിയെ ആയിരം ചിത്തയും പറഞ്ഞുകൊണ്ട് ഹാപ്പി കതക് ചിതറി കിടന്ന് തന്റെ ഡ്രെസ്സും ഇട്ട് കൊണ്ട് ഹാപ്പി പുറത്തേക് വന്നു.
എന്നാൽ മഹിയുടെ അടുത്ത് ഉണ്ടാരുന്ന അരുന്ധതി യും ഇന്നലെരാത്രിയുടെ അലാസ്യത്തിൽ ആരുന്നു.
R u okk baby... എന്ന മഹിയുടെ ചോദ്യത്തിന് അവളുടെ കൈയിൽ ഉത്തരം ഉണ്ടാരുന്നുയല്ല.
കാരണം തന്നിലെ ഓരോ അണുവിനെയും വേദനിപ്പിച്ചുകൊണ്ട് ആണ് മഹിഇന്നലെ അവന്റെ സന്തോഷം കണ്ടെത്തിയത്.
അവനെ പിണക്കൻ പറ്റത്തത് കൊണ്ട് അവൾ മുഖത് ഒരു ചിരിഒട്ടിച്ചുകൊണ്ട് അവനോട് പറഞ്ഞു..
.. ഞാൻ ഒക്കെ ആണ്....
ആണോ എന്നാൽ ഒരു റൗണ്ട് കുടി പോകാം എന്ന് പറഞ്ഞു കൊണ്ട് മഹി അവളുടെ മേൽ സ്‌ഥനം പിടിച്ചു...
അവൾക് ആ നിമിഷം ഒക്കെ ആണെന്ന് പറയാൻ തോന്നിയ തന്നെ പൊട്ടാബുദ്ധിയോട് പോലും ദേഷ്യം തോന്നി
അവന് അവളുടെ ഒരു അണുവിനെയും വേദനിപ്പിച്ചുകൊണ്ട് അവളിലേക് ആളികത്തികൊണ്ട് ഇരുന്നു.......
ഒരു മനുഷ്യജീവി എന്നപരിഗണന പോലും ഇല്ലാതെ അവന് അവളെ സ്വന്തം ആക്കികൊണ്ട് ഇരുന്നു.
ലെച്ചു..... മോള് ഇങ് വന്നേ...... ( അപ്പച്ചൻ )
എന്നാ അപ്പച്ചാ, നാളെ മുതൽ ക്ലാസ്സിൽ പോയി തുടങ്ങണം കേട്ടോ, പിന്നെ മോൾക് ഡാൻസ് ഇഷ്ടം ആണെന്ന് അല്ലെ പറഞ്ഞത്. ഞായർ അഴിച്ചമുതൽ മോളെ പഠിപ്പിക്കാൻ ഒരു ടീച്ചർ വരും, എടാ ഹാപ്പി എന്തോന്ന് ആട, ആ ടീച്ചറുടെ പേര് (അപ്പച്ചൻ )
അവൾ ഹാപ്പിയുടെമുഖതേക് ആകാംഷയോടെ ഒന്ന് നോക്കി.... അവന് അവളെ ഒന്ന് നോക്കി ചിരിച്ചു...
എന്റെ അപച്ചാ അവൾ അന്ന് അറിഞ്ഞാൽ മതി. എന്ന് പറഞ്ഞു കൊണ്ട് ഹാപ്പി റൂമിലേക്കു പോയി....
അവന്റെ പുറകെ വാല് പോലെ ലെച്ചുവും റൂമിലേക്കു വെച്ചു പിടിച്ചു.

YOU ARE READING
DEVILS ❤️ LOVE
Fantasyപ്രണയം ഒരു അസുരനെ ദേവനാക്കിമാറ്റുന്നു.... ഹാപ്പി ❤️ ഭാഗ്യലക്ഷ്മി