Happy ഫ്രഷാകാൻ പോയപ്പോൾ തന്നെ പെണ്ണ് അവന് കൊണ്ട് പോകാനുള്ള ബാഗ് എല്ലാം പാക്ക് ചെയ്യാൻ തുടങ്ങി...
അപ്പോഴും അവളുടെ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞു തുടങ്ങി...ബാത്‌റൂമിൽ നിന്ന ഹാപ്പിയുടെ അവസ്‌ഥയും അത് തന്നെ ആരുന്നു......
തന്റെ പെണ്ണിനെ വിട്ട് പോകാൻ അവനും മനസ്സില. പക്ഷെ ഇപ്പോൾ പോകാതെ ഇരിക്കാൻ ഒരു വഴിയും ഇല്ല. അത് കൊണ്ട് മാത്രം ആണ് അവളിൽ ഒരു വിരഹം താൻ നൽകുന്നത്.
അവൾ ബാഗ് പാക്ക് ചെയിതുകൊണ്ട് ഇരുന്ന അപ്പോൾ ആണ്. ഹാപ്പി ഇറങ്ങി വരുന്നത്.പിന്നെ ഇരുവരും വേഗം തന്നെ ഡ്രസ്സ് മാറിതാഴേക്കു ചെന്നു.
അവിടെ എല്ലാരും ഇന്നലെ തന്നെ ഹാപ്പിയുടെ യാത്രഅറിഞ്ഞതിനാലും ഇത് ഒരു സ്ദിരം പരുപാടി ആയതിനാലും ആർക്കും വലിയ മാറ്റങ്ങൾ ഒന്നും വന്നില്ല എന്നതാണ് സത്യം.
എല്ലാവർക്കും ഒപ്പം സന്തോഷത്തോടെ തന്നെ ഫുഡ് കഴിചു. ഹാപ്പി അവന്റെ പെണ്ണിനെ കുടുമ്പതിന് ഒപ്പം നിർത്തി മുംബൈയിലേക്ക് വണ്ടിതിരിചു...........
അവന്റെ വാക്കുകൾ ശിരസവഹിച്ചു ലെച്ചു തന്റെ വിഷമങ്ങൾ എല്ലാം മാറ്റിവെച്ചു. വീണ്ടും കോളേജിലേക്ക് പോകാൻ തിരിചു .....
പതിവ്പോലെ തന്നെ ഡെറി അവന്റെ ഭാഗ്യയെനോക്കി കോളേജിന്റെ ഗെയിറ്റിൽ തന്നെ ഉണ്ടാരുന്നു..
. അപ്പോൾ ആണ് ലെച്ചു ലക്കിക്ക് ടാറ്റയും കൊടുത്ത് കോളേജിലേക്ക് വരുന്നത്...അവളുടെ ആ വരവ് കണ്ടപ്പോൾ തന്നെ ഡെറിയുടെ കണ്ണ് തിളങ്ങി....
ആ തിളക്കം പോകാൻ ഒരു നിമിഷം മാത്രം മതിയാരുന്നു.
നോയൽ പുറകിലൂടെ വന്നു ലെച്ചുവിനെ പിടിച്ചു ഉയർത്തി കറക്കി....
എടാ, നോയാലേ ഭ്രാന്ത... എന്നെ താഴെ നീർത്തട...... (ലെച്ചു )
നീ എങ്ങനെആടി.... ഞാൻ ആണെന്ന് അറിഞ്ഞത്... (നോയൽ )
നിന്റെ ഈ.... പെർഫ്യൂംന്റെ മണം എനിക്ക് ഒത്തിരി ഇഷ്ടം ആണ് എന്ന് പറഞ്ഞു കൊണ്ട് പോകുന്നവളെ...
ഡെറി ഒന്നുടെ ഒരു ഗുഡാ ചിന്തയോടെ നോക്കി......
ഒരു ഭയത്തോടെ ജിവൻ അവനോട് ചോദിച്ചു എന്താ ഡെറിനിന്റെ മനസ്സിൽ....
YOU ARE READING
DEVILS ❤️ LOVE
Fantasyപ്രണയം ഒരു അസുരനെ ദേവനാക്കിമാറ്റുന്നു.... ഹാപ്പി ❤️ ഭാഗ്യലക്ഷ്മി