devils ❤️love.... 14

61 0 0
                                    

അങ്ങനെ ആ ദിവസവും കടന്നുപോയി. ഇന്നാണ് ലെച്ചു ആദ്യമായി കോളേജിൽ പോകുന്നത്. ഹാപ്പിയുടെ നിർബന്ധം കാരണം BBA ആണ് കൊച്ചിനെ ചേർത്തേക്കുന്നത്....

രാവിലെ തന്നെ കുളികഴിഞ്ഞു കോളേജിൽ പോകാൻ ഒരുങ്ങുവാണ് പെണ്ണ്.

ഇതാണ് പെണ്ണിന്റെവേഷം.(കൊട്ട് ഇട്ടിട്ടില്ല കേട്ടോ )

എന്റെ മഹാദേവാനോക്കിക്കേ ആ കള്ളതെമ്മാടി എവിടെ ഒക്കെ ആണ് കടിച്ചു പറിച്ചു വെച്ചേക്കുന്നത് എന്ന്.... ഇത് ഒക്കെ കോളേജിൽ ചെല്ലുമ്പോൾ ആരേലും കണ്ടാൽ........

എന്ന് അവൾ പറഞ്ഞു കൊണ്ട് ഇരുന്നത് പകുതിക്ക് വെച്ചു നിർത്തി...

ബാക്കി കുടി പറയടി. എന്താ നിന്റെ നാക്ക് ഇറങ്ങി പോയോ....ആരേലും എന്തെങ്കിലും ചോദിച്ചാൽ എന്റെ കൊച് അങ്ങ് പറഞ്ഞേക്കണം ഹാപ്പി... അതായത് ഞാൻ നിന്റെ കെട്ടിയോന്റെ സ്നേഹസാമാനമാനാണെന്ന് പറഞ്ഞു അവന് ഒന്ന് നിർത്തി....

അവളും കണ്ണാടിയിൽ കുടി നോക്കികണുരുന്നു അത്രയും നേരം കലിപ്പോടെ പറഞ്ഞു തുടങ്ങിയത് അവസാനം ആയപ്പോൾ അവളുടെ അടുത്തേക് കുസൃതി നിറഞ്ഞ മുഖവും ആയി വരുന്ന അവന്റെ ഇച്ചായനെ കണ്ടപ്പോൾ അവളുടെ മുഖത് എന്തെന്നില്ലാത്ത ഒരു വെപ്രാളം നിറഞ്ഞു.... അവളുടെ നാണം കൊണ്ട് ചുവക്കാൻ തുടങ്ങി....

അവളോട് അടുത്ത് വരുന്നഹാപ്പി ഇതെല്ലാം നോക്കി കാണുവാരുന്നു.

എന്താ എന്റെ പെണ്ണിന് ഇത്രയും വെപ്രാളംഞാൻ കാണാത്തതോ അറിയാത്തതോ ഒന്നുമില്ല പെണ്ണെ.

പിന്നെ എന്താ എന്ന് പറഞ്ഞു കൊണ്ട് ഹാപ്പി അവളുടെ മുഖതുടെ തന്റെ വിരലുകൾ അവന് ഒന്ന് ഓടിച്ചു തുടങ്ങി.... അവൾ അവന് മുന്നിൽ അവന്റെ പ്രണയചൂടിൽ അവനിലേക് കുറച്ചുടെ ചേർന്നു നിന്നു...

ഹാപ്പി പതിയെതന്റെ വിരലുകൾ കൊണ്ട് അവളുടെ കിഴ്ചുണ്ട് ഒന്ന് ഞെരടിവിട്ടു....

സ്സസ്.....

ഹാപ്പി ഒരു തരo കൊതിയോട് അവളുടെ മുഖതേക് ഒന്ന് നോക്കി. പിന്നെ പതുകെ അവളുടെ വായിലേക്ക് അവന്റെ വിരൽ ഒന്ന് കടത്താൻ...... നേരം

പറവേഷത്തോടെ അവൾ അവനെ നോക്കി കൊണ്ട് അവനോട് പറഞ്ഞു...

ഈ.... ചായ.... വേണ്ട....

DEVILS ❤️ LOVE Opowieści tętniące życiem. Odkryj je teraz