ഇത് ആണ് ( ചുവന്നപാവാടയും ബ്ലൂസും ഇട്ട് കതകിൽ പിടിച്ചോണ്ട് നിൽക്കുന്ന ഒരു കുഞ്ഞു കൊച്ചിനെ )
എന്റെ കർത്താവെ.... എന്ന് പറഞ്ഞു തിരു ന്നതിന് മുൻപ് അമ്മച്ചി ദേ താഴെ.......
ആയോ അമ്മച്ചി......
എടി..... പുല്ലേ എന്നാ നോക്കി കൊണ്ട് നിൽകുവാ ചെന്ന് വെള്ളം എടുത്തോണ്ട് വാടി ( ഹാപ്പി )അത്.... ഞാൻ.... ( ഭാഗ്യ )
നിന്റെ വിക്കും കോപ്പും ഒക്കെ ഞാൻ തീർത്തു തരാം... നേരെ കേറിചെല്ലുന്നിടത് വെള്ളം ഉണ്ട്.... പോയി എടുത്തോണ്ട് വാ.... ( ഹാപ്പി )
അവന് അമ്മച്ചിയെ കോരിഎടുത് അകത്തേക്കു നടന്നു.
ഭാഗ്യ നേരെ കേറി അകത്തേക്കു. അവന് പറഞ്ഞടുത്ത് വെള്ളം നമ്മുടെ കൊച്ചു കണ്ടില്ല...
പിന്നെ ഒന്നും നോക്കിയിലെ കണ്ട വഴി അങ്ങ് നടന്നു.
ദൈവഭാഗ്യ അടുക്കളയിൽ ആണ് എത്തിയത്.....
❣️❣️❣️❣️❣️
അമ്മച്ചിയെ സെറ്റിയിൽ കിടത്തി... ഹാപ്പി അമ്മച്ചിയെ തട്ടിവിളിച്ചു....
അമ്മച്ചി.... അമ്മച്ചി......
എന്തോ പെട്ടെന്ന് അവർ ചാടി എണിറ്റു... പിന്നെ നാലു പാടും നോക്കാൻ തുടങ്ങി..
അമ്മച്ചി ഇത് എന്തോന്നാ കാണിക്കുന്നേ (ഹാപ്പി )
അപ്പോൾതന്നെ താഴത്തെ ബഹളം കേട്ട് എല്ലാരും ഹാളിലേക്കു വന്നിരുന്നു.....
എന്നതാടാ.... എന്നതാ പറ്റിയത് ( വർക്കി )
അത് അമ്മച്ചി.... ( ഹാപ്പി )
നിന്റെ കൂടെ വന്നആ പെണ്ണ് കൊച് ഏതാടാ.... എവിടെ ആ കൊച്...... (അമ്മച്ചി)
പെണ്ണോ... ഏത് പെണ്ണ്.... എവിടെ പെണ്ണ്....( ലക്കി )
എടാ പൂവൻ കോഴി മതി നിർത് നിന്റെ കളി ( ഹാപ്പി വിത്ത് ടെറർ മൂഡ് )
അതോടെ രംഗം ശാന്തം..... അപ്പോൾ ആണ് ഹാപ്പി അവിടെ മറ്റ് രണ്ട് മുഖ്ങ്ങൾ കാണുന്നത്....
അരുന്ധതിനീയും അച്ഛനും എന്താ ഇവിടെ?????
എടാ ചെക്ക.... ഒന്നും പറയിപ്പിക്കരുത് എന്നെ കൊണ്ട് കെട്ടിന് മുന്നേ ഓരോന്ന് ഒപ്പിച്ചു വെക്കും. എന്നിട്ട് എന്താ വന്നത് എന്നോട് ( എബ്രഹാം )

YOU ARE READING
DEVILS ❤️ LOVE
Fantasyപ്രണയം ഒരു അസുരനെ ദേവനാക്കിമാറ്റുന്നു.... ഹാപ്പി ❤️ ഭാഗ്യലക്ഷ്മി