നമ്മുടെ നയന മേഡത്തിന് ആയി. പുതിയ ഒരു pA യെ കണ്ടുപിടിച്ചു വച്ചിട്ടുണ്ട് അവന്റെ പേരാണ് സിദ്ധാർത്ഥ്. നമ്മുടെ ബുദ്ധനെ പോലുള്ള സിദ്ധാർത്ഥാണെങ്കിൽ അവളുമായി ഒത്തു പോകും എന്ന് തോന്നുന്നു.
വന്നു മക്കളെ വന്ന്. നമ്മുടെ സിദ്ധാർത്ഥ് വന്നിട്ടുണ്ട് നമുക്ക് ഇനി അവന്റെ പുറകെ പോകാം.
ഏതുനിമിഷവും ഒരു ഗെറ്റ് ഔട്ട് പ്രതീക്ഷിച്ചുകൊണ്ട് എന്റെ കൂടെ പോരുക.
ഇതാണ് നമ്മുടെ സിദ്ധാർത് ഇവന്റെ ചിരിയൊക്കെ കണ്ടിട്ട് നയന ഇന്ന് ഇവനെ ഗെറ്റ് ഔട്ട് അടിക്കും എന്ന് തോന്നുന്നു.
ഇവനാണ് സിദ്ധ.സിദ്ധാർത് മനോഹരൻ. തൃശ്ശൂർ കാരനാണ് ആശാൻ mba കഴിഞ്ഞ് ഇപ്പോൾ ഇറങ്ങിയതെ ഉള്ളൂ ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴിയാണ് നമ്മുടെ നയനയുടെ ഓഫീസിലേക്ക് ജോലി കിട്ടിയിരിക്കുന്നത്. എന്താ പറയുന്നേ അടിച്ചുപൊളിച്ച അതാണ് സിദ്ധാർത്ഥ് എന്തും ഏതും തമാശയായി മാത്രം കാണുന്ന ഒരാൾ ഇവൻ എങ്ങനെ നയനയുടെ കൂടെ നിന്നു പിടിക്കും എന്നതും ദൈവത്തിനു മാത്രം അറിയാവുന്ന ഒരു സത്യം
സിദ്ധയുടെ വീട്ടിൽ അച്ഛനും അമ്മയും അനുജത്തിയും ആണുള്ളത്. അച്ഛൻ മനോഹരൻ പിഡബ്ല്യുഡി ക്ലർക് ആണ്. അമ്മ നളിനി ഒരു സ്കൂൾ ടീച്ചർ ആണ് പ്ലസ്ടുവിന് പഠിപ്പിക്കുന്നത്. അനുജത്തി സേതുലക്ഷ്മിഇപ്പോൾ ബിബിഎ പഠിക്കുകയാണ്.
ക്യാമ്പസ് റിക്രൂട്ട്മെന്റ് ആയതുകൊണ്ട് തന്നെ സിദ്ധ ഒറ്റയ്ക്കല്ല ഇങ്ങോട്ട് വന്ന് വിട്ടേക്കുന്നത് അവന്റെ മൂന്ന് ഫ്രണ്ട്സും അവന്റെ കൂടെ തന്നെയുണ്ട്.
അജയ് വാസുദേവൻ
( ഇവന്റെ കൂടെ ഉള്ളത് ആണ് അവന്റെ ചങ്കും കരളും ആയ പല്ലവി )
ആളൊരു ബുജി യാണ് കമ്പ്യൂട്ടറാണ് ആളുടെ മെയിൻ. വീട് ഇവിടെത്തന്നെ. ഈ സ്വന്തം നാട്ടുകാരനാണ് അവന്റെ വീട്ടിൽ തന്നെയാണ് സിദ്ധുവിനും താമസം അറേഞ്ച് ചെയ്തിരിക്കുന്നത്.
ഇനിയുള്ളത് പല്ലവി.
ആളൊരു നമ്പൂരി കുട്ടിയാണ് ഒരു പാലക്കാടൻ കാരി. ഇപ്പോൾ ഇവിടെ ഒരു ലേഡീസ് ഹോസ്റ്റലിലാണ് അവൾക്ക് താമസം അറേഞ്ച് ചെയ്തിരിക്കുന്നത്
![](https://img.wattpad.com/cover/348158076-288-k763534.jpg)
ESTÁS LEYENDO
DEVILS ❤️ LOVE
Fantasíaപ്രണയം ഒരു അസുരനെ ദേവനാക്കിമാറ്റുന്നു.... ഹാപ്പി ❤️ ഭാഗ്യലക്ഷ്മി