ഇവരുടെയും കണ്ണുകൾ ഉടക്കിയ സമയം അവൾ പറഞ്ഞു
ഐ ലവ് യു ഇച്ചായ
അതേ പ്രണയത്തോടെ തന്നെ ഹാപ്പിയും അവളോട് പറഞ്ഞു
ഐ ലവ് യു ,ഐ ലവ് യു ലച്ചു.....ഇരുവരിലും പ്രണയം ആളിക്കത്താൻ തുടങ്ങി ആ പ്രണയത്തിന്റെ ഭാഷ കാമത്തിലേക്ക് വഴിമാറാൻ അധികം നേരം വേണ്ടിയിരുന്നില്ല....
ഹാപ്പി മുന്നോട്ടു നടന്നുവന്ന കസേരയ്ക്ക് മുന്നിൽ മുട്ടുകുത്തി നിന്നു
വീണ്ടും അവളുടെ മുഖം തന്റെ രണ്ടു കൈകൾക്കുള്ളിൽ ആക്കി അവൻ പിടിച്ചു
എന്റെ ജീവിതകാലം മുഴുവൻ എനിക്ക് നിന്നെ വേണം എന്നെ വിട്ടു എങ്ങും പോകരുത്... എന്ന് പറഞ്ഞുകൊണ്ട് അവളുടെ കഴുത്തിലേക്ക് തന്നെ മുഖം പുഴുതി...
ഒന്ന് ചുമ്പിച്ചു..... പിന്നെ അവിടെനിന്നും എഴുനേറ്റു.... അവളുടെ കൈയിൽ പിടിച്ചു എഴുനേൽപ്പിച്ചു.....
അവളും എഴുനേറ്റുനിന്നു. അവന് അവളുടെ ചുറ്റും ഒന്ന് വട്ടം വെച്ചു...
എന്താ ഇച്ചായ... ഇങ്ങനെ നോക്കുന്നെ. എനിക്ക് എന്തോ പോലെ തോന്നുന്നു (ലെച്ചു )
ആണോ എന്ന് പറഞ്ഞു കൊണ്ട്... ഹാപ്പി അവളുടെ മുന്നിൽ വന്ന് നിന്നു...
പിന്നെ അവളെ കൈകളിൽ കോരിഎടുത്ത് കട്ടിലിലേക്ക് ഇട്ട്....
അവൾക് ഒന്ന് ചിന്തിക്കാൻ പോലും സമയം കൊടുക്കാതെ അവളുടെ മുകളിൽ സ്‌ഥനം അവന് പിടിച്ചു...
അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി അവൾക് അതികം ഭാരം കൊടുക്കാതെ നോക്കി നിന്നു.
ഇങ്ങനെ നോക്കാതെ എനിക്ക് നാണo വരുന്നു ഇച്ചായ ( ലെച്ചു )
എനിക്ക് നിന്റെ പിടപ്പ് കാണനും ഇഷ്ടം ആണ് പെണ്ണെ.... എന്ന് പറഞ്ഞു കൊണ്ട് അവളുടെ കഴുത്തിലേക് മുഖo പുഴുത്തി....
അവൾ ഒന്ന് എങ്ങികൊണ്ട് ഉയർന്നു പൊങ്ങി.... അവളുടെ വായിൽ നിന്ന് അറിയാതെ ഒരു ശബ്‌ദം പുറതേക് വന്നു.
സ്സ്സ്
അത് കേട്ടപ്പോൾ ഹാപ്പി ഒന്നുടെ അവളുടെ കഴുത്തിലെ നിലഞാരമ്പിൽ ഒന്ന് പതുകെ കടിച്ചു.
YOU ARE READING
DEVILS ❤️ LOVE
Fantasyപ്രണയം ഒരു അസുരനെ ദേവനാക്കിമാറ്റുന്നു.... ഹാപ്പി ❤️ ഭാഗ്യലക്ഷ്മി