devils ❤️love...17

127 0 0
                                        

അങ്ങനെ നമ്മുടെ ഹാപ്പി ചേട്ടൻ അവിടെ കത്തി കയറിക്കൊണ്ടിരിക്കുകയാണ്. ഡയാന മേടം ആകെ വീർത്തു കുളിക്കുന്നുണ്ട് അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഹാപ്പി ഇങ്ങനെ ഒരു മാറ്റം.

ഈ മാറ്റം അവളുടെ സമ്പത്ഘടനയെ തന്നെ ബാധിക്കുമെന്ന് അവൾക്ക് ഇപ്പോഴാണ് മനസ്സിലായത്. അല്ലാത്ത പക്ഷം മാസമാസം ഹാപ്പിയുടെ കയ്യിൽ നിന്ന് നല്ലൊരു തുക കിട്ടുന്നത് ...

അവിടെ ഇരുന്നു ഹാപ്പിയെ ചൂട് കേറ്റിയാൽ തനിക്ക് ഇപ്പോഴുള്ള വിലപോലും ഉണ്ടാകില്ല എന്ന് മനസ്സിലാക്കിയത് ഓഫീസിൽ നിന്നും പതുക്കെ അങ്ങ് വലിഞ്ഞു.

അപ്പോഴും ഹാപ്പിയുടെ മനസ്സിൽ അവന്റെ കുഞ്ഞിപ്പെണ്ണ് ലച്ചു തന്നെ ഇങ്ങനെ തിളങ്ങി നിന്നു. കുഞ്ഞി പെണ്ണിനെ കാണാനും അവളുടെ ചൂടൊന്ന് അറിയാനും ആ നിമിഷം അവനും തോന്നി.

എന്നാൽ മറ്റൊരിടത്ത്. അരുന്ധതി മഹിയുടെ കയ്യിൽ പെട്ട സകല വേദനകളും അറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അവൾക്ക് പോലും അറിയില്ല അവൻ നൽകുന്ന വേദനകൾ എങ്ങനെ അവൾ താങ്ങുന്നു എന്നത്.

ഹാപ്പി എങ്ങനെയും സ്വന്തമാക്കണം അതിനുള്ള ഒരു നൂൽപാലം മാത്രമാണ് മഹി എന്ന് മനസ്സിൽ 100 ആവർത്തി പറഞ്ഞുകൊണ്ട് അവനെ സഹിക്കുകയാണ് പാവം. അവൾ അറിയുന്നില്ലല്ലോ ഈ ജീവിതത്തിൽ അങ്ങനെ ഒരു കാര്യം ഒരിക്കലും നടക്കില്ല എന്നത്.

മഹിയോ കാശിയോടുള്ള വാശിയും കൂടിഇവളിൽ തീർക്കുന്നുണ്ട്... ഓരോ നിമിഷവും അവളുടെ ശരീരത്തിലെ ഓരോ അണുവിനെയും വേദനിപ്പിച്ചുകൊണ്ട് തന്നെ അവന് പ്രതികാരം വീട്ടുന്നുമുണ്ട്. പിന്നിൽ മറ്റൊരു രഹസ്യം കൂടിയുണ്ട് എന്തെന്നാൽ പണ്ടൊരിക്കൽ മാഹി ഇവളുടെ പുറകെ ഒന്നും നടന്നതാണ് നാട്ടുകാർ കൂടെ നിന്നപ്പോഴാണ് ചേട്ടത്തി അവന്റെ കരണത് ഒന്ന് പൊട്ടിച്ചത്.


ഗ്രൂപ്പിലെ ബാക്കി സാരഥികൾ ആണെങ്കിൽ നാളെ നടക്കാൻ പോകുന്ന. ബിസിനസ് സംസാരത്തിലാണ് അവരുടെ എതിരെ കുട്ടിയുടെ ബിസിനസ് ഗ്രൂപ്പും അത് ഇവനിൽ പങ്കെടുക്കുന്നുണ്ട്.  ഹാപ്പി ഒറ്റുകാരനെ കണ്ടുപിടിച്ചത് കൊണ്ട്  ഇത്തവണ ചീറ്റിംഗ് നടക്കില്ല.എങ്ങനെയും ബിസിനസ് സ്റ്റീൽ വാങ്ങിച്ചെടുത്ത പറ്റുവൊള്ളൂ എന്ന വാശിയിലാണ് എസ് കെ ഗ്രൂപ്പ്.

DEVILS ❤️ LOVE Histórias para pegar e não largar. Descubra agora