പെട്ടെന്ന് തന്നെ ഹാപ്പിഅവളെ താഴെ നിർത്തി.... പിന്നെ ആരെയും നോക്കാതെ മുറിക് അകത്തേക്കു ഒരു ഓട്ടം ആരുന്നു.
അവിടെ മുഴുവൻ അപ്പോൾ ഒരു കുട്ടചിരിഉയർന്നു.....
എല്ലാവരെയും നോക്കി ഒരു ചമ്മിയചിരി കൊടുത്ത് ലെച്ചു. അടുക്കളയിലേക്ക് പോയി. അവിടെ ലിലമ്മ ഉണ്ടാക്കിവെച്ചിരുന്ന കാപ്പിയും ആയി അവൾ ഹാപ്പിക് അടുത്തേക് പോയി....
പെണ്ണ് ചെല്ലുമ്പോൾ കാണുന്നത് ഷർട്ട്മാറ്റി... കണ്ണാടിയുടെ മുന്നിൽ നിൽക്കുന്ന ഹാപ്പിയെ യാണ്.....
എന്നതാ ഇച്ചായ ഇങ്ങനെ നോക്കുന്നെ.... എന്ന് ചോദിച്ചുകൊണ്ട് ലെച്ചു ഹാപ്പിയുടെ അടുത്തേക് ചെന്നു.
അതോ ഒരു കള്ളിപുച്ച ഇന്നലെ എന്നെഒന്ന് മാന്തിപറിച്ചു. അത് ഒന്ന് നോക്കിയതാ.. കണ്ടോ ഇവിടെ ഒക്കെ... എന്ന് പറഞ്ഞുകൊണ്ട് ഹാപ്പിലക്ഷ്മിയുടെ അടുത്തേക് ചെന്നു....
ലെച്ചു നോക്കുമ്പോൾ അവന്റെ പുറത്ത് അവിടെ ഇവിടെ ആയി തന്റെ നഖത്തിന്റെ പാടുകൾ കാണാം....
ഒത്തിരി നൊന്തോ...... ഇച്ചായ.....
നൊന്തു ... പക്ഷെ അത് ഒരു സുഖമുള്ള വേദനയാടി.... എന്ന് പറഞ്ഞു കൊണ്ട് അവളുടെ അടുത്തേക് ചെന്നു....
അവളെ പുറകിലൂടെ കെട്ടിപിടിച്ചു അവന്റെതാടി അവളുടെ ഷോൾഡറിൽ കുത്തി കുറച്ചു നേരം അങ്ങനെ നിന്നു....
പെണ്ണെ നിന്റെ ഡാൻസ് അടിപൊളി ആണ് ഇപ്പോൾ പാട്ടും...പിന്നെ....
അവൾ വേഗം അവന് നേരെ നിന്ന് കൊണ്ട് അവനോട് ചോദിച്ചു പിന്നെ എന്താ ഇച്ചായ....
അത് പറയണോ.... അതോ ഞാൻ ചെയ്തു കാണിക്കണോ പെണ്ണെ....
ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി....അവന്റെ കൈകൾ അവളിൽ തഴുകി ഉണർത്തി തുടങ്ങി...
അവളും അവന്റെ കരലാളനയിൽ അവനോട് ചേർന്നു നിന്നു.......... അവളെ ഭിത്തിയോട് ചേർത്ത് നിർത്തി കൊണ്ട് അവളുടെ ടോപ് അവന് നിന്നും വലിച്ച് മാറ്റി അവിടെ കടിക്കുകയും നുണയുകയും ചുംബിക്കുകയും ചെയ്തു തുടങ്ങി. അതിനനുസരിച്ച് അവളുടെ കൈകൾ അവന്റെ മുടിയിൽ വലിച്ചു തുടങ്ങിയിരുന്നു.
KAMU SEDANG MEMBACA
DEVILS ❤️ LOVE
Fantasiപ്രണയം ഒരു അസുരനെ ദേവനാക്കിമാറ്റുന്നു.... ഹാപ്പി ❤️ ഭാഗ്യലക്ഷ്മി
